5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Rain Alert: ഇത്തവണത്തെ ഓണം വെള്ളത്തിൽ; കേരളത്തിൽ അടുത്ത ഏഴ് ദിവസം വ്യാപക മഴയ്ക്ക് സാധ്യത

Kerala Rain Alert Update Today: അടുത്ത 24 മണിക്കൂറിനുള്ളിൽ തീരദേശ ബംഗ്ലാദേശിനും വടക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ന്യുനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

sarika-kp
Sarika KP | Published: 12 Sep 2024 17:16 PM
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ഏഴ് ദിവസവും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതോടെ ഇത്തവണത്തെ ഓണം വെള്ളത്തിലാകുമെന്ന് കാര്യത്തിൽ ഉറപ്പായി. എന്നാൽ ഏത് ജില്ലയിലും ഇന്ന് മുതൽ വരുന്ന സെപ്റ്റംബർ 16 വരെ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല.  (image credits:PTI)

1 / 5
തെക്കു പടിഞ്ഞാറൻ ഉത്തർ പ്രദേശിന്‌  മുകളിൽ തീവ്ര ന്യുനമർദ്ദം സ്ഥിതി ചെയ്യുന്നു. വടക്കു പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന തീവ്ര ന്യുനമർദ്ദം നാളെയോടെ ശക്തി കുറയാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. (image credits:PTI)

2 / 5
കർണാടക മുതൽ തെക്കൻ ഗുജറാത്തു തീരം വരെ ന്യുനമർദ്ദപാത്തി ചുരുങ്ങി .മ്യാന്മറിനും  ബംഗ്ലാദേശിനും മുകളിൽ ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു. ഇത് അടുത്ത 24  മണിക്കൂറിനുള്ളിൽ തീരദേശ ബംഗ്ലാദേശിനും വടക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ന്യുനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. (image credits:PTI)

3 / 5
തുടർന്ന് തീരദേശ പശ്ചിമ ബംഗാളിനും വടക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി തീവ്ര ന്യുന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയെന്നും അറിയിപ്പുണ്ട്. ഇതിൻരെ ഫലമായി കേരളത്തിൽ അടുത്ത ഏഴ് ദിവസങ്ങളിൽ നേരിയ, ഇടത്തരം മഴക്ക് സാധ്യതയുണ്ട്.  (image credits:PTI)

4 / 5
അതേസമയം രാജ്യതലസ്ഥാന നഗരിയിൽ കനത്ത മഴ തുടരുന്നു.  ഡൽഹി, എൻസിആർ മേഖലകളിൽ വെള്ളിയാഴ്‌ച (സെപ്‌റ്റംബർ 13) വരെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴ ശക്തമായ സാഹചര്യത്തില്‍ ഇന്ന് (സെപ്‌റ്റംബര്‍ 12) ഡൽഹിയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.(image credits:PTI)

5 / 5