Kerala Lottery Result: 70 ലക്ഷം കയ്യിലെത്തിയോ? അറിയാം നിര്‍മ്മല്‍ ലോട്ടറി നറുക്കെടുപ്പ് ഫലം
Nirmal NR-427 Lottery Result Today: ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് തിരുവനന്തപുരത്ത് ബേക്കറി ജങ്ഷന് സമീപത്തുള്ള ഗോർഖി ഭവനിൽ വെച്ചായിരുന്നു നറുക്കെടുപ്പ് നടന്നത്. ഒന്നാം സമ്മാനം 70 ലക്ഷം രൂപ ലഭിക്കുന്ന നിർമ്മൽ ലോട്ടറിയുടെ ടിക്കറ്റ് വില 40 രൂപയാണ്.

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് എല്ലാ വെള്ളിയാഴ്ചയും പുറത്തിറക്കുന്ന നിർമ്മൽ ലോട്ടറി ഫലം പ്രഖ്യാപിച്ചു. നിർമ്മൽ NR-427 ലോട്ടറി ഫലമാണ് ഇന്ന് പ്രഖ്യാപിച്ചത്. ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് തിരുവനന്തപുരത്ത് ബേക്കറി ജങ്ഷന് സമീപത്തുള്ള ഗോർഖി ഭവനിൽ വെച്ചായിരുന്നു നറുക്കെടുപ്പ് നടന്നത്. ഒന്നാം സമ്മാനം 70 ലക്ഷം രൂപ ലഭിക്കുന്ന നിർമ്മൽ ലോട്ടറിയുടെ ടിക്കറ്റ് വില 40 രൂപയാണ്.
രണ്ടാം സമ്മാനം 10 ലക്ഷം രൂപയും, മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയാണ്. കൂടാതെ, ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പറുള്ള മറ്റ് സീരീസ് ലോട്ടറികൾക്ക് 8,000 രൂപ സമാശ്വാസ സമ്മാനമായി ലഭിക്കും. സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalottery.info-ലൂടെ നറുക്കെടുപ്പിന്റെ തത്സമയ ഫലം അറിയാം.
സമ്മാനം നേടിയ നമ്പറുകളുടെ വിശദ വിവരം
ഒന്നാം സമ്മാനം: 70 ലക്ഷം രൂപ:
NN 210935
രണ്ടാം സമ്മാനം: 10 ലക്ഷം രൂപ:
NS 279252
സമാശ്വാസ സമ്മാനം: 8,000 രൂപ:
NO 210935
NP 210935
NR 210935
NS 210935
NT 210935
NU 210935
NV 210935
NW 210935
NX 210935
NY 210935
NZ 210935
മൂന്നാം സമ്മാനം: 1 ലക്ഷം രൂപ:
1) NN 185900
2) NO 177960
3) NP 170178
4) NR 114940
5) NS 840366
6) NT 776255
7) NU 472705
8) NV 723494
9) NW 640514
10) NX 691420
11) NY 249789
12) NZ 757835
നാലാം സമ്മാനം: 5,000 രൂപ:
അഞ്ചാം സമ്മാനം: 1,000 രൂപ:
ആറാം സമ്മാനം: 500 രൂപ:
ഏഴാം സമ്മാനം: 100 രൂപ:
(Disclaimer: വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിട്ടുള്ള ലേഖനമാണിത്. TV9 ഒരിക്കലും ലോട്ടറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ ഒരിക്കലും അവരുടെ വിധിയെ മാറ്റാൻ ലോട്ടറിയെ ആശ്രയിക്കരുത്)