5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Lottery Results : കയ്യിലുള്ളത് ഈ നമ്പറാണോ? എങ്കില്‍ ഇന്നത്തെ വിന്‍ വിന്‍ നേടിയ ‘വിന്നറും’ നിങ്ങള്‍ തന്നെ; ലോട്ടറിഫലം അറിയാം

Win Win W 806 Lottery Winners List : വിന്‍ വിന്‍ ഭാഗ്യക്കുറി ഫലം പ്രസിദ്ധീകരിച്ചു. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം അഞ്ച്‌ ലക്ഷം രൂപ. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ. 5000 രൂപയ്ക്ക് താഴെയാണ് നറുക്കെടുപ്പില്‍ ലഭിക്കുന്നതെങ്കില്‍ അത്‌ ലോട്ടറിക്കടയില്‍ നിന്നും കൈപ്പറ്റാവുന്നതാണ്‌

Kerala Lottery Results : കയ്യിലുള്ളത് ഈ നമ്പറാണോ? എങ്കില്‍ ഇന്നത്തെ വിന്‍ വിന്‍ നേടിയ ‘വിന്നറും’ നിങ്ങള്‍ തന്നെ; ലോട്ടറിഫലം അറിയാം
ലോട്ടറി ഫലം
jayadevan-am
Jayadevan AM | Updated On: 27 Jan 2025 16:12 PM

വിന്‍ വിന്‍ ഭാഗ്യക്കുറി (Win Win W-806) ലോട്ടറി ഫലം പ്രഖ്യാപിച്ചു. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. WD 933705 എന്ന നമ്പറിനാണ് ഇത്തവണ ഒന്നാം സമ്മാനം ലഭിച്ചത്. മറ്റ് സീരിസുകളില്‍ ഇതേ നമ്പറിലുള്ള ടിക്കറ്റിന് സമാശ്വാസ സമ്മാനമായി 8,000 രൂപ ലഭിക്കും. രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപ. WB 544547 എന്ന നമ്പറിന്റെ ഉടമയാണ് രണ്ടാം സമ്മാനം സ്വന്തമാക്കിയ ഭാഗ്യശാലി. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ. അയ്യായിരം രൂപയാണ് നാലാം സമ്മാനം.

നാലാം സമ്മാനം മുതല്‍ താഴേക്കുള്ള തുകകള്‍ ലഭിക്കുന്നവര്‍ക്ക് അത് ലോട്ടറിക്കടകളില്‍ നിന്ന് കൈപറ്റാം. ആദ്യ മൂന്ന് സമ്മാനങ്ങള്‍ ലഭിക്കുന്നതിന് ബാങ്കുകളിലോ, ലോട്ടറി ഓഫീസുകളിലോ സമ്മാനര്‍ഹമായ ടിക്കറ്റ് ഹാജരാക്കണം. ഒപ്പം തിരിച്ചറിയല്‍ രേഖകളും സമര്‍പ്പിക്കേണ്ടി വരും. ഇതു സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ ലോട്ടറിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്.

വിന്‍ വിന്‍ ഭാഗ്യക്കുറി ഫലം

ഒന്നാം സമ്മാനം: 75 ലക്ഷം രൂപ

WD 933705

സമാശ്വാസ സമ്മാനം: 8,000 രൂപ

WA 933705 WB 933705 WC 933705 WE 933705 WF 933705 WG 933705 WH 933705 WJ 933705 WK 933705 WL 933705 WM 933705

രണ്ടാം സമ്മാനം: അഞ്ച് ലക്ഷം രൂപ

WB 544547

മൂന്നാം സമ്മാനം: ഒരു ലക്ഷം രൂപ

1) WA 873704 2) WB 500452 3) WC 298029 4) WD 586408 5) WE 282848 6) WF 835292 7) WG 181660 8) WH 251472 9) WJ 907507 10) WK 372802 11) WL 983283 12) WM 748879

നാലാം സമ്മാനം: 5,000 രൂപ

0358 0535 0929 1121 1841 2684 3133 3231 3375 5341 6332 7610 7635 7691 8932 9173 9423 9579

അഞ്ചാം സമ്മാനം: 2,000 രൂപ

0241 1279 2858 2940 5365 7871 8050 9213 9365 9395

ആറാം സമ്മാനം: 1,000 രൂപ

0086 0620 2253 2759 3522 4019 5362 5756 6608 7085 7153 8347 9539 9751

ഏഴാം സമ്മാനം: 5,00 രൂപ

0188 0336 0474 0575 1120 1159 1283 1331 1533 1582 1669 1693 1771 2061 2109 2111 2164 2198 2585 2631 2730 2789 2876 2947 3041 3116 3383 3770 3831 3926 4082 4096 4173 4347 4365 4573 4606 4858 4888 5007 5022 5093 5105 5114 5182 5444 5686 5759 5817 5829 6144 6186 6337 6395 6416 6610 6686 6844 6850 6902 6920 6963 7065 7079 7214 7220 7295 7377 7452 7728 8070 8322 8859 9015 9037 9237 9344 9405 9572 9606 9697 9791

എട്ടാം സമ്മാനം: 1,00 രൂപ

0023 0179 0260 0377 0428 0478 0563 0630 0787 0801 0915 0973 1190 1198 1291 1333 1378 1468 1472 1564 1596 1636 1727 1738 1824 1912 1927 2142 2178 2212 2341 2344 2408 2543 2568 2622 2681 2739 2880 2885 3120 3180 3220 3331 3631 3633 3768 3786 3931 3979 3983 4088 4124 4164 4175 4324 4363 4477 4555 4590 4642 4873 4909 4943 5044 5144 5195 5356 5383 5417 5481 5789 5857 5922 6028 6086 6147 6154 6306 6340 6341 6399 6463 6514 6646 6651 6697 6731 6829 6871 6938 7024 7080 7206 7539 7601 7697 7704 7766 7916 7923 8028 8052 8055 8063 8123 8220 8227 8293 8732 9050 9134 9192 9279 9286 9331 9345 9402 9434 9487 9584 9715 9748 9831 9872 9992

Read Also : റേഷൻ കടയിൽ പോയാൽ ഇനി വെറും കയ്യോടെ തിരികെവരാം; അനിശ്ചിതകാല സമരം ഇന്ന് മുതൽ

കേരള ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ നറുക്കെടുപ്പ് ഫലം ഒത്തുനോക്കാം. നറുക്കെടുപ്പില്‍ വിജയിച്ച ടിക്കറ്റുകള്‍ പരമാവധി 30 ദിവസത്തിനകം ഹാജരാക്കേണ്ടതാണ്. അല്ലാത്തപക്ഷ്യം വ്യക്തമായ കാരണങ്ങള്‍ ബോധിപ്പിക്കണം.

ആഴ്ചയില്‍ ഏഴ് ലോട്ടറികളും, വര്‍ഷത്തില്‍ ആറു ബമ്പറുകളുമാണ് സംസ്ഥാന ലോട്ടറി വകുപ്പ് പുറത്തിറക്കാറുള്ളത്. വിന്‍ വിന്നിന് പുറമെ, കാരുണ്യ ലോട്ടറി, ഫിഫ്റ്റി ഫിഫ്റ്റി, അക്ഷയ ലോട്ടറി, സ്ത്രീശക്തി ലോട്ടറി, കാരുണ്യ പ്ലസ് ലോട്ടറി, നിര്‍മ്മല്‍ ലോട്ടറി എന്നീ പ്രതിവാര ഭാഗ്യക്കുറികളും പുറത്തിറക്കാറുണ്ട്. ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ എന്നിവയാണ് ബമ്പര്‍ ടിക്കറ്റുകള്‍.

Disclaimer : വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയിട്ടുള്ള ലേഖനമാണിത്. TV9 ഒരിക്കലും ലോട്ടറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ ഒരിക്കലും അവരുടെ വിധിയെ മാറ്റാൻ ലോട്ടറിയെ ആശ്രയിക്കരുത്