Horoscope Today Malayalam August 7: ഈ നക്ഷത്രക്കാര്‍ കരുതിയിരുന്നോളൂ, ആപത്ത് വരാനിടയുണ്ട്; ഇന്നത്തെ നക്ഷത്രഫലം

Malayalam Horoscope: നക്ഷത്രഫലത്തില്‍ പറയുന്ന കാര്യങ്ങള്‍ എല്ലാവരുടെയും ജീവിതത്തില്‍ സംഭവിക്കണമെന്നില്ല. ഓരോരുത്തരുടെയും ജനന സമയം അനുസരിച്ച് നക്ഷത്രഫലത്തില്‍ മാറ്റം വരാം.

Horoscope Today Malayalam August 7: ഈ നക്ഷത്രക്കാര്‍ കരുതിയിരുന്നോളൂ, ആപത്ത് വരാനിടയുണ്ട്; ഇന്നത്തെ നക്ഷത്രഫലം
Published: 

07 Aug 2024 06:38 AM

നക്ഷത്രഫലങ്ങള്‍ നിങ്ങള്‍ക്ക് ആശ്വാസവും വിഷമവും നല്‍കുന്നുണ്ടോ? നക്ഷത്രഫലങ്ങള്‍ നമ്മുടെ ജീവിതത്തില്‍ സംഭവിക്കാനിരിക്കുന്ന കാര്യങ്ങളുടെ സൂചനയാണ്. എന്നാല്‍ നക്ഷത്രഫലത്തില്‍ പറയുന്ന കാര്യങ്ങള്‍ എല്ലാവരുടെയും ജീവിതത്തില്‍ സംഭവിക്കണമെന്നില്ല. ഓരോരുത്തരുടെയും ജനന സമയം അനുസരിച്ച് നക്ഷത്രഫലത്തില്‍ മാറ്റം വരാം. ഇന്നത്തെ നക്ഷത്രഫലം നോക്കാം.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക കാല്‍ഭാഗം)

കാര്യതടസം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, യാത്രാപരാജയം, ധനതടസം, പ്രവത്തനമാന്ദ്യം.

ഇടവം (കാര്‍ത്തിക മുക്കാല്‍ഭാഗം, രോഹിണി, മകയിരം പകുതിഭാഗം)

കാര്യപരാജയം, മനപ്രയാസം, ഇച്ഛാഭംഗം, യാത്രാപരാജയം.

മിഥുനം (മകയിരം പകുതിഭാഗം, തിരുവാതിര, പുണര്‍തം മുക്കാല്‍ഭാഗം)

കാര്യവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, ധനയോഗം, ബന്ധുസമാഗമം.

കര്‍ക്കിടകം (പുണര്‍തം കാല്‍ഭാഗം, പൂയം, ആയില്യം)

കാര്യപരാജയം, നഷ്ടം, കലഹം, ഉത്സാഹക്കുറവ്, മനപ്രയാസം.

Also Read: Sleeping Tips: ഉറങ്ങാൻ കിടക്കുന്ന പൊസിഷൻ നോക്കി നിങ്ങളുടെ വ്യക്തിത്വം മനസ്സിലാക്കാം; ഇതൊക്കെയാണ് കാര്യം

ചിങ്ങം (മകം, പൂരം, ഉത്രം കാല്‍ഭാഗം)

കാര്യവിജയം, അംഗീകാരം, ആരോഗ്യം, ഉപയോഗസാധനലാഭം, സന്തോഷം.

കന്നി (ഉത്രം മുക്കാല്‍ഭാഗം, അത്തം, ചിത്തിര പകുതിഭാഗം)

കാര്യതടസം, അലച്ചില്‍, ചിലവ്, ശരീരസുഖക്കുറവ്, സ്വസ്ഥതക്കുറവ്.

തുലാം (ചിത്തിര പകുതിഭാഗം, ചോതി, വിശാഖം മുക്കാല്‍ഭാഗം)

കാര്യവിജയം, തൊഴില്‍ലാഭം, അംഗീകാരം, പരീക്ഷാവിജയം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, സല്‍ക്കാരയോഗം.

വൃശ്ചികം (വിശാഖം കാല്‍ഭാഗം, അനിഴം, തൃക്കേട്ട)

കാര്യവിജയം, ശരീരസുഖക്കുറവ്, പ്രവര്‍ത്തനമാന്ദ്യം, സ്വസ്ഥക്കുറവ്, ഉദരവൈഷമ്യം.

മകരം (ഉത്രാടം മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം പകുതിഭാഗം)

കാര്യപരാജയം, നഷ്ടം, അപകടഭീതി, അഭിമാനക്ഷതം, മനപ്രയാസം.

Also Read: Vasthu Shastra: വീട്ടിലെ കന്നിമൂലയ്ക്ക് പ്രാധാന്യമുണ്ടോ?

കുംഭം (അവിട്ടം പകുതിഭാഗം, ചതയം, പൂരുരുട്ടാതി മുക്കാല്‍ഭാഗം)

കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, സല്‍ക്കാരയോഗം, സുഹൃദ്‌സമാഗമം, ആരോഗ്യം.

മീനം (പൂരുരുട്ടാതി കാല്‍ഭാഗം, ഉത്രട്ടാതി, രേവതി)

സന്തോഷം, തൊഴില്‍ലാഭം, സ്ഥാനക്കയറ്റം, അംഗീകാരം, ആരോഗ്യം.

അമേരിക്കയിൽ ഉദ്ഘാടനത്തിൽ തിളങ്ങിയ ഈ താരത്തെ മനസ്സിലായോ?
ദിവസവും പെരുംജീരകം നന്നായി ചവച്ചരച്ച് കഴിച്ചോളൂ
വൈറ്റമിൻ സി കൂടുതൽ നെല്ലിക്കയിലോ പേരയ്ക്കയിലോ?
തണുപ്പു കാലത്ത് പാൽ വെറുതേ കുടിക്കല്ലേ