വേനൽക്കാലത്ത് ഏതെല്ലാം നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കാം? കാരണമെന്ത് Malayalam news - Malayalam Tv9

Summer tips: വേനൽക്കാലത്ത് ഏതെല്ലാം നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കാം? കാരണമെന്ത്

Published: 

07 May 2024 12:53 PM

വേനൽക്കാലത്ത് അനുയോജ്യമായ വസ്ത്രങ്ങൾ തിരഞ്ഞെടുക്കേണ്ടത് അനിവാര്യമാണ്. കാരണം ശരീരത്ത് ചൂട് കൂടുന്നതിന് നിറം വളരെയധികം സ്വാധീനം ചെലുത്തുന്നു.

1 / 7വെള്ള: സൂര്യപ്രകാശത്തെ പ്രതിഫലിപ്പിക്കുകയും ശരീരത്തെ തണുപ്പിക്കുകയും ചെയ്യുന്നതിനാൽ വേനൽക്കാലത്ത് ഒരു ക്ലാസിക് ചോയ്സാണ് വെള്ള നിറത്തിലുള്ള വസ്ത്രങ്ങൾ.

വെള്ള: സൂര്യപ്രകാശത്തെ പ്രതിഫലിപ്പിക്കുകയും ശരീരത്തെ തണുപ്പിക്കുകയും ചെയ്യുന്നതിനാൽ വേനൽക്കാലത്ത് ഒരു ക്ലാസിക് ചോയ്സാണ് വെള്ള നിറത്തിലുള്ള വസ്ത്രങ്ങൾ.

2 / 7

മഞ്ഞ: മഞ്ഞ വസ്ത്രങ്ങൾ വേനൽക്കാലത്ത് കൂടുതൽ സൗകര്യപ്രതമാണ്. കാരണം ചൂടിന് പ്രതിഫലിപ്പിക്കാനുള്ള കഴിവ് മഞ്ഞ നിറത്തിനുണ്ട്.

3 / 7

ടർക്കോയ്സ്: ശാന്തമായ നിറമാണ് ടർക്കോയ്സ്. വേനൽക്കാലത്ത് ശരീരത്തിന് കൂടുതൽ സൗകര്യപ്രതമാണ്.

4 / 7

കാക്കി: ഈ നിറം ചൂടിനെ പ്രഫലിപ്പിക്കുന്നു. കൂടാതെ ശരീരത്തെ തണുപ്പിക്കുകയും ചെയ്യുന്നു.

5 / 7

കോറൽ: എല്ലാ സ്കിൻ ടോണുകൾക്കും അനുയോജ്യമായ നിറമാണ് കോറൽ നിറങ്ങൾ. ഇവ വേനൽക്കാലത്ത് ശരീരത്തിന് കൂടുതൽ സുഖപ്രതമാണ്.

6 / 7

പേസ്റ്റൽ ഷേഡുകൾ: ബേബി ബ്ലൂ, മിൻ്റ് ഗ്രീൻ, ബ്ലഷ് പിങ്ക് തുടങ്ങിയ പേസ്റ്റൽ നിറങ്ങൾ വേനൽക്കാലത്ത് വളരെ അനുയോജ്യമാണ്. കാരണം അവ മൃദുവും ശരീരത്തിലെ ചൂട് ഇല്ലാതാക്കുകയും ചെയ്യുന്നു.

7 / 7

ലാവെൻഡർ: ഇളം ലാവെൻഡർ ഷേഡ്, വേനൽക്കാല സായാഹ്നങ്ങൾക്ക് വളരെ അനുയോജ്യമാണ്.

ദിവസവും കഴിക്കാം നിലക്കടല... ആരോഗ്യ ഗുണങ്ങൾ ഏറെയാണ്
മുടിയില്‍ പുത്തന്‍ പരീക്ഷണവുമായി ദിയ കൃഷ്ണ
ഓട്ട്സ് പതിവാക്കിക്കോളൂ; ഗുണങ്ങൾ പലതാണ്
ഏറ്റവും കൂടുതല്‍ എച്ച്-1ബി വിസകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന കമ്പനികള്‍