വേനൽക്കാലത്ത് തൈര് കഴിക്കുന്നതിൻ്റെ ആരോഗ്യ ഗുണങ്ങൾ Malayalam news - Malayalam Tv9

Summer health tips: വേനൽക്കാലത്ത് തൈര് കഴിക്കുന്നതിൻ്റെ ആരോഗ്യ ഗുണങ്ങൾ

Updated On: 

02 May 2024 11:04 AM

നിങ്ങളുടെ വേനൽക്കാല ഭക്ഷണത്തിൽ ഇനി തൈര് ഉൾപ്പെടുത്തിക്കോളൂ. ആരോഗ്യ ഗുണങ്ങൾ ഏറെയാണ്. എന്തെല്ലാമെന്ന് നോക്കാം.

1 / 4വിയർപ്പിലൂടെ

വിയർപ്പിലൂടെ നഷ്ടപ്പെടുന്ന പോഷകങ്ങളെ ഉല്പാ​ദിപ്പിക്കാൻ ഏറ്റവും നല്ല മാർ​​ഗമാണ് തൈര് കഴിക്കുന്നത്. തൈര് കഴിക്കുന്നത് ശരീര താപനില നിയന്ത്രിക്കാനും വേനൽക്കാലത്തെ ചൂടിൽ നിന്ന് ആശ്വാസം നൽകാനും സഹായിക്കും.

2 / 4

തൈരിൽ പ്രോബയോട്ടിക്സ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കുടലിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ഇത് ദഹനത്തെ സഹായിക്കുകയും പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

3 / 4

തൈരിൽ പ്രോട്ടീൻ മാത്രമല്ല, കാൽസ്യം, വിറ്റാമിൻ ബി -2, വിറ്റാമിൻ ബി -12, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയും ധാരാളം ലഭിക്കുന്നു. കാൽസ്യം എല്ലുകളുടെ ആരോഗ്യത്തെ പിന്തുണയ്ക്കുന്നു.

4 / 4

വേനൽക്കാല ഭക്ഷണത്തിൽ തൈര് ഉൾപ്പെടുത്തുന്നത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിച്ചേക്കാം. തൈരിൽ പ്രോട്ടീൻ അടങ്ങിയിരിക്കുന്നതിനാൽ അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുന്നതിന് സഹായിക്കുന്നു. കൂടാതെ, തൈരിലെ പ്രോബയോട്ടിക്സ് ശരീരഭാരം കുറയ്ക്കാനും കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്നു.

Follow Us On
എൻ്റെ ഹീറോ! മമ്മൂട്ടിക്ക് പിറന്നാൾ ആശംസയുമായി ഡിക്യൂ
ഇവർ കാപ്പി കുടിക്കരുത്; ആരൊക്കെയാണെന്ന് അറിയാം
ബിപി കുറയ്ക്കാൻ ഇവ കഴിക്കാം
പ്രമേഹരോ​ഗികൾക്ക് ഇളനീർ കുടിക്കാമോ?
Exit mobile version