ആരാണ് ബിസിനസ് മോട്ടിവേഷണൽ സ്പീക്കർ അനിൽ ബാലചന്ദ്രൻ? Malayalam news - Malayalam Tv9

Motivation speaker Anil Balachandran: ആരാണ് ബിസിനസ് മോട്ടിവേഷണൽ സ്പീക്കർ അനിൽ ബാലചന്ദ്രൻ?

Updated On: 

25 May 2024 14:20 PM

സെയിൽസ്മാനായിട്ടാണ് അനിൽ ബാലചന്ദ്രൻ കരിയർ ആരംഭിച്ചത്. 16 വർഷത്തിലേറെയായി ബിസിനസ് മേഖലകളിൽ മോട്ടിവേഷണൽ സ്പീക്കറാണ്.

1 / 5പ്രമുഖ

പ്രമുഖ ബിസിനസ് മോട്ടിവേറ്ററാണ് അനിൽ ബാലചന്ദ്രൻ. 1987 ജനുവരി ഒന്നിനാണ് ജനിച്ച അനിൽ ബാലചന്ദ്രൻ കേരളത്തിലെ ആലപ്പുഴ ജില്ലയിലെ കായംകുളത്ത് ഒരു ഇടത്തരം കുടുംബത്തിലാണ് വളർന്നത്.

2 / 5

സ്‌കൂൾ വിദ്യാഭ്യാസം ആലപ്പുഴയിൽ നേടിയ അദ്ദേഹം 2004-2007ൽ കേരള സർവകലാശാലയിൽ ബിഎസ്‌സി മാത്തമാറ്റിക്‌സിൽ ബിരുദം നേടി. പിന്നീട് ബാംഗ്ലൂരിൽ ആചാര്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെൻ്റിൽ സെയിൽസ് ആൻ്റ് മാർക്കറ്റിംഗിൽ എംബിഎ പാസായി.

3 / 5

അടുത്തിടെയാണ് അൽ-ഫറാബി ഖസാക്ക് നാഷണൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ഗ്ലോബൽ ബിസിനസ് മാനേജ്മെൻ്റിൽ ഡോക്ടറേറ്റ് നേടിയത്.

4 / 5

സെയിൽസ്മാനായി കരിയർ ആരംഭിച്ച അനിൽ ബാലചന്ദ്രൻ ഇപ്പോൾ 16 വർഷത്തിലേറെയായി സെയിൽസ്, ബിസിനസ് മേഖലകളിൽ മോട്ടിവേഷണൽ സ്പീക്കറാണ്.

5 / 5

കൂടാതെ വലിയ തോതിലുള്ള പരിശീലന പരിപാടികൾ വികസിപ്പിക്കുന്നതിലും നടപ്പിലാക്കുന്നതിലും സെയിൽസ് ടീമുകൾക്കും അവരുടെ പരിശീലനത്തിനും മാർഗനിർദേശം നൽകുകയും ചെയ്യുന്ന ഒരു ബിസിനസ് കൺസൾട്ടൻ്റ് കൂടിയാണ് അനിൽ ബാലചന്ദ്രൻ.

Follow Us On
Related Stories
Puja Khedkar: അടിമുടി വ്യാജമെന്ന് റിപ്പോർട്ട്, നടപടിയുമായി കേന്ദ്രസർക്കാർ; വിവാദ ഐഎഎസുകാരിയെ സർവ്വീസിൽ നിന്ന് പുറത്താക്കി
Viral video : ഓഫർ പ്രഖ്യാപിച്ചു, ആളുകൾ തള്ളിക്കയറി, ഉദ്ഘാടനം ദിവസം ഷോപ്പിങ് മാളിൽ നടന്നത് വൻ കൊള്ള
Karunya Pharmacies: കാൻസർ രോ​ഗികൾക്ക് സഹായ ഹസ്തവുമായി സർക്കാർ; കുറഞ്ഞ വിലയിൽ മരുന്നുകൾ വിപണിയിൽ
Private Bus : ‘കുട്ടികളെ ബസിൽ കയറ്റും, അപമര്യാദയായി പെരുമാറില്ല’; സ്വകാര്യ ബസ് ജീവനക്കാർക്ക് ട്രാഫിക്ക് പോലീസിൻ്റെ ഇംപോസിഷൻ
Vinesh Phogat : വിനേഷ് ഫോഗട്ടിന് വെള്ളിമെഡൽ ലഭിക്കുമോ?; നിർണായക വിധി ഇന്ന്
Kerala Cricket League : കേരള ക്രിക്കറ്റ് ലീഗ് താരലേലം അവസാനിച്ചു; ഇനി വെടിക്കെട്ട് തുടങ്ങാനുള്ള കാത്തിരിപ്പ്
എൻ്റെ ഹീറോ! മമ്മൂട്ടിക്ക് പിറന്നാൾ ആശംസയുമായി ഡിക്യൂ
ഇവർ കാപ്പി കുടിക്കരുത്; ആരൊക്കെയാണെന്ന് അറിയാം
ബിപി കുറയ്ക്കാൻ ഇവ കഴിക്കാം
പ്രമേഹരോ​ഗികൾക്ക് ഇളനീർ കുടിക്കാമോ?
Exit mobile version