5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Lottery Results: ഒന്നല്ല രണ്ടല്ല 75 ലക്ഷം! ആ ഭാ​ഗ്യവാൻ നിങ്ങളാണോ; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു​

Kerala Lottery Win Win W-812 Results: ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റ് നമ്പരിന് ലഭിക്കാൻ പോകുന്നത് 75 ലക്ഷം രൂപയാണ്. രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്ക് യഥാക്രമം 5 ലക്ഷം രൂപയും ഒരു ലക്ഷം രൂപയും സമ്മാനമായി ലഭിക്കും. ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പരുള്ള മറ്റ് സീരീസ് ലോട്ടറികൾക്ക് സമാശ്വാസ സമ്മാനമായി 8,000 രൂപ ലഭിക്കും.

Kerala Lottery Results: ഒന്നല്ല രണ്ടല്ല 75 ലക്ഷം! ആ ഭാ​ഗ്യവാൻ നിങ്ങളാണോ; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു​
Kerala Lottery
neethu-vijayan
Neethu Vijayan | Updated On: 10 Mar 2025 16:05 PM

തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻ്റെ ഭാ​ഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു. എല്ലാ തിങ്കളാഴ്ച്ചകളിലും പുറത്തിറക്കുന്ന വിൻ വിൻ W-812 ലോട്ടറിയുടെ ഫലമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം ബേക്കറി ജങ്ഷന് സമീപമുള്ള ഗോർഖി ഭവനിൽ വെച്ച് വൈകിട്ട് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 75 ലക്ഷം രൂപ മുതൽ 100 രൂപ വരെയാണ് ഈ ലോട്ടറിയുടെ സമ്മാനമായി ലഭിക്കുന്നത്. 40 രൂപയാണ് ടിക്കറ്റ് വില.

ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റ് നമ്പരിന് ലഭിക്കാൻ പോകുന്നത് 75 ലക്ഷം രൂപയാണ്. രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്ക് യഥാക്രമം 5 ലക്ഷം രൂപയും ഒരു ലക്ഷം രൂപയും സമ്മാനമായി ലഭിക്കും. ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പരുള്ള മറ്റ് സീരീസ് ലോട്ടറികൾക്ക് സമാശ്വാസ സമ്മാനമായി 8,000 രൂപ ലഭിക്കും. നറുക്കെടുപ്പിൽ തത്സമയ വിവരങ്ങൾ അറിയാൻ സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalottery.info സന്ദർശിക്കാവുന്നതാണ്.

സമ്മാനർഹമായ ടിക്കറ്റ് വിവരങ്ങൾ:

ഒന്നാം സമ്മാനം: 75 ലക്ഷം രൂപ- WJ 209581

രണ്ടാം സമ്മാനം: 5 ലക്ഷം രൂപ- WM 829788

സമാശ്വാസ സമ്മാനം: 8,000 രൂപ-

WA 209581
WB 209581
WC 209581
WD 209581
WE 209581
WF 209581
WG 209581
WH 209581
WK 209581
WL 209581
WM 209581

മൂന്നാം സമ്മാനം: 1 ലക്ഷം രൂപ-

1) WA 916020
2) WB 470001
3) WC 744145
4) WD 455927
5) WE 637471
6) WF 716808
7) WG 224124
8) WH 796921
9) WJ 253451
10) WK 938554
11) WL 848505
12) WM 476781

നാലാം സമ്മാനം: 5,000 രൂപ- 0327  0761  0887  0996  1075  2728  3076  3425  3617  4211  5851  6105  6131  7379  7969  8039  8896  9221

അഞ്ചാം സമ്മാനം: 2,000 രൂപ- 1324  2502  4597  4871  5192  8153  8574  8576  8597  9709

ആറാം സമ്മാനം: 1,000 രൂപ- 1026  1667  1769  2419  2455  2939  3003  3102  3239  3509  4653  5119  7523  7922

ഏഴാം സമ്മാനം: 500 രൂപ- 0069  0121  0335  0481  0543  0596  0607  0859  0902  0948  1173  1213  1325  1509  1527  1572  1869  2011  2528  2746  2917  3191  3205  3256  3369  3410  3589  3632  3667  3740  3767  3928  4044  4306  4318  4376  4401  4815  4834  4922  5462  5494  6010  6012  6087  6155  6237  6271  6429  6440  6600  6781  6789  6964  7107  7124  7192  7442  7587  7759  7795  7877  8064  8192  8251  8391  8412  8510  8615  8650  8699  8756  8838  9042  9104  9351  9476  9490  9538  9605  9679  9962

എട്ടാം സമ്മാനം: 100 രൂപ- 0077  0141  0230  0449  0624  0670  0769  0786  0886  0909  0914  0919  1028  1083  1100  1239  1286  1291  1376  1448  1514  1525  1755  1837  2060  2096  2165  2386  2537  2763  2857  2873  2944  2945  2946  3061  3131  3294  3314  3401  3709  3751  3802  3864  3936  4076  4166  4192  4231  4346  4431  4575  4623  4648  4655  4663  4722  4736  4900  4915  4950  4989  5152  5272  5295  5318  5330  5550  5681  5866  5932  6028  6051  6106  6376  6453  6488  6519  6544  6591  6721  6753  6762  6876  6882  6901  7043  7066  7170  7171  7243  7385  7469  7583  7611  7685  7775  7807  7940  8008  8014  8053  8059  8070  8191  8203  8239  8289  8348  8428  8642  8696  8919  8978  8992  9041  9051  9090  9306  9355  9448  9581  9719  9741  9743  9769

വിൻ വിൻ W-812 ലോട്ടറിയുടെ സമ്മാന ഘടന

ഒന്നാം സമ്മാനം: 75 ലക്ഷം രൂപ
രണ്ടാം സമ്മാനം: 5 ലക്ഷം രൂപ
മൂന്നാം സമ്മാനം: 1 ലക്ഷം രൂപ
നാലാം സമ്മാനം: 5,000 രൂപ
അഞ്ചാം സമ്മാനം: 2,000 രൂപ
ആറാം സമ്മാനം: 1,000 രൂപ
ഏഴാം സമ്മാനം: 500 രൂപ
എട്ടാം സമ്മാനം: 100 രൂപ
സമാശ്വാസ സമ്മാനം: 8,000 രൂപ