Kerala Lottery Result Today: ‘ഫൂളാകാതെ നമ്പർ ഒന്ന് നോക്കിക്കേ’; സ്ത്രീശക്തി ലോട്ടറി ഫലം ഇതാ
Kerala Sthree Sakthi SS 461 Lottery Result Announced : ഒന്നാം സമ്മാനമായി 75 ലക്ഷം രൂപയാണ് ഇന്നത്തെ ഭാഗ്യവാനെ കാത്തിരിക്കുന്നത്. രണ്ടാം സമ്മാനം 10 ലക്ഷം രൂപയും മൂന്നാം സമ്മാനം 5000 രൂപയുമാണ് ലഭിക്കുക.

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് എല്ലാ ചൊവ്വാഴ്ചയും പുറത്തിറക്കുന്ന സ്ത്രീ ശക്തി ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. സ്ത്രീ ശക്തി ലോട്ടറിയുടെ എസ്എസ് 461 സീരീസ് ഫലമാണ് ഇന്ന് പ്രഖ്യാപിച്ചത്. ഇന്ന് വൈകീട്ട് മൂന്ന് മണിക്കാണ് ഫലം പ്രഖ്യാപിച്ചത്. തിരുവനന്തപുരം ബേക്കറി ജംഗ്ഷനു സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചായിരുന്നു നറുക്കെടുപ്പ്. 40 രൂപയാണ് സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റ് വില.
ഒന്നാം സമ്മാനമായി 75 ലക്ഷം രൂപയാണ് ഇന്നത്തെ ഭാഗ്യവാനെ കാത്തിരിക്കുന്നത്. രണ്ടാം സമ്മാനം 10 ലക്ഷം രൂപയും മൂന്നാം സമ്മാനം 5000 രൂപയുമാണ് ലഭിക്കുക. ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പറുള്ള മറ്റ് സീരീസിലുള്ള ടിക്കറ്റുകൾക്ക് സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും. സ്ത്രീശക്തി ലോട്ടറി നറുക്കെടുപ്പിലൂടെ നിങ്ങൾക്ക് ലഭിക്കുന്ന തുക 5000 രൂപയിൽ താഴെയാണ് എങ്കിൽ സംസ്ഥാനത്തെ ഏത് ലോട്ടറി കടയിൽ നിന്നും പണം കൈപറ്റാവുന്നതാണ്. എന്നാൽ, 5000 രൂപയ്ക്ക് മുകളിലാണ് സമ്മാനം ലഭിച്ചതെങ്കിൽ സംസ്ഥാന ലോട്ടറി വകുപ്പിൻ്റെ ഓഫീസിലോ ബാങ്കിലോ നേരിട്ട് ഹാജരായി ടിക്കറ്റ് സമർപ്പിക്കണം.
സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ സമ്മാന ഘടന:
ഒന്നാം സമ്മാനം: 75 ലക്ഷം രൂപ
സമാശ്വാസ തുക: 8,000 രൂപ
SA 460124
SB 460124
SC 460124
SD 460124
SE 460124
SF 460124
SG 460124
SH 460124
SK 460124
SL 460124
SM 460124
രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപ
SL 534772
മൂന്നാം സമ്മാനം: 5,000 രൂപ
നാലാം സമ്മാനം: 2,000 രൂപ
അഞ്ചാം സമ്മാനം: 1,000 രൂപ
ആറാം സമ്മാനം: 500 രൂപ
ഏഴാം സമ്മാനം: 200 രൂപ
0727 0788 0804 1048 1049 1201 1272 1545 1579 2100 2140 2254 2540 2968 3060 3067 3497 3502 4506 4605 4865 5014 5319 5459 5670 6057 6092 6114 6205 6307 6408 6652 6747 6792 6817 7054 7340 7596 7676 7687 7724 8268 8561 8651 8743
എട്ടാം സമ്മാനം: 100 രൂപ
(Disclaimer: വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിട്ടുള്ള ലേഖനമാണിത്. TV9 ഒരിക്കലും ലോട്ടറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ ഒരിക്കലും അവരുടെ വിധിയെ മാറ്റാൻ ലോട്ടറിയെ ആശ്രയിക്കരുത്)