Kerala Lottery Result : ഇന്നത്തെ 75 ലക്ഷം ആർക്ക്?; വിൻ വിൻ ഭാഗ്യക്കുറി ഫലമറിയാം
Kerala Lottery Win Win Result 30th December : കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ വിൻ വിൻ ഡബ്ല്യു 802 ഫലം പ്രഖ്യാപിച്ചു. 75 ലക്ഷം രൂപ മുതൽ 100 രൂപ വരെയാണ് വിൻ വിൻ ഭാഗ്യക്കുറിയുടെ സമ്മാനഘടന. എല്ലാ തിങ്കളാഴ്ചകളിലുമാണ് വിൻ വിൻ ലോട്ടറി നറുക്കെടുക്കുന്നത്.
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന വിൻ വിൻ ഭാഗ്യക്കുറിയുടെ ഫലം പ്രഖ്യാപിച്ചു വിൻ വിൻ ഡബ്ല്യു 802ൻ്റെ ഫലമാണ് പ്രഖ്യാപിച്ചത്. 75 ലക്ഷം രൂപയാണ് വിൻ വിൻ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം. എല്ലാ തിങ്കളാഴ്ചകളിലും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറിയുടെ വില 30 രൂപയാണ്. 75 ലക്ഷം രൂപ മുതൽ 100 രൂപ വരെയാണ് ഭാഗ്യക്കുറിയുടെ സമ്മാനഘടന.
WM 655342 എന്ന നമ്പരിലുള്ള ലോട്ടറിയ്ക്കാണ് ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ അടിച്ചത്. പാലക്കാട് ചിറ്റൂരിൽ പിഎ സന്തോഷ് എന്ന ഏജൻ്റാണ് ഈ ടിക്കറ്റ് വിറ്റത്. P 2609 ആണ് ഏജൻസി നമ്പർ. WK 184493 എന്ന ലോട്ടറിയ്ക്ക് രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ അടിച്ചു. Q 8310 എന്ന നമ്പരിൽ അനിൽ കുമാർ ആർ ആണ് ഈ ലോട്ടറി വിറ്റ ഏജൻ്റ്. കൊല്ലത്താണ് സമ്മാനമടിച്ചത്. ഒന്നാം സമ്മാനമായ അതേ നമ്പരിലുള്ള മറ്റ് സീരീസ് ലോട്ടറികൾക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും.
സമ്മാനാർഹമായ മറ്റ് ടിക്കറ്റുകൾ:
മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ വീതം) : WA 617342, WB 895802, WC 693822, WD 133265, WE 811864, WF 496624, WG 182804, WH 552285, WJ 633640, WK 587935, WL 697846, WM 328290
നാലാം സമ്മാനം (5000 രൂപ വീതം): 0136 0875 0885 1300 1908 2221 2792 3205 4141 4798 5880 6013 6198 6784 6854 7982 9263 9863
അഞ്ചാം സമ്മാനം (2000 രൂപ വീതം): 0149 3424 3846 4038 5193 7128 7312 7456 9181 9468
ആറാം സമ്മാനം (1000 രൂപ വീതം) : 1161 1263 1546 3156 5104 5541 6081 6415 6970 7197 7462 7633 7759 8087
ഏഴാം സമ്മാനം (500 രൂപ വീതം) : 0013 0019 0037 0276 0383 0650 0837 1016 1017 1108 1197 1214 1361 1522 1587 2059 2068 2137 2158 2784 3210 3284 3505 3798 3927 3937 4100 4738 4844 4894 4911 5005 5056 5106 5138 5348 5358 5430 5504 5643 6059 6158 6235 6455 6521 6564 6700 7294 7319 7893 7901 7930 7932 7965 8215 8518 8696 8713 8769 8771 9105 9318 9395 9442 9465 9479 9617 9655 9686 9807 9820 9964
5,000 രൂപയില്‍ താഴെയുള്ള തുകയാണ് സമ്മാനമായി ലഭിക്കുന്നതെങ്കില്‍ സംസ്ഥാനത്തെ ഏത് ലോട്ടറിക്കടയില്‍ നിന്നും ടിക്കറ്റ് മാറി പണം സ്വീകരിക്കാം. 5000 രൂപയ്ക്ക് മുകളിലുള്ള സമ്മാനത്തുകയാണ് ലഭിക്കുന്നതെങ്കിൽ ലോട്ടറി വകുപ്പിന്റെ ഓഫീസിലോ അംഗീകൃത ബാങ്കിലോ നേരിട്ടെത്തി ടിക്കറ്റ് സമർപ്പിക്കണം. ഇതിനൊപ്പം സമ്മാനാർഹനായ വ്യക്തിയുടെ തിരിച്ചറിയൽ രേഖയും ഹാജരാക്കേണ്ടതുണ്ട്. ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ സമ്മാനമടിച്ചാൽ ലോട്ടറി ഡയറക്ടറേറ്റിൽ നിന്നേ ടിക്കറ്റ് മാറ്റിയെടുക്കാൻ സാധിക്കൂ. ഫലം പ്രഖ്യാപിച്ച് 30 ദിവസത്തിനകം തന്നെ ടിക്കറ്റ് സമർപ്പിക്കണം. അതിന് കഴിഞ്ഞില്ലെങ്കിൽ കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കുന്ന തെളിവുകൾ സമർപ്പിക്കണം.
വിൻ വിൻ ഭാഗ്യക്കുറിക്ക് പുറമെ ഫിഫ്റ്റി-ഫിഫ്റ്റി, കാരുണ്യ, അക്ഷയ, സ്ത്രീശക്തി, കാരുണ്യ പ്ലസ്, നിര്‍മല്‍ എന്നിങ്ങനെയാണ് ആഴ്ചയിലെ ഓരോ ദിവസങ്ങളിലായി സർക്കാർ പുറത്തിറക്കുന്ന മറ്റ് ലോട്ടറികൾ. ഇവ കൂടാതെ ഓണം, ക്രിസ്മസ്-ന്യൂ ഇയര്‍, വിഷു, സമ്മര്‍, മണ്‍സൂണ്‍ എന്നിങ്ങനെ ബമ്പര്‍ ലോട്ടറികളുമുണ്ട്.
(Disclaimer: വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിട്ടുള്ള ലേഖനമാണിത്. TV9 ഒരിക്കലും ലോട്ടറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ ഒരിക്കലും അവരുടെ വിധിയെ മാറ്റാൻ ലോട്ടറിയെ ആശ്രയിക്കരുത്)