5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Nirmal Kerala Lottery Result: ഒന്നാം സമ്മാനം 70 ലക്ഷം രൂപ, ഇന്നത്തെ ഭാ​ഗ്യവാൻ നിങ്ങളോ? നിർമ്മൽ ലോട്ടറി ഫലം പുറത്ത്

Nirmal Kerala Lottery Result: നിർമ്മൽ NR 425 നുള്ള കേരള ലോട്ടറി ടിക്കറ്റിന്റെ നറുക്കെടുപ്പ് ഫലം പുറത്ത്. ഒന്നാം സമ്മാനം 70 ലക്ഷം രൂപയും രണ്ടാം സമ്മാനം 10 ലക്ഷം രൂപയുമാണ്. മൂന്നാം സമ്മാനം 1 ലക്ഷം രൂപയാണ്.

Nirmal Kerala Lottery Result: ഒന്നാം സമ്മാനം 70 ലക്ഷം രൂപ, ഇന്നത്തെ ഭാ​ഗ്യവാൻ നിങ്ങളോ? നിർമ്മൽ ലോട്ടറി ഫലം പുറത്ത്
nithya
Nithya Vinu | Updated On: 28 Mar 2025 16:00 PM

കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പ് വെള്ളിയാഴ്ചകളിൽ നറുക്കെടുക്കുന്ന നിർമ്മൽ ലോട്ടറി ഫലം പ്രഖ്യാപിച്ചു. നിർമ്മൽ NR 425 നുള്ള കേരള ലോട്ടറി ടിക്കറ്റിന്റെ നറുക്കെടുപ്പ് ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് തിരുവനന്തപുരത്ത് ബേക്കറി ജങ്ഷന് സമീപം പ്രവർത്തിക്കുന്ന ഗോർഖി ഭവനിൽ വെച്ച് നടന്നു. ഒന്നാം സമ്മാനം 70 ലക്ഷം രൂപയും രണ്ടാം സമ്മാനം 10 ലക്ഷം രൂപയുമാണ്. മൂന്നാം സമ്മാനം 1 ലക്ഷം രൂപയാണ്. കൂടാതെ ഒന്നാം സമ്മാനം ലഭിച്ച നമ്പറുള്ള മറ്റ് സീരീസ് ടിക്കറ്റുകൾക്ക് സമാശ്വാസ സമ്മാനമായി 8,000 രൂപയും ലഭിക്കും.

40 രൂപയാണ് ടിക്കറ്റ് വില. 5,000 രൂപയില്‍ താഴെ സമ്മാനം ലഭിച്ചവര്‍ക്ക് സംസ്ഥാനത്തെ ഏതു ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാവുന്നതാണ്. 5,000 രൂപയില്‍ കൂടുതലുള്ള സമ്മാന തുകയ്ക്ക് ടിക്കറ്റ്, തിരിച്ചറിയല്‍ രേഖകളുമായി ഭാഗ്യക്കുറി വകുപ്പിന് കീഴിലുള്ള ലോട്ടറി ഓഫീസിലോ ബാങ്കിലോ ചെല്ലാവുന്നതാണ്.

സമ്മാനം നേടിയ നമ്പറുകൾ

ഒന്നാം സമ്മാനം 70 ലക്ഷം രൂപ

NX 191941

രണ്ടാം സമ്മാനം 10 ലക്ഷം രൂപ

NP 298211

മൂന്നാം സമ്മാനം 1 ലക്ഷം രൂപ

NN 490748
NO 216296
NP 328850
NR 508223
NS 165954
NT 594274
NU 905019
NV 355161
NW 269477
NX 906739
NY 449931
NZ 622050

സമാശ്വാസ സമ്മാനം 8,000 രൂപ

NN 191941
NO 191941
NP 191941
NR 191941
NS 191941
NT 191941
NU 191941
NV 191941
NW 191941
NY 191941
NZ 191941

നാലാം സമ്മാനം 5,000 രൂപ
0255 0293 1634 1982 2569 3120 3864 4186 4521 4683 5183 5472 6136 6930 7020 7039 7983 8654

അഞ്ചാം സമ്മാനം1,000 രൂപ
0258 0269 0331 0447 0694 1029 2243 2443 3018 3843 3885 4583 4589 4651 4904 4967 5036 5139 5142 5300 5504 5856 6272 6485 6656 6744 6999 7607 7838 8057 8764 8861 9349 9376 9450 9949

ആറാം സമ്മാനം 500 രൂപ
0078 0635 0702 0762 0802 1514 1782 1795 1945 1950 1967 2035 2174 2224 2311 2565 2566 2616 2692 2770 2885 2951 3012 3014 3140 3323 3331 3350 3390 3542 3753 3768 3860 4391 4494 4565 4590 4766 4855 4893 4894 5188 5207 5244 5289 5316 5762 5810 5879 6006 6081 6294 6517 6752 6772 6786 7038 7072 7105 7139 7350 7485 7649 7669 7772 7897 8001 8170 8348 8374 8379 8545 9307 9502 9574 9610 9708 9790 9879

ഏഴാം സമ്മാനം 100 രൂപ
6965 8729 8432 1299 4282 2111 0809 9848 7851 5956 6308 5585 8288 8483 8243 9610 2372 9360 0969 6037 7605 4179 3721 5817 2209 6760 1179 2770 8617 0792 7251 4370 4335 4450 8150 0140 3477 3379 5343 8966 5123 6972 1290 8206 6839 2182 5604 5312 2135 7876 1097 2466 3583 0736 3201 5458 0974 4436 1985 3739 6948 6388 5216 1839 1254 2063 6511 7636 5634 8916 4930 3427 7084 5398 4889 6437 9727 1705 7276 0853 7477 0981 4304 4591 9539 6354 1746 3606 6054 9523 0965 2278 2155 0232 2832 9688 6324 7312 2904 1608 9160 3878 4496 9309 8156 8603 0099 3203 2393 2738 8748 3921 3457 0736 5016 4178 7740 2780 8105 4258

(Disclaimer: വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിട്ടുള്ള ലേഖനമാണിത്. TV9 ഒരിക്കലും ലോട്ടറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ ഒരിക്കലും അവരുടെ വിധിയെ മാറ്റാൻ ലോട്ടറിയെ ആശ്രയിക്കരുത്)