Horoscope Today Malayalam August 5: ശത്രുശല്യം വര്‍ധിക്കാനിടയുണ്ട്, സൂക്ഷിക്കുക; ഇന്നത്തെ നക്ഷത്രഫലം
Malayalam Horoscope: നല്ലതോ ചീത്തയോ ആയ സമയവും നമ്മുടെ പ്രവൃത്തിയും കൂടിചേരുമ്പോഴാണ് ഇതിനെല്ലാം കാഠിന്യം കൂടുന്നത്. സമയത്തെ കുറിച്ച് മാത്രം ചിന്തിക്കാതെ പ്രവൃത്തിയും നല്ലതാക്കാന്‍ ശ്രദ്ധിക്കുക. എങ്കില്‍ മാത്രമേ ജീവിതത്തില്‍ ഉയര്‍ച്ചയുണ്ടാകൂ
ജീവിതത്തില്‍ നല്ല സമയവും ചീത്ത സയമവുമെല്ലാം മാറിമാറി വരും. എല്ലാക്കാലത്തും നമുക്ക് നല്ല സമയാണ് അല്ലെങ്കില്‍ ചീത്ത സമയമാണ് എന്നില്ല. നല്ലതോ ചീത്തയോ ആയ സമയവും നമ്മുടെ പ്രവൃത്തിയും കൂടിചേരുമ്പോഴാണ് ഇതിനെല്ലാം കാഠിന്യം കൂടുന്നത്. സമയത്തെ കുറിച്ച് മാത്രം ചിന്തിക്കാതെ പ്രവൃത്തിയും നല്ലതാക്കാന്‍ ശ്രദ്ധിക്കുക. എങ്കില്‍ മാത്രമേ ജീവിതത്തില്‍ ഉയര്‍ച്ചയുണ്ടാകൂ. ഇന്നത്തെ നക്ഷത്രഫലം നോക്കാം…
മേടം (അശ്വതി, ഭരണി, കാര്‍ത്തിക കാല്‍ഭാഗം)
കാര്യതടസം, നഷ്ടം, ധനതടസം, യാത്രാപരാജയം, ഇച്ഛാഭംഗം, ശരീരക്ഷതം, എന്നിവയാകും ഈ ദിവസം നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുക.
ഇടവം (കാര്‍ത്തിക മുക്കാല്‍ഭാഗം, രോഹിണി, മകയിരം പകുതിഭാഗം)
കാര്യവിജയം, സ്ഥാനക്കയറ്റം, അനുകൂല സ്ഥലംമാറ്റം, അംഗീകാരം, ആരോഗ്യം എന്നിവ കാണുന്നു.
മിഥുനം (മകയിരം പകുതിഭാഗം, തിരുവാതിര, പുണര്‍തം മുക്കാല്‍ഭാഗം)
കാര്യപരാജയം, അഭിമാനക്ഷതം, കലഹം, വാഗ്വാദം, തര്‍ക്കം, ശത്രുശല്യം, മനപ്രയാസം, അവിചാരിത തടസം എന്നിവയുണ്ടാകാം.
Also Read: Vasthu Shastra: വീട്ടിലെ കന്നിമൂലയ്ക്ക് പ്രാധാന്യമുണ്ടോ?
കര്‍ക്കിടകം (പുണര്‍തം കാല്‍ഭാഗം, പൂയം, ആയില്യം)
കാര്യവിജയം, ആരോഗ്യം, അംഗീകാരം, ഇഷ്ടഭക്ഷണസമൃദ്ധി എന്നിവ സംഭവിക്കാന്‍ സാധ്യതയുണ്ട്.
ചിങ്ങം (മകം, പൂരം, ഉത്രം കാല്‍ഭാഗം)
കാര്യതടസം, അലച്ചില്‍, ചിലവ്, ധനതടസം, യാത്രാതടസം, മനപ്രയാസം, ശരീരസുഖക്കുറവ്, പ്രവര്‍ത്തനമാന്ദ്യം ഇതെല്ലാം സംഭവിക്കാം.
കന്നി (ഉത്രം മുക്കാല്‍ഭാഗം, അത്തം, ചിത്തിര പകുതിഭാഗം)
കാര്യവിജയം, ബന്ധുസമാഗമം, ധനയോഗം, അംഗീകാരം, സ്ഥാനക്കയറ്റം, പരീക്ഷാവിജയം എന്നിവ നിങ്ങളുടെ ജീവിതത്തില്‍ സംഭവിച്ചേക്കാം.
തുലാം (ചിത്തിര പുതിഭാഗം, ചോതി, വിശാഖം മുക്കാല്‍ഭാഗം)
കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, സുഹൃദ്സമാഗമം, സല്‍ക്കാരയോഗം എന്നിവയാണ് ഈ ദിവസത്തെ ഫലം.
വൃശ്ചികം (വിശാഖം കാല്‍ഭാഗം, അനിഴം, തൃക്കേട്ട)
സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, പ്രവര്‍ത്തനമാന്ദ്യം, യാത്രാതടസം, ധനതടസം, ശരീരസുഖക്കുറവ് എന്നിവ കാണുന്നു.
ധനു ( മൂലം, പൂരാടം, ഉത്രാടം കാല്‍ഭാഗം)
കാര്യപരാജയം, അപകടഭീതി, ശരീരക്ഷതം, നഷ്ടം, ഇച്ഛാഭംഗം, മനപ്രയാസം എന്നിവയുണ്ടാകാം.
മകരം (ഉത്രാടം മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം പകുതിഭാഗം)
കാര്യവിജയം, സുഹൃദ്സമാഗമം എന്നിവയ്ക്ക് യോഗമുണ്ട്.
കുംഭം (അവിട്ടം പകുതിഭാഗം, ചതയം, പൂരുരുട്ടാതി മുക്കാല്‍ഭാഗം)
കാര്യവിജയം, സന്തോഷം, ശത്രുക്ഷയം, അംഗീകാരം, ആരോഗ്യം, ധനയോഗം, ബന്ധുസമാഗമം.
മീനം (പൂരുരുട്ടാതി കാല്‍ഭാഗം, ഉത്രട്ടാതി, രേവതി)
കാര്യപരാജയം, യാത്രാതടസം, ഉദരവൈഷമ്യം, ധനതടസം, എന്നിവയുണ്ടാകാം.