സുൽട്രി സാരികൾ മുതൽ ലെഹംഗകൾ വരെ; തമന്നയുടെ പുതിയ സ്റ്റൈൽ കളക്ഷൻസ് കാണാം | Check out Tamannaah Bhatia's stunning ethnic fashion Collections From sultry sarees to elegant lehengas Malayalam news - Malayalam Tv9

Tamannaah Bhatia’s collections: സുൽട്രി സാരികൾ മുതൽ ലെഹംഗകൾ വരെ; തമന്നയുടെ പുതിയ സ്റ്റൈൽ കളക്ഷൻസ് കാണാം

Updated On: 

03 Oct 2024 13:35 PM

Tamannaah Bhatia's stunning ethnic fashion Collections : വേഷത്തിനു ചേർന്ന ആഭരണങ്ങൾ തിരഞ്ഞെടുക്കുന്നതിലും തമന്ന ‌മുന്നിൽ തന്നെയാണ്

1 / 5മനോഹരമായ നൃത്തച്ചുവടും അഭിനയവുംകൊണ്ടു മാത്രമല്ല ഫാഷൻ സെൻസുകൊണ്ടും മുന്നിട്ടു നിൽക്കുന്ന നടിയാണ് തമന്ന. പുതിയ ശൈലിയിലുള്ള എന്നാൽ പഴമയുടെ ​ഗാംഭീര്യമുള്ള ചില കളക്ഷനുകൾ (കടപ്പാട്: Instagram/tamannaahspeaks)

മനോഹരമായ നൃത്തച്ചുവടും അഭിനയവുംകൊണ്ടു മാത്രമല്ല ഫാഷൻ സെൻസുകൊണ്ടും മുന്നിട്ടു നിൽക്കുന്ന നടിയാണ് തമന്ന. പുതിയ ശൈലിയിലുള്ള എന്നാൽ പഴമയുടെ ​ഗാംഭീര്യമുള്ള ചില കളക്ഷനുകൾ (കടപ്പാട്: Instagram/tamannaahspeaks)

2 / 5

ഭം​ഗിയുള്ള വെറൈറ്റി എംബ്രോയ്ഡറിയുള്ള ബ്ലൗസാണ് ഈ സാരിയുടെ ഭം​ഗി (കടപ്പാട്: Instagram/tamannaahspeaks)

3 / 5

സിലൗട്ടുകൾ മുതൽ ഫിഗർ ഹഗ്ഗിംഗ് ശൈലികൾ വരെ, ഓരോന്നും ഉത്സവ സീസണിലെ മികച്ച പ്രചോദനമാണ്. (കടപ്പാട്: Instagram/tamannaahspeaks)

4 / 5

രാജകീയ ലെഹങ്ക ചോളി സെറ്റ് (കടപ്പാട്: Instagram/tamannaahspeaks)

5 / 5

വേഷത്തിനു ചേർന്ന ആഭരണങ്ങൾ തിരഞ്ഞെടുക്കുന്നതിലും തമന്ന ‌മുന്നിൽ തന്നെയാണ് (കടപ്പാട്: Instagram/tamannaahspeaks)

Related Stories
Toddy Shop Fish Curry: നാവില്‍ കൊതിയൂറും ഷാപ്പിലെ മുളകിട്ട മത്തിക്കറി വീട്ടിൽ ട്രൈ ചെയ്താലോ? ഉഗ്രൻ റെസിപ്പി ഇതാ..
Weight Loss Tips: ശരീരഭാരം കുറയ്ക്കാൻ മഞ്ഞളിനൊപ്പം തേൻ ചേർത്ത് കഴിക്കൂ
Eye Fatigue: കണ്ണുകൾക്ക് ഉണർവ് നൽകാൻ ദിവസവും ഇക്കാര്യങ്ങൾ ശീലമാക്കൂ
Health Tips: വാരിവലിച്ചു തിന്നൻ വരട്ടെ, ആയുസ്സ് കുറയും! ഈ ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കൂ
World Travel And Tourism Festival 2025 : ലോക ട്രാവൽ, ടൂറിസം ഫെസ്റ്റിവൽ 2025: ഇന്ത്യൻ സഞ്ചാരികൾ ആഗോള ടൂറിസത്തിന് പുതിയ മാനം നൽകുന്നു
World Travel & Tourism Festival 2025: ടിവി 9 നെറ്റ്‌വർക്കും റെഡ് ഹാറ്റ് കമ്മ്യൂണിക്കേഷൻസും ചേർന്ന് ഒരുക്കുന്നു; വേൾഡ് ട്രാവൽ ആൻഡ് ടൂറിസം ഫെസ്റ്റിവൽ ഫെബ്രുവരിയിൽ ആരംഭിക്കും
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ