മീന്‍ കറി വെക്കാന്‍ എന്തിനിത്ര കഷ്ടപ്പാട്? എളുപ്പത്തില്‍ തയാറാക്കാമല്ലോ! | How to make Kerala style fish curry, check complete recipe Malayalam news - Malayalam Tv9

Fish Curry Recipe: മീന്‍ കറി വെക്കാന്‍ എന്തിനിത്ര കഷ്ടപ്പാട്? എളുപ്പത്തില്‍ തയാറാക്കാമല്ലോ!

Published: 

07 Jan 2025 14:16 PM

Fish Curry Recipe in Malayalam: മീന്‍ കറി ഇഷ്ടമല്ലേ? നല്ലൊരു മീന്‍ കറിയുണ്ടെങ്കില്‍ ഒരു പറ ചോറ് കഴിക്കാമെന്ന് ചിന്തിക്കുന്നവരാണ് മലയാളികള്‍. എന്നാല്‍ പലര്‍ക്കും അറിയാത്ത കാര്യം എങ്ങനെ രുചികരമായി മീന്‍ കറി തയാറാക്കാമെന്നാണ്. ഒരു മീന്‍ കറി ഉണ്ടാക്കി നോക്കിയാലോ?

1 / 5ഒരു മീന്‍ കറിയില്ലാതെ എങ്ങനെയാണല്ലേ ചോറ് കഴിക്കുക. നല്ല എരിവും പുളിയുമുള്ള മീന്‍ കറിയുണ്ടെങ്കില്‍ മറ്റൊന്നും വേണ്ട. എന്നാല്‍ മീന്‍ കറിയുണ്ടാക്കാന്‍ ഒരുപാട് സമയം വേണമെന്നാണ് പലരും പറയുന്നത്. അത്ര സമയമെടുക്കാതെ എളുപ്പത്തില്‍ എങ്ങനെ മീന്‍ കറി തയാറാക്കാമെന്ന് നോക്കിയാലോ? (Image Credits: Freepik)

ഒരു മീന്‍ കറിയില്ലാതെ എങ്ങനെയാണല്ലേ ചോറ് കഴിക്കുക. നല്ല എരിവും പുളിയുമുള്ള മീന്‍ കറിയുണ്ടെങ്കില്‍ മറ്റൊന്നും വേണ്ട. എന്നാല്‍ മീന്‍ കറിയുണ്ടാക്കാന്‍ ഒരുപാട് സമയം വേണമെന്നാണ് പലരും പറയുന്നത്. അത്ര സമയമെടുക്കാതെ എളുപ്പത്തില്‍ എങ്ങനെ മീന്‍ കറി തയാറാക്കാമെന്ന് നോക്കിയാലോ? (Image Credits: Freepik)

2 / 5

മീന്‍ കറി തയാറാക്കുന്നതിനാവശ്യമായ സാധനങ്ങള്‍- മീന്‍ 400 ഗ്രാം, ചെറിയ ഉള്ളി 8 എണ്ണം, ഇഞ്ചി ഒന്ന് ചെറുത്, വെളുത്തുള്ളി 2 അല്ലി, പച്ചമുളക് 4 എണ്ണം. (Image Credits: Freepik)

3 / 5

Fish Curry (2)

4 / 5

Fish Curry (3)

5 / 5

Fish Curry (4)

ഇടതുകയ്യില്‍ വാച്ച് കെട്ടുന്നത് എന്തിനാണെന്ന് അറിയാമോ?
ഇവ കഴിക്കരുതേ! നിങ്ങളുടെ പല്ലിനെ അപകടത്തിലാക്കും
12 വർഷത്തിനിടെ ഏറ്റവും മോശം അവസ്ഥയിൽ വിരാട് കോലി
എല്ലുകളെ ബലമുള്ളതാക്കാൻ ഇവ ശീലമാക്കാം