5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Lottery Results: ഭാഗ്യം തെളിഞ്ഞോ? 70 ലക്ഷമാണ് ഒന്നാം സമ്മാനം; നിർമൽ ലോട്ടറി ഫലം വന്നു

Nirmal NR 421 Lottery Result: നിർമൽ ലോട്ടറിയുടെ ഒന്നാം സമ്മാനം 70 ലക്ഷം രൂപയും രണ്ടാം സമ്മാനം 10 ലക്ഷം രൂപയും, മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്.

Kerala Lottery Results: ഭാഗ്യം തെളിഞ്ഞോ? 70 ലക്ഷമാണ് ഒന്നാം സമ്മാനം; നിർമൽ ലോട്ടറി ഫലം വന്നു
nandha-das
Nandha Das | Updated On: 28 Feb 2025 16:26 PM

തിരുവനന്തപുരം: നിർമൽ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. നിർമൽ ഭാഗ്യക്കുറിയുടെ എൻആർ 421 സീരീസ് ഫലമാണ് ഇന്ന് മൂന്ന് മണിക്ക് പ്രസിദ്ധീകരിച്ചത്. സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് എല്ലാ വെള്ളിയാഴ്ച്ചകളിലും പുറത്തിറക്കുന്ന ഈ ലോട്ടറിയുടെ നറുക്കെടുപ്പ് തിരുവനന്തപുരം ബേക്കറി ജങ്ഷന് സമീപം പ്രവർത്തിക്കുന്ന ഗോർഖി ഭവനിൽ വെച്ചാണ് നടന്നത്. 40 രൂപയാണ് ടിക്കറ്റ് വില. നിർമൽ ലോട്ടറിയുടെ ഒന്നാം സമ്മാനം 70 ലക്ഷം രൂപയും രണ്ടാം സമ്മാനം 10 ലക്ഷം രൂപയും, മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്.

നിർമൽ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 70 ലക്ഷം രൂപയ്ക്ക് അർഹമായിരിക്കുന്നത് NV627991 എന്ന ടിക്കറ്റ് നമ്പറാണ്. രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ സ്വന്തമാക്കിയത് NP300031 ടിക്കറ്റ് നമ്പറാണ്. ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പറുള്ള മറ്റ് സീരീസുകൾക്ക് 8000 രൂപ സമാശ്വാസ സമ്മാനം ലഭിക്കും. നറുക്കെടുപ്പിന്റെ തത്സമയ വിവരങ്ങൾ അറിയാൻ സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalottery.info സന്ദർശിക്കുക.

നിർമൽ NR 424 ഭാഗ്യക്കുറി സമ്മാന ഘടന:

ഒന്നാം സമ്മാനം: 70 ലക്ഷം രൂപ

NV627991

സമാശ്വാസ സമ്മാനം: 8,000 രൂപ

NN627991
NO627991
NP627991
NR627991
NS627991
NT627991
NU627991
NW627991
NX627991
NY627991
NZ627991

രണ്ടാം സമ്മാനം: 10 ലക്ഷം രൂപ

NP300031

മൂന്നാം സമ്മാനം: 1 ലക്ഷം രൂപ

NN542000
NO522030
NP949667
NR877919
NS328634
NT885764
NU734212
NV443132
NW718177
NX845245
NY519936
NZ938066

നാലാം സമ്മാനം: 5,000 രൂപ

0648 1162 1505 2038 2525 2906 2919 3521 4417 4754 5579 8038 8076 8207 8265 8357 8433 8505

അഞ്ചാം സമ്മാനം: 1,000 രൂപ

0194 0533 0611 0780 0950 1230 1554 1704 2396 2607 3288 3476 3710 3908 3916 3943 4064 4173 4516 5323 5347 5427 5647 6482 6720 6880 7047 7789 8141 8425 8496 8558 8919 8973 9764 9996

ആറാം സമ്മാനം: 500 രൂപ

0019 0057 0272 0282 0602 0683 0866 0872 0881 1542 1577 1852 1860 2370 2386 2450 2556 2567 2601 2800 3028 3139 3226 3321 3390 3551 3607 3962 3997 4126 4152 4241 4319 4398 4703 4953 5074 5105 5410 5580 5763 6085 6393 6430 6470 6529 6595 6600 6620 6644 6919 7049 7190 7286 7333 7711 7729 7768 7928 8026 8033 8039 8174 8341 8463 8579 8833 8838 9095 9162 9244 9246 9304 9350 9699 9763 9821 9842 9997

ഏഴാം സമ്മാനം: 100 രൂപ

9034 1990 5509 3222 0779 2698 7324 9204 9810 2441 6910 4918 5823 7194 8554 4367 2256 9655 8075 5667 7263 5768 5153 5987 1215 3844 9823 5750 7287 8692 2344 9377 6502 8689 8340 9753 9430 8720 9686 3924 1656 0125 7120 6394 0855 8860 2609 3486 4695 1382 7531 4713 4985 5339

 

(Disclaimer: വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിട്ടുള്ള ലേഖനമാണിത്. TV9 ഒരിക്കലും ലോട്ടറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ ഒരിക്കലും അവരുടെ വിധിയെ മാറ്റാൻ ലോട്ടറിയെ ആശ്രയിക്കരുത്)