Kerala Lottery Results: ഇന്നത്തെ 75 ലക്ഷത്തിൻ്റെ ഭാഗ്യവാൻ നിങ്ങളോ? വിൻ വിൻ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു
Kerala Lottery Win Win W 803 Result Today: ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പരുള്ള മറ്റ് സീരീസ് ലോട്ടറികൾക്ക് സമാശ്വാസ സമ്മാനമായി 8,000 രൂപ ലഭിക്കും. ഫലം പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ടിക്കറ്റുകൾ ഹാജരാക്കണം. 30 ദിവസത്തിനകം ടിക്കറ്റ് ഹാജരാക്കാൻ സാധിച്ചില്ലെങ്കിൽ കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കുന്ന രേഖകൾ സമർപ്പിക്കേണ്ടി വരും. എങ്കിൽ മാത്രമേ സമ്മാന തുക ലഭിക്കുകയുള്ളൂ.
സംസ്ഥാന സർക്കാരിൻ്റെ എല്ലാ തിങ്കളാഴ്ച്ചയും പുറത്തിറക്കുന്ന വിൻ വിൻ W 803 ലോട്ടറി ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം 75 ലക്ഷം രൂപയാണ്. ഇന്ന് വൈകീട്ട് തിരുവനന്തപുരം ബേക്കറി ജങ്ഷനിലുള്ള ഗോർക്കി ഭവനിൽ വെച്ചാണ് വിൻ വിൻ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നടന്നത്. രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയും, മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. 70 ലക്ഷം മുതൽ 100 രൂപ വരെയാണ് അക്ഷയ ഭാഗ്യക്കുറിയുടെ സമ്മാനങ്ങൾ. ഒന്നാം സമ്മാനമായ 75 ലക്ഷം രൂപയ്ക്ക് അർഹമായ ടിക്കറ്റ് നമ്പർ WU 918188.
രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ ലഭിച്ചിരിക്കുന്നത് WY 292282 എന്ന ടിക്കറ്റ് നമ്പരിനാണ്. മൂന്നാം സമ്മാനമായ 1 ലക്ഷം രൂപ സമ്മാനമായി ലഭിച്ചിരിക്കുന്നത് WN 202565, WO 298784, WP 895160, WR 560725, WS 277305, WT 275399, WU 223830, WV 644929, WW 862855, WX 105100, WY 403627, WZ 199130 എന്നീ നമ്പരുകൾക്കാണ്.
5,000 രൂപയില്‍ താഴെയാണ് സമ്മാനം ലഭിക്കുന്നതെങ്കില്‍ സംസ്ഥാനത്തെ ഏത് ലോട്ടറിക്കടയില്‍ നിന്നും നിങ്ങൾക്ക് തുക വാങ്ങാവുന്നതാണ്. എന്നാല്‍ ലഭിച്ചത് 5000 രൂപയിൽ കൂടുതൽ ആണെങ്കിൽ സംസ്ഥാന ലോട്ടറി വകുപ്പിന്റെ ഓഫീസിലോ ബാങ്കിലോ നേരിട്ടെത്തി ടിക്കറ്റ് സമര്‍പ്പിച്ച ശേഷം തുക ലഭിക്കുകയുള്ളൂ. സമ്മാനാര്‍ഹമായ ടിക്കറ്റിനൊപ്പം ലോട്ടറി എടുത്തയാളുടെ തിരിച്ചറില്‍ രേഖയും സമര്‍പ്പിക്കേണ്ടത് നിർബന്ധമാണ്.
ഫലം പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ടിക്കറ്റുകൾ ഹാജരാക്കണം. 30 ദിവസത്തിനകം ടിക്കറ്റ് ഹാജരാക്കാൻ സാധിച്ചില്ലെങ്കിൽ കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കുന്ന രേഖകൾ സമർപ്പിക്കേണ്ടി വരും. എങ്കിൽ മാത്രമേ സമ്മാന തുക ലഭിക്കുകയുള്ളൂ.
വിന്‍ വിന്‍ ഭാഗ്യക്കുറിക്ക് പുറമേ ഫിഫ്റ്റി-ഫിഫ്റ്റി, കാരുണ്യ, അക്ഷയ, സ്ത്രീശക്തി, കാരുണ്യ പ്ലസ്, നിര്‍മല്‍ എന്നിങ്ങനെ ഭാഗ്യക്കുറി വകുപ്പ് ലോട്ടറി നറുക്കെടുപ്പ് നടത്തുന്നുണ്ട്. ഇവ കൂടാതെ ഓണം, ക്രിസ്മസ്-ന്യൂ ഇയര്‍, വിഷു, സമ്മര്‍, മണ്‍സൂണ്‍ എന്നിങ്ങനെ ബമ്പര്‍ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്നുണ്ട്.
സമ്മാനം ലഭിച്ച മറ്റ് ടിക്കറ്റ് നമ്പരുകളുടെ വിവരങ്ങൾ
സമാശ്വാസ തുകയായ 8000 രൂപ ലഭിച്ചവർ
WN 918188
WO 918188
WP 918188
WR 918188
WS 918188
WT 918188
WV 918188
WW 918188
WX 918188
WY 918188
WZ 918188
നാലാം സമ്മാനം 5000 രൂപ ലഭിച്ചവർ: 0243 0267 1005 1092 1620 2627 2633 2933 3414 4278 4378 4550 5269 5272 5444 5836 6459 7441
അഞ്ചാം സമ്മാനം 2000 രൂപ ലഭിച്ചവർ: 0272 2844 2864 6427 6524 6633 7159 8230 8686 9982
ആറാം സമ്മാനമായ 1000 രൂപ ലഭിച്ചവർ: 0109 3948 4151 4534 5238 5584 6256 8184 8507 8847 9685 9827 9993 39997
ഏഴാം സമ്മാനമായ 500 രൂപ ലഭിച്ചവർ: 0096 0265 0288 0300 0381 0629 0648 0804 0852 1350 1552 1587 1732 1741 1758 1962 2128 2252 2454 2581 2641 2670 2769 2770 2913 3133 3164 3244 3371 3602 3819 3909 4107 4160 4433 4515 4516 4837 5107 5153 5217 5277 5359 5423 5905 5952 5966 5978 6066 6178 6213 6301 6373 6374 6540 6555 6604 6631 6661 6813 7038 7259 7626 7901 7939 8100 8151 8403 8521 8650 8651 8833 9019 9317 9333 9342 9378 9534 9679 9823 9825 9946
(Disclaimer: വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിട്ടുള്ള ലേഖനമാണിത്. TV9 ഒരിക്കലും ലോട്ടറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ ഒരിക്കലും അവരുടെ വിധിയെ മാറ്റാൻ ലോട്ടറിയെ ആശ്രയിക്കരുത്)
Updating….