5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Lottery Result: ലക്ഷമല്ല… ഇന്നത്തെ കോടിപതി ആര്? ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ഫലം പ്രഖ്യാപിച്ചു

Fifty Fifty FF-124 Lottery Result: ഒരു കോടി രൂപയാണ് ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റിന് ലഭിക്കുന്നത്. രണ്ടാം സമ്മാനം 10 ലക്ഷം രൂപയും മൂന്നാം സമ്മാനം 5000 രൂപയുമാണ് നൽകുന്നത്. ഉച്ചകഴിഞ്ഞ് 3 മണി മുതൽ തത്സമയ വിവരങ്ങൾ കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalottery.info വഴി അറിയാൻ സാധിക്കും.

Kerala Lottery Result: ലക്ഷമല്ല… ഇന്നത്തെ കോടിപതി ആര്? ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ഫലം പ്രഖ്യാപിച്ചു
ലോട്ടറി ഫലം.
neethu-vijayan
Neethu Vijayan | Updated On: 08 Jan 2025 15:44 PM

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ എല്ലാ ബുധനാഴ്ച്ചകളിലും നറുക്കെടുക്കുന്ന ഫിഫ്റ്റി ഫിഫ്റ്റി FF-124 ലോട്ടറി ഫലം പ്രഖ്യാപിച്ചു. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റിന് ലഭിക്കുന്നത്. രണ്ടാം സമ്മാനം 10 ലക്ഷം രൂപയും മൂന്നാം സമ്മാനം 5000 രൂപയുമാണ് നൽകുന്നത്. ഉച്ചകഴിഞ്ഞ് 3 മണി മുതൽ തത്സമയ വിവരങ്ങൾ കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalottery.info വഴി അറിയാൻ സാധിക്കും.

FO 303156 എന്ന ടിക്കറ്റ് നമ്പരിനാണ് ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ചത്. FW 792121 എന്ന ടിക്കറ്റിനാണ് രണ്ടാ സമ്മാനമായ 10 ലക്ഷം രൂപ ലഭിച്ചത്. തൃശ്ശൂരിൽ നിന്ന് വിറ്റ് പോയ ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ചിരിക്കുന്നത്. രണ്ടാ സമ്മാനം പത്തനംത്തിട്ടയിൽ നിന്ന് വിറ്റ് പോയ ടിക്കറ്റാണ്. ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പരിലുള്ള മറ്റ് സീരീസ് ലോട്ടറികൾക്ക് 8000 രൂപ വീതം സമാശ്വാസ തുക ലഭിക്കും.

5,000 രൂപയില്‍ താഴെയുള്ള സമ്മാനം തകയാണ് നിങ്ങൾക്ക് ലഭിക്കുന്നതെങ്കിൽ സംസ്ഥാനത്തെ ഏത് ലോട്ടറിക്കടയില്‍ നിന്നും ഈ തുക കൈപ്പറ്റാവുന്നതാണ്. അതേസമയം 5000 രൂപയിൽ കൂടുതലാണെങ്കിൽ സംസ്ഥാന ലോട്ടറി വകുപ്പിന്റെ ഓഫീസിലോ ബാങ്കിലോ നേരിട്ടെത്തി ടിക്കറ്റ് സമര്‍പ്പിക്കണം. സമ്മാനാര്‍ഹമായ ടിക്കറ്റിനൊപ്പം ലോട്ടറി എടുത്തയാളുടെ തിരിച്ചറില്‍ രേഖയും സമർപ്പിക്കേണ്ടതാണ്.

ഒരു ലക്ഷം രൂപയിൽ കൂടുതലാണ് സമ്മാനത്തുകയെങ്കിൽ കേരള ലോട്ടറി ഡയറക്ടറേറ്റിൽ നിന്ന് മാത്രമെ തുക കൈപ്പറ്റാൻ കഴിയുകയുള്ളൂ. ഫലം പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ടിക്കറ്റുകൾ ഹാജരാക്കി പണം കൈപ്പറ്റേണ്ടതാണ്. 30 ദിവസത്തിനകം ടിക്കറ്റ് ഹാജരാക്കാൻ സാധിച്ചില്ലെങ്കിൽ കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കുന്ന രേഖകൾ സമർപ്പിക്കണം.

സമ്മാനാർഹമായ ടിക്കറ്റ് നമ്പരുകൾ

ഒന്നാം സമ്മാനം ഒരു കോടി: FO303156

രണ്ടാം സമ്മാനം 10 ലക്ഷം: FW792121

മൂന്നാം സമ്മാനം 5000 രൂപ: 0648, 0883, 1896, 2475, 2509, 3631, 4270, 4627, 5175, 6213, 6481 6556 6674 7426 7460 7483 7543 7551 7941 8130 8359 8883 8921

സമാശ്വാസ തുകയായ 8000 ലഭിച്ചവർ: FN303156 FP30315 FR303156 FS303156 FT303156 FU303156 FV303156 FW303156 FX303156 FY303156 FZ303156

നാലാം സമ്മാനം 2000 ലഭിച്ചവർ: 0189 0530 2289 2981 4134 4587 6485 7039 8826 9032 9050 9355

അഞ്ചാം സമ്മാനം 1000 രൂപ ലഭിച്ചവർ: 0088 0604 1958 2043 2168 2262 2319 2637 2965 3148 4024 4089 4763 6083 6154 6617 6892 7212 8928 9203 9464 9574 9788 9976

ആറാം സമ്മാനം 500 രൂപ ലഭിച്ചവർ: 0039 0166 0392 0395 0413 0465 0585 0787 0805 1063 1105 1177 1434 1545 1687 1731 1966 2010 2195 2736 3412 3501 3640 3648 3678 3836 3924 3954 4017 4425 4433 4557 4578 4649 4711 5099 5138 5284 53215429 61466245 6306 6512 6733 6759 6795 6977 6995 7269 7429 7546 7547 7692 8019 9041 9511 9764 9816 9833 9869 9985

ഏഴാം സമ്മാനം 100 രൂപ ലഭിച്ചവർ: 0036 0151 0533 0784 1224 1365 1382 1626 1690 1732 1943 2415 28983194 3311 3509 3733 3811 4005 4484 5098 5346 6076 6131 6252 6679 6699 6841 6885 7193 7330 7642 7880 7917 8105 8304 8552 8676 8712 8766 8985 9111 9122 9144 9156 9171 9385 9394 9401 9808 9940