AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Lottery Result: എടാ ഭാഗ്യവാനേ! ഫിഫ്റ്റി ഫിഫ്റ്റി അടിച്ചല്ലേ, സംശയം വേണ്ട നിങ്ങള്‍ക്ക് തന്നെ

Fifty Fifty FF 136 Lottery Result: 40 രൂപയാണ് ഫിഫ്റ്റി ഫിഫ്റ്റി ഭാഗ്യക്കുറിയുടെ വില. ഒന്നാം സമ്മാനം നേടുന്ന ഭാഗ്യവാന് 1 കോടി രൂപയാണ് ലഭിക്കുക. രണ്ടാം സമ്മാനം 10 ലക്ഷം, മൂന്നാം സമ്മാനം 5,000, നാലാം സമ്മാനം 2,000, അഞ്ചാം സമ്മാനം 1,000, ആറാം സമ്മാനം 500, ഏഴാം സമ്മാനം 100 രൂപ എന്നിങ്ങനെയാണ്. സമാശ്വാസ സമ്മാനമായി 8,000 രൂപയും നല്‍കുന്നുണ്ട്.

Kerala Lottery Result: എടാ ഭാഗ്യവാനേ! ഫിഫ്റ്റി ഫിഫ്റ്റി അടിച്ചല്ലേ, സംശയം വേണ്ട നിങ്ങള്‍ക്ക് തന്നെ
Kerala Lottery Result Image Credit source: TV9 Network
shiji-mk
Shiji M K | Updated On: 16 Apr 2025 16:32 PM

സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ഫലം പ്രഖ്യാപിച്ചു. ഫിഫ്റ്റി ഫിഫ്റ്റി എഫ് എഫ് 136 ലോട്ടറിയുടെ ഫലമാണ് പ്രഖ്യാപിച്ചത്. ഏപ്രില്‍ 16 ബുധനാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്ക് തിരുവനന്തപുരത്ത് ബേക്കറി ജങ്ഷന് സമീപം പ്രവര്‍ത്തിക്കുന്ന ഗോര്‍ഖി ഭവനില്‍ വെച്ചായിരുന്നു നറുക്കെടുപ്പ്.

40 രൂപയാണ് ഫിഫ്റ്റി ഫിഫ്റ്റി ഭാഗ്യക്കുറിയുടെ വില. ഒന്നാം സമ്മാനം നേടുന്ന ഭാഗ്യവാന് 1 കോടി രൂപയാണ് ലഭിക്കുക. രണ്ടാം സമ്മാനം 10 ലക്ഷം, മൂന്നാം സമ്മാനം 5,000, നാലാം സമ്മാനം 2,000, അഞ്ചാം സമ്മാനം 1,000, ആറാം സമ്മാനം 500, ഏഴാം സമ്മാനം 100 രൂപ എന്നിങ്ങനെയാണ്. സമാശ്വാസ സമ്മാനമായി 8,000 രൂപയും നല്‍കുന്നുണ്ട്.

ഒന്നാം സമ്മാനം 1 കോടി രൂപ

FO 579460

രണ്ടാം സമ്മാനം 10 ലക്ഷം രൂപ

FX 654192

മൂന്നാം സമ്മാനം 5,000 രൂപ

1120, 2012, 2013, 2701, 2996, 3029, 4888, 5202, 6237, 6374, 6699, 6890, 7016, 7469, 7550, 7679, 7780, 7889, 8936, 9557, 9661, 9859, 9918

നാലാം സമ്മാനം 2,000 രൂപ

0193, 1286, 1679, 1870, 2962, 3418, 6041, 6530, 7227, 8088, 8517, 8599

അഞ്ചാം സമ്മാനം 1,000 രൂപ

0875, 0887, 0918, 1056, 2491, 2777, 2829, 2975, 3861, 3946, 4558, 5148, 5477, 5758, 5902, 6292, 6367, 6510, 7488, 7555, 7871, 8811, 9455, 9850

ആറാം സമ്മാനം 500 രൂപ

0081, 0149, 0173, 0178, 0183, 0312, 0355, 0359, 0462, 0464, 0769, 0935, 1021, 1049, 1118, 1143, 1216, 1269, 1296, 1358, 1601, 1614, 1689, 1692, 1703, 1925, 1943, 1983, 1988, 2061, 2175, 2206, 2324, 2410, 3027, 3097, 3114, 3304, 3309, 3371, 3426, 3503, 3606, 3701, 3731, 3867, 4821, 4842, 4993, 5101, 5154, 5267, 5314, 5391, 5396, 5468, 5469, 5525, 5545, 5601, 5646, 5672, 6100, 6116, 6497, 6521, 6608, 6620, 6654, 6670, 6922, 7149, 7454, 7503, 7510, 7512, 7561, 7604, 7670, 7738, 7829, 7930, 8395, 8535, 8751, 8774, 8862, 8890, 8959, 9008, 9046, 9117, 9286, 9403, 9620, 9624

ഏഴാം സമ്മാനം 100 രൂപ

0013, 0060, 0063, 0068, 0111, 0232, 0244, 0246, 0333, 0384, 0479, 0492, 0516, 0705, 0707, 0738, 0781, 0811, 0862, 0959, 1007, 1179, 1187, 1198, 1219, 1554, 1629, 1866, 1952, 2115, 2207, 2238, 2252, 2587, 2593, 2616, 2706, 2790, 2832, 2935, 2976, 2988, 3048, 3158, 3180, 3196, 3215, 3346, 3561, 3593, 3686, 3779, 3805, 3827, 3828, 3848, 3905, 4030, 4037, 4241, 4267, 4317, 4751, 4956, 5038, 5047, 5179, 5218, 5254, 5257, 5503, 5597, 5774, 5787, 5918, 5954, 6020, 6047, 6085, 6086, 6122, 6264, 6289, 6621, 6854, 6899, 6952, 6980, 7080, 7097, 7114, 7235, 7268, 7302, 7410, 7428, 7459, 7467, 7691, 7856, 8037, 8235, 8293, 8340, 8432, 8572, 8615, 8705, 8722, 8820, 8908, 8909, 8950, 8962, 8972, 9010, 9024, 9032, 9093, 9171, 9189, 9191, 9348, 9382, 9710, 9940

സമാശ്വാസ സമ്മാനം 8,000 രൂപ

FN 579460, FP 579460, FR 579460, FS 579460, FT 579460, FU 579460, FV 579460, FW 579460, FX 579460, FY 579460, FZ 579460

(Disclaimer: ഇത്‌ വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയ ലേഖനമാണ്‌. ടിവി9 ഭാഗ്യക്കുറി പോലെയുള്ളവയെ ഒരിക്കലും പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ ഒരിക്കലും അവരുടെ വിധിയെ മാറ്റാൻ ലോട്ടറിയെ ആശ്രയിക്കരുത്)