5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Summer Drink: വേനൽക്കാലത്ത് പുതിന ജ്യൂസ് കുടിച്ചാലുള്ള ഗുണങ്ങൾ എന്തൊക്കെ?

വേനലിൽ പുതിന വെള്ളം കുടിച്ചാൽ ധാരാളം ഗുണങ്ങളുണ്ടെന്ന് വിദഗ്ധർ പറയുന്നു, ശരീരത്തിന് ഇതുവഴി തണുപ്പും ഊർജവും ലഭിക്കും

arun-nair
Arun Nair | Published: 26 Apr 2024 17:19 PM
വേനൽക്കാലത്ത് ക്ഷീണം മാറ്റാൻ കുടിക്കാൻ പറ്റിയ ജ്യൂസാണ് പുതിന

1 / 5
പുതിനയിലയിൽ അടങ്ങിയിരിക്കുന്ന മെന്തോൾ ദഹനവ്യവസ്ഥയെ എല്ലാ വിധത്തിലും സഹായിക്കുന്നു

2 / 5
ദഹനക്കേട്, വായുക്ഷോഭം, വയറ്റിലെ ആസിഡ് തുടങ്ങിയ ദഹനപ്രശ്‌നങ്ങൾ പരിഹരിക്കാൻ പുതിനയിലയ്ക്ക് ശക്തിയുണ്ട്

3 / 5
ആൻ്റിഓക്‌സിഡൻ്റ് ഗുണങ്ങളാൽ സമ്പന്നമാണ് പുതിന വെള്ളം. ശരീരത്തിൻ്റെ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിന് ഇത് പ്രവർത്തിക്കുന്നു

4 / 5
പുതിന വെള്ളം കുടിക്കുന്നത് ശരീരം  ശുദ്ധീകരിക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു

5 / 5