Kerala Lottery Result: ഇന്നത്തെ 75 ലക്ഷം ഈ ടിക്കറ്റിനുടമ; ഭാഗ്യശാലി എവിടെ ? അറിയാം സ്ത്രീ ശക്തി ലോട്ടറി ഫലം
Sthree Sakthi SS-465 Lottery Result:ഒന്നാം സമ്മാനം 75 ലക്ഷം രൂപ ലഭിക്കുന്ന സ്ത്രീശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. രണ്ടാം സമ്മാനത്തിന് അര്‍ഹമായ നമ്പറിന് 10 ലക്ഷം രൂപയാണ് ലഭിക്കുന്നത്.

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന പ്രതിവാര ലോട്ടറികളിലൊന്നായ സ്ത്രീശക്തി ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. എല്ലാ ചൊവ്വാഴ്ചയും പുറത്തിറക്കുന്ന സ്ത്രീശക്തി SS465 എന്ന് ലോട്ടറിയുടെ ഫലമാണ് പ്രഖ്യാപിച്ചത്. ഉച്ചയ്ക്ക് മൂന്ന് മണിക്ക് തിരുവനന്തപുരം ബേക്കറി ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഗോര്‍ഖി ഭവനില്‍ വെച്ചായിരുന്നു നറുക്കെടുപ്പ്. ഒന്നാം സമ്മാനം 75 ലക്ഷം രൂപ ലഭിക്കുന്ന സ്ത്രീശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്.
രണ്ടാം സമ്മാനത്തിന് അര്‍ഹമായ നമ്പറിന് 10 ലക്ഷം രൂപയാണ് ലഭിക്കുന്നത്. ഒന്നാം സമ്മാനം നേടിയ ടിക്കറ്റിന് സമാനമായ നമ്പറുള്ള മറ്റ് സീരീസുകള്‍ക്ക് സമാശ്വാസ സമ്മാനമായി 8,000 രൂപ ലഭിക്കും. അയ്യായിരം രൂപയ്ക്ക് മുകളിലുള്ള സമ്മാനത്തുകകള്‍ ലഭിക്കുന്നതിന് ബാങ്കുകളിലോ, ഭാഗ്യക്കുറി ഓഫീസുകളിലോ നറുക്കെടുപ്പില്‍ വിജയിച്ച ലോട്ടറി സമര്‍പ്പിക്കണം. അനുബന്ധ രേഖകളും സമര്‍പ്പിക്കണം. 30 ദിവസത്തിനുള്ളിലാണ് ലോട്ടറി ഹാജരാക്കേണ്ടത്.
75 ലക്ഷം രൂപ: ഒന്നാം സമ്മാനം
8000 രൂപ: സമാശ്വാസ സമ്മാനം
SA 520423
SB 520423
SC 520423
SD 520423
SE 520423
SG 520423
SH 520423
SJ 520423
SK 520423
SL 520423
SM 520423
10 ലക്ഷം രൂപ: രണ്ടാം സമ്മാനം
5,000 രൂപ: മൂന്നാം സമ്മാനം
2,000 രൂപ: നാലാം സമ്മാനം
1,000 രൂപ: അഞ്ചാം സമ്മാനം
500 രൂപ: ആറാം സമ്മാനം
200 രൂപ: ഏഴാം സമ്മാനം
100 രൂപ: എട്ടാം സമ്മാനം
(Disclaimer: ഇത് വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയ ലേഖനമാണ്. ടിവി9 ഭാഗ്യക്കുറി പോലെയുള്ളവയെ ഒരിക്കലും പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ ഒരിക്കലും അവരുടെ വിധിയെ മാറ്റാൻ ലോട്ടറിയെ ആശ്രയിക്കരുത്)