Guava Benefits
വിറ്റാമിന്‍ സിയും ഇരുമ്പും ധാരാളം അടങ്ങിയിട്ടുള്ളതുകൊണ്ട് വൈറല്‍ രോഗങ്ങള്‍ വരാതെ പേരയ്ക്ക സംരക്ഷിക്കും
ശരീരഭാരം കുറയ്ക്കാനും പേരയ്ക്ക നല്ലൊരു മാര്‍ഗമാണ്. പേരയ്ക്കയില്‍ 73 കലോറി മാത്രമാണ് അടങ്ങിയിട്ടുള്ളത്.
പല ക്യാന്‍സര്‍ സാധ്യതകളെ തടയാനും ഇവ സഹായിക്കും.
ഫൈബര്‍ അടങ്ങിയിട്ടുള്ളതുകൊണ്ട് തന്നെ മലബന്ധം അകറ്റാന്‍ പേരയ്ക്ക സഹായിക്കും.
പേരയ്ക്കയില്‍ വിറ്റാമിന്‍ സി അടങ്ങിയിരിക്കുന്നതുകൊണ്ട് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ നല്ലതാണ്.
വിറ്റാമിന്‍ സി അടങ്ങിയ പേരയില കഴിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു.
പൊട്ടാസ്യം അടങ്ങിയ പേരയില ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും നല്ലതാണ്.