5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Lottery Result Today December 17 : ലക്ഷപ്രഭുവേ കൊട് കൈ ! 75 ലക്ഷത്തിന്റെ ഭാഗ്യശാലി നിങ്ങള്‍ അല്ലേ ? സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു

Sthree Sakthi SS 446 Lottery Result Declared : 5000 രൂപയ്ക്ക് താഴെയുള്ള സമ്മാനത്തുക ഏത് ലോട്ടറിക്കടയില്‍ നിന്നും കൈപ്പറ്റാം. എന്നാല്‍ സമ്മാനത്തുക 5000ന് മുകളിലാണെങ്കില്‍ ബാങ്കുകളിലോ, ലോട്ടറി വകുപ്പിന്റെ ഓഫീസിലോ നേരിട്ടെത്തി സമ്മാനര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കേണ്ടി വരും

Kerala Lottery Result Today December 17 : ലക്ഷപ്രഭുവേ കൊട് കൈ ! 75 ലക്ഷത്തിന്റെ ഭാഗ്യശാലി നിങ്ങള്‍ അല്ലേ ? സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു
ലോട്ടറി (image credit : Getty)
jayadevan-am
Jayadevan AM | Updated On: 17 Dec 2024 16:05 PM

സ്ത്രീശക്തി (ss 446) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. 627505 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ഇതേ നമ്പറിലുള്ള മറ്റ് സീരിസുകളിലുള്ള ടിക്കറ്റിന് സമാശ്വാസ സമ്മാനമായി 8,000 രൂപ ലഭിക്കും. രണ്ടാം സമ്മാനമായ 10 ലക്ഷത്തിന് SU 546971 എന്ന നമ്പര്‍ അര്‍ഹമായി.

ഇന്നത്തെ സമ്മാനര്‍ഹര്‍:

ഒന്നാം സമ്മാനം 75 ലക്ഷം

ST 627505

സമാശ്വാസ സമ്മാനം-8,000 രൂപ

SN  627505 SO 627505 SP 627505 SR 627505 SS 627505 SU 627505 SV 627505 SW 627505 SX 627505 SY 627505 SZ 627505

രണ്ടാം സമ്മാനം 10 ലക്ഷം

SU 546971

മൂന്നാം സമ്മാനം 5,000 രൂപ

0211 0387 0605 0666 1221 1910 2472 2625 3398 3494 3660 5350 6104 6224 7225 7657 8551 9887

നാലാം സമ്മാനം 2,000 രൂപ

1767 1779 2781 3491 5314 5894 6410 7516 8252 8511

അഞ്ചാം സമ്മാനം 1,000 രൂപ

0116 0822 1311 1374 1649 2324 2405 2867 3135 3613 4242 5190 5255 5656 6164 7012 8169 8368 8749 9485

ആറാം സമ്മാനം 500 രൂപ

0003 0064 0293 0563 0618 0770 0872 0907 1510 1521 1547 1591 1851 2068 2500 2712 2965 3112 3239 3301 3391 3549 3690 4369 4497 4685 4810 4834 6255 6340 6793 6820 6882 7439 7801 7829 7856 7869 7979 8078 8193 8472 8529 8696 8928 9167 9302 9625 9761 9863 9926 9974

ഏഴാം സമ്മാനം 200 രൂപ

0417 1057 1452 1456 1565 1574 2154 2186 2717 2728 2845 3456 3534 3567 3686 3755 3874 3995 4560 4561 4844 5097 5199 5377 5591 5896 5939 6024 6468 6653 6802 6822 7187 7251 7411 7865 8094 8156 8258 8779 8811 9031 9046 9707 9812

എട്ടാം സമ്മാനം 100 രൂപ

0215  0521  0669 0761 0772 0994 1045 1247 1507 1549 1603 1653 1655 1663 1750 1980 2064 2284 2409 2442 2458 2560 2572 2604 2753 2927 2938 3014 3071 3080 3136 3287 3372 3560 3562 3566 3655 3756 3895 3922 3924 3988 4017 4024 4069 4097 4108 4124 4284 4364 4388 4522 4599 4624 4656 4803 4847 4984 5081 5213 5300 5329 5597 5621 5697 5789 5962 5965 6005 6052 6065 6130 6306 6320 6484 6525 6569 6573 6594 6656 6782 6825 6832 6890 6986 6993 6994 7086 7183 7226 7272 7273 7339 7353 7366 7478 7493 7626 7716 7944 7959 8095 8152 8332 8393 8497 8629 8649 8684 8856 8865 8867 8953 9026 9040 9199 9340 9619 9724 9745 9754 9828 9838 9897 9899 9900

5000 രൂപയ്ക്ക് താഴെയുള്ള സമ്മാനത്തുക ഏത് ലോട്ടറിക്കടയില്‍ നിന്നും കൈപ്പറ്റാം. എന്നാല്‍ സമ്മാനത്തുക 5000ന് മുകളിലാണെങ്കില്‍ ബാങ്കുകളിലോ, ലോട്ടറി വകുപ്പിന്റെ ഓഫീസിലോ നേരിട്ടെത്തി സമ്മാനര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കേണ്ടി വരും. ഇതിനൊപ്പം ജേതാവിന്റെ തിരിച്ചറിയല്‍ രേഖയും നല്‍കണം.

സമ്മാനര്‍ഹമായ ടിക്കറ്റുകള്‍ 30 ദിവസത്തിനുള്ളില്‍ നല്‍കണം. ഇല്ലെങ്കില്‍ കാലത്താമസത്തിനുള്ള കാരണം വ്യക്തമാക്കേണ്ടി വരും.

സംസ്ഥാന ഭാഗ്യക്കുറി

കേരള ഭാഗ്യക്കുറി വകുപ്പ് നിലവിൽ 7 പ്രതിവാര ഭാഗ്യക്കുറികളും, പ്രതിവർഷം 6 ബമ്പർ ഭാഗ്യക്കുറികളുമാണ് പുറത്തിറക്കുന്നത്‌. തിരുവനന്തപുരം വികാസ് ഭവനിൽ സ്ഥിതി ചെയ്യുന്ന ഭാഗ്യക്കുറി ഡയറക്ടറേറ്റിന് കീഴിൽ റീജിയണൽ ജോയിന്റ് ഡയറക്ടറേറ്റ് (എറണാകുളം), റീജിയണൽ ഡെപ്യൂട്ടി ഡയറക്ടറേറ്റ് ഓഫീസ് (കോഴിക്കോട്), 14 ജില്ലാ ഭാഗ്യക്കുറി ഓഫീസുകൾ, 21 ഭാഗ്യക്കുറി സബ് ഓഫീസുകൾ എന്നിവയും പ്രവർത്തിക്കുന്നുണ്ട്.

തിരുവനന്തപുരം ഗോർഖി ഭവനിൽ ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കാണ് സാധാരണ നറുക്കെടുപ്പ് നടക്കുന്നത്. വിന്‍ വിന്‍ ലോട്ടറി, സ്ത്രീശക്തി ലോട്ടറി, അക്ഷയ ലോട്ടറി, കാരുണ്യ പ്ലസ് ലോട്ടറി, നിര്‍മ്മല്‍ ലോട്ടറി, കാരുണ്യ ലോട്ടറി, ഫിഫ്റ്റി ഫിഫ്റ്റി എന്നിവയാണ് പ്രതിവാര ഭാഗ്യക്കുറികള്‍. ഇവയ്ക്കൊപ്പം ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ എന്നിങ്ങനെ ബമ്പർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് കൃത്യമായ ഇടവേളകളില്‍ പുറത്തിറക്കുന്നുണ്ട്. ഇതില്‍ ക്രിസ്മസ് ബമ്പറിന്റെ വില്‍പന ഇന്ന് ആരംഭിച്ചു.

Read Also : റിട്ടയര്‍മെന്റിനെ കുറിച്ചോര്‍ത്ത് വിഷമിക്കേണ്ടാ; വരുമാനം കണ്ടെത്താന്‍ ഈ വഴികള്‍ നോക്കാം

20 കോടി രൂപയാണ് ക്രിസ്മസ് ബമ്പറിന്റെ ഒന്നാം സമ്മാനം. ഫെബ്രുവരി അഞ്ചിനാണ് നറുക്കെടുപ്പ്. 400 രൂപയാണ് ടിക്കറ്റിന്റെ വില. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേര്‍ക്ക് ലഭിക്കും. 10 ലക്ഷം രൂപ വീതം മുപ്പത് പേര്‍ക്ക് മൂന്നാം സമ്മാനമായി നല്‍കും. കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ( www.statelottery.kerala.gov.in ) ലോട്ടറിയുടെ തത്സമയ ഫലം എല്ലാ ദിവസവും നിങ്ങൾക്ക് അറിയാൻ സാധിക്കും.

Disclaimer : വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിട്ടുള്ള ലേഖനമാണിത്. TV9 ഒരിക്കലും ലോട്ടറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ ഒരിക്കലും അവരുടെ വിധിയെ മാറ്റാൻ ലോട്ടറിയെ ആശ്രയിക്കരുത്