Summer Fruits: വേനൽക്കാലത്ത് ഈ പഴങ്ങൾ കഴിക്കുന്നതിൻ്റെ ഗുണങ്ങൾ അറിയുമോ? – Malayalam News: മലയാളം വാർത്തകൾ, Latest News in Malayalam Online, മലയാളം Live Updates, പ്രധാനപ്പെട്ട വാർത്ത, ഇന്നത്തെ പ്രധാനപ്പെട്ട മലയാളം വാർത്തകൾ

Summer Fruits: വേനൽക്കാലത്ത് ഈ പഴങ്ങൾ കഴിക്കുന്നതിൻ്റെ ഗുണങ്ങൾ അറിയുമോ?

Published: 

29 Apr 2024 19:16 PM

വേനൽക്കാലത്ത് ഇവ കഴിക്കുന്നത് വഴി ശരീരത്തിലെ ജലാംശം നിലനിർത്താൻ നിങ്ങൾക്ക് സാധിക്കും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത

1 / 5വേനൽക്കാലത്ത് മിക്കവർക്കും ക്ഷീണം ഉണ്ടാവുന്നത് സാധാരണമാണ്, പലപ്പോഴും ശരീരത്തിൽ നിന്നും ജലാംശം കുറയുന്നതാണ് ഇതിന് കാരണമാകുന്നത്. ഇതെങ്ങനെ തടയാം അത് പരിശോധിക്കാം

വേനൽക്കാലത്ത് മിക്കവർക്കും ക്ഷീണം ഉണ്ടാവുന്നത് സാധാരണമാണ്, പലപ്പോഴും ശരീരത്തിൽ നിന്നും ജലാംശം കുറയുന്നതാണ് ഇതിന് കാരണമാകുന്നത്. ഇതെങ്ങനെ തടയാം അത് പരിശോധിക്കാം

2 / 5

ഏത് വേനൽക്കാലത്തും ശരീരം പൂർണ ആരോഗ്യത്തോടെ നിലനിർത്താൻ നല്ലത് പഴങ്ങളാണ്. ഇവ കഴിക്കുന്നത് വഴി പോഷകങ്ങളും വിറ്റാമിനുകളും ശരീരത്തിലേക്ക് എത്തും. ഇവയെ സീസണൽ പഴങ്ങൾ എന്നാണ് പലപ്പോഴും വിളിക്കുന്നത്

3 / 5

എല്ലാവരുടെ വീട്ടിലും ഇപ്പോള്‍ മാമ്പഴമുണ്ടായിരിക്കും. കഴിച്ച് കഴിച്ച് മടുക്കുമ്പോള്‍ നമുക്ക് തോന്നും ഇതുവെച്ച് എന്തെങ്കിലും ഉണ്ടാക്കിയോലോയെന്ന്. അങ്ങനെ തോന്നുന്നവര്‍ക്ക് പറ്റിയ ഒരു റെസിപ്പിയാണ് താഴെ കൊടുത്തിരിക്കുന്നത്.

4 / 5

സീസണിൽ ലഭിക്കുന്ന മറ്റൊരു പഴമാണ് തണ്ണിമത്തൻ. ഇതിൽ ഉയർന്ന ജലാംശമുണ്ട്. ആഴ്ചയിൽ രണ്ടുതവണ ഇത് കഴിക്കുന്നത് ശരീരത്തിന് ആവശ്യമായ വെള്ളം നൽകും.

5 / 5

തണ്ണിമത്തനിൽ ഉയർന്ന ജലാംശം ഉണ്ട്. ബീറ്റാ കരോട്ടിൻ, പൊട്ടാസ്യം, ഇരുമ്പ്, വിറ്റാമിൻ സി തുടങ്ങിയ ധാതുക്കളും ഇതിലുണ്ട്

ദിവസവും കഴിക്കാം നിലക്കടല... ആരോഗ്യ ഗുണങ്ങൾ ഏറെയാണ്
മുടിയില്‍ പുത്തന്‍ പരീക്ഷണവുമായി ദിയ കൃഷ്ണ
ഓട്ട്സ് പതിവാക്കിക്കോളൂ; ഗുണങ്ങൾ പലതാണ്
ഏറ്റവും കൂടുതല്‍ എച്ച്-1ബി വിസകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന കമ്പനികള്‍