Kerala Lottery Result Today: ഓടി വായോ! ഇന്നത്തെ ലക്ഷപ്രഭു ആരെന്ന് അറിയേണ്ടേ? വിൻവിൻ ഫലം പ്രസിദ്ധീകരിച്ചു
Win Win W-816 Lottery Result Today: ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് തിരുവനന്തപുരത്തെ ബേക്കറി ജംഗ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. 75 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിക്കുന്ന വിൻ വിൻ ടിക്കറ്റ് വില 40 രൂപയാണ്.

കേരള സർക്കാരിന്റെ സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് എല്ലാ തിങ്കളാഴ്ചയും പുറത്തിറക്കുന്ന വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു. വിൻ വിൻ ലോട്ടറിയുടെ W 816 സീരീസിൻ്റെ നറുക്കെടുപ്പാണ് പ്രഖ്യാപിച്ചത്. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് തിരുവനന്തപുരത്തെ ബേക്കറി ജംഗ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. 75 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിക്കുന്ന വിൻ വിൻ ടിക്കറ്റ് വില 40 രൂപയാണ്.
രണ്ടാം സമ്മാനം 5 ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയും ലഭിക്കും. ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പറുള്ള മറ്റ് സീരീസ് ലോട്ടറികൾക്ക് 8,000 രൂപ സമാശ്വാസ സമ്മാനമായും ലഭിക്കും. നറുക്കെടുപ്പിൽ തത്സമയ ഫലം അറിയാൻ സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalottery.info സന്ദർശിക്കാവുന്നതാണ്.
നറുക്കെടുപ്പ് ഫലത്തിൻ്റെ പൂർണ വിവരം
ഒന്നാം സമ്മാനം: 75 ലക്ഷം രൂപ:
WB 808430
WC 808430
WD 808430
WE 808430
WF 808430
WG 808430
WH 808430
WJ 808430
WK 808430
WL 808430
രണ്ടാം സമ്മാനം: 5 ലക്ഷം രൂപ:
മൂന്നാം സമ്മാനം: 1 ലക്ഷം രൂപ:
7) WG 203374
9) WJ 742090
10) WK 784537
11) WL 846515
12) WM 669303
നാലാം സമ്മാനം: 5,000 രൂപ:
അഞ്ചാം സമ്മാനം: 2,000 രൂപ:
ആറാം സമ്മാനം: 1,000 രൂപ:
എട്ടാം സമ്മാനം 100 രൂപ:
(Disclaimer: ഇത് വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയ ലേഖനമാണ്. ടിവി9 ഭാഗ്യക്കുറി പോലെയുള്ളവയെ ഒരിക്കലും പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ ഒരിക്കലും അവരുടെ വിധിയെ മാറ്റാൻ ലോട്ടറിയെ ആശ്രയിക്കരുത്)