Horoscope Today Malayalam August 9: ജോലി അന്വേഷിക്കുന്നവര്‍ക്ക് നല്ല സമയം; ഇന്നത്തെ നക്ഷത്രഫലം
Horoscope in Malayalam:രാശിഫലം ഓരോ ദിവസവും വ്യത്യാസപ്പെട്ടിരിക്കും. എല്ലാ ദിവസവും നമ്മുടെ ജീവിതത്തില്‍ ഒരുപോലുള്ള കാര്യങ്ങള്‍ സംഭവിക്കണമെന്നില്ല.
ഈ ദിവസം നിങ്ങളുടെ ജീവിതത്തില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്നതിന്റെ സൂചനകള്‍ നക്ഷത്രഫലത്തിലൂടെ മനസിലാക്കാന്‍ സാധിക്കും. ഇന്നത്തെ നക്ഷത്രഫലം വിശദമായി തന്നെ പരിശോധിക്കാം.
മേടം (അശ്വതി, ഭരണി, കാര്‍ത്തിക കാല്‍ഭാഗം)
കാര്യവിജയം, മത്സരവിജയം, ധനയോഗം, ബന്ധുസമാഗമം, അംഗീകാരം, പരീക്ഷാവിജയം, ശത്രുക്ഷയം.
ഇടവം (കാര്‍ത്തിക മുക്കാല്‍ഭാഗം, രോഹിണി, മകയിരം പകുതിഭാഗം)
കാര്യപരാജയം, ഇച്ഛാഭംഗം, കലഹം, തര്‍ക്കം, ഉത്സാഹക്കുറവ്, പ്രവര്‍ത്തനമാന്ദ്യം.
മിഥുനം (മകയിരം പകുതിഭാഗം, തിരുവാതിര, പുണര്‍തം മുക്കാല്‍ഭാഗം)
കാര്യപരാജയം, മനപ്രയാസം, അലച്ചില്‍, ചെലവ്, ഇച്ഛാഭംഗം, ശരീരക്ഷതം.
കര്‍ക്കിടകം (പുണര്‍തം കാല്‍ഭാഗം, പൂയം, ആയില്യം)
കാര്യവിജയം, അംഗീകാരം, ആരോഗ്യം, സല്‍ക്കാരയോഗം, സുഹൃദ്‌സമാഗമം, നേട്ടം, തൊഴില്‍ലാഭം.
ചിങ്ങം (മകം, പൂരം, ഉത്രം കാല്‍ഭാഗം)
കാര്യതടസം, മനപ്രയാസം, കലഹം, യാത്രാപരാജയം, ശരീരസുഖക്കുറവ്.
കന്നി (ഉത്രം മുക്കാല്‍ഭാഗം, അത്തം, ചിത്തിര പകുതിഭാഗം)
കാര്യവിജയം, മത്സരവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, അംഗീകാരം, ആരോഗ്യം, നിയമവിജയം, പരീക്ഷാവിജയം.
തുലാം (ചിത്തിര പകുതിഭാഗം, ചോതി, വിശാഖം മുക്കാല്‍ഭാഗം)
കാര്യപരാജയം, അലച്ചില്‍, ചിലവ്, ധനതടസം, ഉപയോഗസാധന നഷ്ടം, മനപ്രയാസം, നഷ്ടം.
വൃശ്ചികം (വിശാഖം കാല്‍ഭാഗം, അനിഴം, തൃക്കേട്ട)
കാര്യവിജയം, നേട്ടം, ശത്രുക്ഷയം, അംഗീകാരം, ആരോഗ്യം, ധനയോഗം, ബന്ധുസമാഗമം.
ധനു (മൂലം, പൂരാടം, ഉത്രാടം കാല്‍ഭാഗം)
കാര്യവിജയം, ഉത്സാഹം, പ്രവര്‍ത്തനവിജയം, കായികവിജയം, അനുകൂല സ്ഥലംമാറ്റയോഗം, മത്സരവിജയം.
മകരം (ഉത്രാടം മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം പകുതിഭാഗം)
കാര്യതടസം, യാത്രാതടസം, ധനതടസം, പ്രവര്‍ത്തനമാന്ദ്യം, ശരീരസുഖക്കുറവ്.
കുംഭം (അവിട്ടം പകുതിഭാഗം, ചതയം, പൂരുരുട്ടാതി മുക്കാല്‍ഭാഗം)
കാര്യതടസം, നഷ്ടം, ഇച്ഛാഭംഗം, അലച്ചില്‍, ചിലവ്.
മീനം (പൂരുരുട്ടാതി കാല്‍ഭാഗം, ഉത്രട്ടാതി, രേവതി)
കാര്യവിജയം, ആരോഗ്യം, അംഗീകാരം, ഇഷ്ടഭക്ഷണസമൃദ്ധി, തൊഴില്‍ലാഭം, ഉത്സാഹം, തൊഴില്‍ അന്വേഷണങ്ങള്‍ വിജയിക്കാം.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)