5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

KSRTC: മാറ്റത്തിന്റെ പാതയിൽ കെഎസ്ആർടിസി; വരുന്നു ഫുഡ്സ്റ്റോപ്പുകൾ

KSRTC Food Break: ദീർഘ ദൂര സർവ്വീസുകളിൽ ജീവനക്കാർക്ക് ഇഷ്ടപ്പെട്ട സ്ഥലങ്ങളിലാണ് ഭക്ഷണം കഴിക്കാനായി ബസ് നിർത്തിയിരുന്നത്. ഈ രീതിയിലാണ് മാറ്റം വരുന്നത്.

athira-ajithkumar
Athira CA | Published: 03 Nov 2024 18:01 PM
ഭക്ഷണം കഴിക്കാനായി ഇനി ഇഷ്ടമുള്ള സ്ഥലത്ത് ബസ് നിർത്താൻ കെഎസ്ആർടിസി ജീവനക്കാർക്ക് സാധിക്കില്ല.  (Image Credits: KSRTC Swift)

1 / 5
ദീർഘദൂര യാത്രക്കിടെ ഭക്ഷണം കഴിക്കാൻ ബസ് സ്റ്റാൻഡുകൾക്ക് പുറത്തുള്ള ഹോട്ടലുകളുടെ പട്ടിക കെഎസ്ആർടിസി ഉടൻ പ്രസിദ്ധീകരിക്കും.  (Image Credits: KSRTC Swift)

2 / 5
ഹോട്ടലുകളുടെ പട്ടികയും ഏതു സമയത്ത് ബസ് അവിടെ എത്തുമെന്നതും അടക്കമുള്ള വിവരങ്ങൾ യാത്രക്കാർക്ക്  കാണാനാവുന്ന വിധത്തിൽ ഡ്രെെവറുടെ കാബിന് പിന്നിൽ പ്രദർശിപ്പിക്കും.  (Image Credits: KSRTC Swift)

3 / 5
രാവിലെ 7.30നും 9.30 ഇടയിലാണ് പ്രഭാതഭക്ഷണത്തിനായി ബസുകൾ നിർത്തുക. ഉച്ചഭക്ഷണത്തിനായും 12 മുതൽ 2 വരെയും കെഎസ്ആർടിസി നിർത്തും.  (Image Credits: KSRTC Swift)

4 / 5
സായാഹ്ന ഭക്ഷണത്തിനായി 4 മുതൽ 6 വരെയും രാത്രിഭക്ഷണത്തിനായി 8 മുതൽ 11 വരെയുമാകും ബസുകൾ നിർത്തുക. ഭക്ഷണശേഷം ബസ് പുറപ്പെടുന്ന സമയവും യാത്രക്കാരെ അറിയിക്കണമെന്ന് നിർദ്ദേശമുണ്ട്.  (Image Credits: KSRTC Swift)

5 / 5