Lok Sabha Election Result 2024: വടകരയില്‍ എല്‍ഡിഎഫ് ലീഡ് തിരിച്ചുപിടിച്ചു
Lok Sabha Election Result 2024 Today: കെ കെ ശൈലജയായിരുന്നു മുന്നിട്ട് നിന്നിരുന്നത് എങ്കിലും ഇപ്പോള്‍ യുഡിഎഫാണ് മുന്നില്‍. ഷാഫി പറമ്പിലിന് അനുകൂലമായ സാഹചര്യമാണ് നിലവില്‍ മണ്ഡലത്തിലുള്ളത്.
വടകര: വടകരയിലെ സ്ഥിതിഗതികള്‍ മാറിമറിയുകയാണ്. പോസ്റ്റല്‍ വോട്ടലുകള്‍ എണ്ണി തുടങ്ങിയപ്പോള്‍ ലീഡ് നിലനിര്‍ത്തിയ കെ കെ ശൈലജ പിന്നീട് പിന്നോട്ട് പോയി. ഷാഫി പറമ്പില്‍ അത്യുഗ്രന്‍ ലീഡ് നിലനിര്‍ത്തുകയായിരുന്നു. എന്നാല്‍ ഷാഫിയില്‍ നിന്നും വീണ്ടും ലീഡ് തിരികെ പിടിച്ചിരിക്കുകയാണ് ശൈലജ.
കേരളത്തിലെ ആദ്യ ഫലസൂചനകള്‍ വരുമ്പോള്‍ യുഡിഎഫിന് അനുകൂലമായ സാഹചര്യമാണുള്ളത്.