ദിവാസ്വപ്നം നല്ലതോ ചീത്തയോ? ഇത് മാനസികാരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു Malayalam news - Malayalam Tv9

Mental Health: ദിവാസ്വപ്നം നല്ലതോ ചീത്തയോ? ഇത് മാനസികാരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു

Published: 

27 May 2024 18:51 PM

നമ്മൾ ഇഷ്ടപ്പെടുന്ന കാര്യങ്ങൾ അത് മനസ്സിൽ സങ്കല്പിക്കുന്നവരാണ് പലരും. ഉണർന്നിരുന്ന ഇങ്ങനെ സങ്കല്പിക്കുമ്പോൾ അതിനെ പകൽ കിനാവ് കാണുക എന്നും പറയും. എന്നാൽ ഇത് മാനസികാരോ​ഗ്യത്തിന് അത്ര നല്ലതല്ല.

1 / 7പകൽക്കിനാവ് കാണുമ്പോൾ നമ്മൾ പലരും സ്വപ്നങ്ങളുടെ ലോകത്ത് വഴിതെറ്റിപ്പോകുന്നു. അതായത് യഥാർത്ഥ ജീവിതത്തിൽ നിന്ന് നാം അകന്നുപോകുന്നു.

പകൽക്കിനാവ് കാണുമ്പോൾ നമ്മൾ പലരും സ്വപ്നങ്ങളുടെ ലോകത്ത് വഴിതെറ്റിപ്പോകുന്നു. അതായത് യഥാർത്ഥ ജീവിതത്തിൽ നിന്ന് നാം അകന്നുപോകുന്നു.

2 / 7

എന്നാൽ ഈ സ്വപ്നം കാണൽ അപ്പോഴത്തെ സമാധാനത്തിന് നല്ലതാണെങ്കിലും പല സാഹചര്യങ്ങളിലും അത് ശരിയല്ല. ഇത് നമ്മുടെ മാനസികാരോ​ഗ്യത്തെ എത്രത്തോളം ബാധിക്കുന്നു എന്ന് നാം ചിന്തിച്ചിട്ടുണ്ടോ?

3 / 7

പ്രധാനപ്പെട്ട ജോലികൾ അവഗണിച്ച് ചിന്തകളിൽ കൂടുതൽ സമയം ചെലവഴിക്കുകയും ചെയ്യുന്നത് ദിവാസ്വപ്നത്തിൻ്റെ അടയാളങ്ങൾ ഒന്നാണ്. ഇത് പലപ്പോഴും നമ്മുടെ ജീവതത്തെ വളരെയധികം ബാധിച്ചേക്കാം.

4 / 7

ഒരുപാട് സമയം സ്വപ്നലോകത്ത് ഇരുന്നാൽ ഈ ചിന്തകളെ നിയന്ത്രിക്കാൻ നമ്മൾക്ക് പലപ്പോഴും ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്.

5 / 7

എന്നാൽ ഗവേഷണമനുസരിച്ച്, ദിവാസ്വപ്നം സർഗ്ഗാത്മകത വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ചില പ്രശ്നങ്ങളെ പരിഹരിക്കാനും ഇത് സഹായിക്കുന്നു.

6 / 7

കൂടാതെ ഇത് മനസ്സിനെ ശാന്തമാക്കുകയും സമ്മർദ്ദം ഒഴിവാക്കുകയും ചെയ്യുന്നു. ദൈനംദിന ജീവിതത്തിലെ സമ്മർദങ്ങളിൽ നിന്ന് താൽക്കാലിക ആശ്വാസം നൽകാൻ ഇതിന് കഴിയും.

7 / 7

ചിന്തകളിൽ മുഴുകുമ്പോൾ ഏകാന്തത, ഒറ്റപ്പെടൽ, യാഥാർത്ഥ്യത്തോടുള്ള അതൃപ്തി എന്നിവ വർദ്ധിപ്പിക്കുന്നു.

ഇതെപ്പോ വന്നു? ജാൻവി കപൂർ കൊച്ചിയിൽ എത്തി
മണി പ്ലാന്റിലെ ഇലകള്‍ മഞ്ഞനിറമാകരുത്; കടം പെരുകും
ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവ്
തോറ്റെങ്കിലെന്താ, ഇന്ത്യക്കെതിരെ സ്പെഷ്യൽ റെക്കോർഡിട്ട് ജോസ് ബട്ട്ലർ