അതേസമയം രാജ്യതലസ്ഥാന നഗരിയിൽ കനത്ത മഴ തുടരുന്നു. ഡൽഹി, എൻസിആർ മേഖലകളിൽ വെള്ളിയാഴ്‌ച (സെപ്‌റ്റംബർ 13) വരെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴ ശക്തമായ സാഹചര്യത്തില്‍ ഇന്ന് (സെപ്‌റ്റംബര്‍ 12) ഡൽഹിയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.(image credits:PTI)