ജോലി തിരക്കാണോ? വിഷമിക്കേണ്ട മുടി സംരക്ഷിക്കാൻ ഇതാ എളുപ്പ വഴികൾ Malayalam news - Malayalam Tv9

Hair care tips: ജോലി തിരക്കാണോ? വിഷമിക്കേണ്ട മുടി സംരക്ഷിക്കാൻ ഇതാ എളുപ്പ വഴികൾ

Published: 

28 Apr 2024 12:53 PM

നല്ല കട്ടിയുള്ള മുടി വേണമെന്ന് ആ​ഗ്രഹം ഇല്ലാത്തവരായി ആരാണുള്ളത്. എന്നാൽ മുടി വളർത്തുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ ഇനി വിഷമിക്കേണ്ട നല്ല ഭം​ഗിയുള്ള മുടി കിട്ടാൻ ദിവസവും ഈ കാര്യങ്ങൾ ചെയ്ത് നോക്കൂ.

1 / 4ഹെയർ മസാജ്; തലയോട്ടിയിൽ നല്ല രക്തയോട്ടമുണ്ടെങ്കിൽ മുടി എളുപ്പം വളരും. ദിവസവും രാവിലെ ഒരു പത്ത് മിനിറ്റ് മുടിയ്ക്കും തലയോട്ടിക്കും നല്ലൊരു മസാജ് കൊടുക്കുക. ഇത് മുടി എളുപ്പത്തിൽ വളർത്താൻ സഹായിക്കുന്നു.

ഹെയർ മസാജ്; തലയോട്ടിയിൽ നല്ല രക്തയോട്ടമുണ്ടെങ്കിൽ മുടി എളുപ്പം വളരും. ദിവസവും രാവിലെ ഒരു പത്ത് മിനിറ്റ് മുടിയ്ക്കും തലയോട്ടിക്കും നല്ലൊരു മസാജ് കൊടുക്കുക. ഇത് മുടി എളുപ്പത്തിൽ വളർത്താൻ സഹായിക്കുന്നു.

2 / 4

ഷാംപൂ ആൻ്റ് കണ്ടീഷനിങ്; മുടിയ്ക്ക് അനുയോജ്യമായ രീതിയിലുള്ള ഉല്പന്നങ്ങൾ കണ്ടെത്തി ഉപയോ​ഗിക്കുക. മാത്രമല്ല മുടിയുടെ വരൾച്ച ഇല്ലാതാക്കാനും തിളക്കം നിലനിർത്താനും ഇത് വളരെ പ്രധാനമാണ്.

3 / 4

മുടി അമിതമായി കഴുകരുത്; മുടി ദിവസവും കഴുകുന്ന ഒഴിവാക്കുക. കാരണം മുടിയിലെയും തലയോട്ടിയിലെയും സ്വാഭാവിക എണ്ണയുടെ അംശം ഇല്ലാതാക്കാൻ ഇത് കാരണമാകുന്നു. ഒന്ന് ഇടവിട്ട ദിവസങ്ങളിലോ അല്ലെങ്കിൽ ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം കൂടുമ്പോഴോ മാത്രം മുടി കഴുകുക.

4 / 4

കൃത്യമായ ഇടവേളകളിൽ മുടി വെട്ടുക; മുടിയുടെ നീളത്തിന് അനുസരിച്ച് കൃത്യമായ ഇടവേളകളിൽ മുടി വെട്ടി കൊടുക്കുക. ഇത് മുടിയുടെ വളർച്ചയെ അനുകൂലമാക്കുന്നു.

ഓട്ട്സ് പതിവാക്കിക്കോളൂ; ഗുണങ്ങൾ പലതാണ്
ഏറ്റവും കൂടുതല്‍ എച്ച്-1ബി വിസകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന കമ്പനികള്‍
കുതിര്‍ത്ത് കഴിക്കാവുന്ന നട്‌സ് ഏതൊക്കെ ?
ടെസ്റ്റ് ക്രിക്കറ്റിലെ ടയർ 2 സിസ്റ്റം; വിശദാംശങ്ങൾ ഇങ്ങനെ