എരിവും പുളിയും ഉപ്പും സമാസമം; തയ്യാറാക്കാം പുളിയിഞ്ചി | onam 2024, how to make Puliyinchi check the easy recipe in Malayalam Malayalam news - Malayalam Tv9

Onam 2024: എരിവും പുളിയും ഉപ്പും സമാസമം; തയ്യാറാക്കാം പുളിയിഞ്ചി

Updated On: 

03 Sep 2024 18:12 PM

Puliyinchi easy recipe: വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന വിഭവം കൂടിയാണ് ഇത്. ഇഞ്ചി അരിയുന്ന കഷ്ടപ്പാടേ ഉള്ളെന്നു സാരം.

1 / 5കേരളീയ സദ്യവട്ടങ്ങളിലെ ഒഴിച്ചുകൂടാൻ പറ്റാത്ത വിഭവമാണ് പുളിയിഞ്ചി. എരിവും പുളിയും ഉപ്പും മധുരവും എല്ലാം കൂടിച്ചേർന്ന ഒരു ഗംഭീര വിഭവം എന്നുതന്നെ ഇതിനെ വിളിക്കാം

കേരളീയ സദ്യവട്ടങ്ങളിലെ ഒഴിച്ചുകൂടാൻ പറ്റാത്ത വിഭവമാണ് പുളിയിഞ്ചി. എരിവും പുളിയും ഉപ്പും മധുരവും എല്ലാം കൂടിച്ചേർന്ന ഒരു ഗംഭീര വിഭവം എന്നുതന്നെ ഇതിനെ വിളിക്കാം

2 / 5

വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന വിഭവം കൂടിയാണ് ഇത്. ഇഞ്ചി അരിയുന്ന കഷ്ടപ്പാടേ ഉള്ളെന്നു സാരം.

3 / 5

ഇഞ്ചി കനം കുറച്ചു വട്ടത്തിലരിഞ്ഞു വെളിച്ചെണ്ണയില്‍ വറുത്തുപൊടിച്ചു വയ്ക്കുക. ഒരു സ്പൂണ്‍ വെളിച്ചെണ്ണയില്‍ വറ്റല്‍മുളക്, കടുക്, കറിവേപ്പില എന്നിവ പൊട്ടിച്ച് പച്ചമുളകും മുളകുപൊടിയും ചേര്‍ത്ത് വഴറ്റുക.

4 / 5

വെള്ളത്തില്‍ പുളി പിഴിഞ്ഞ് ചേര്‍ക്കുക. ഉപ്പ് ചേര്‍ത്ത് നന്നായി തിളപ്പിക്കുക. പൊടിച്ചു വച്ച ഇഞ്ചി ചേര്‍ക്കുക.

5 / 5

ഒരു സ്പൂണ്‍ പഞ്ചസാര അല്ലെങ്കില്‍ 50 ഗ്രാം ശര്‍ക്കര ചേര്‍ത്ത് വാങ്ങുക. (ശര്‍ക്കരയാണ് ചേര്‍ക്കുന്നതെങ്കില്‍ ഉരുക്കി അരിച്ചു വേണം ചേര്‍ക്കാന്‍).

ദിവസവും കഴിക്കാം നിലക്കടല... ആരോഗ്യ ഗുണങ്ങൾ ഏറെയാണ്
മുടിയില്‍ പുത്തന്‍ പരീക്ഷണവുമായി ദിയ കൃഷ്ണ
ഓട്ട്സ് പതിവാക്കിക്കോളൂ; ഗുണങ്ങൾ പലതാണ്
ഏറ്റവും കൂടുതല്‍ എച്ച്-1ബി വിസകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന കമ്പനികള്‍