5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Lottery Result: ആയിരമല്ല പതിനായിരമല്ല ലക്ഷങ്ങള്‍; നിര്‍മല്‍ ഭാഗ്യക്കുറി അടിച്ചില്ലേ?

Nirmal NR 416 Result: ഒന്നാം സമ്മാനം ലഭിക്കുന്ന ഭാഗ്യശാലിക്ക് 70 ലക്ഷം രൂപയാണ് ലഭിക്കുക. മാത്രമല്ല, ഒന്നാം സമ്മാനത്തിന് അര്‍ഹമാകുന്ന അതേ നമ്പറുള്ള മറ്റ് സീരീസുകള്‍ക്ക് 8,000 രൂപ സമാശ്വാസ സമ്മാനവും നല്‍കും. രണ്ടാം സമ്മാനം പത്ത് ലക്ഷം, മൂന്നാം സമ്മാനം ഒരു ലക്ഷം, നാലാം സമ്മാനം 5,000, അഞ്ചാം സമ്മാനം 1,000, ആറാം സമ്മാനം 500, ഏഴാം സമ്മാനം 100 രൂപ എന്നിങ്ങനെയാണ്.

Kerala Lottery Result: ആയിരമല്ല പതിനായിരമല്ല ലക്ഷങ്ങള്‍; നിര്‍മല്‍ ഭാഗ്യക്കുറി അടിച്ചില്ലേ?
Kerala Lottery Result
shiji-mk
Shiji M K | Updated On: 24 Jan 2025 16:18 PM

ഇന്ന് ജനുവരി 24 വെള്ളിയാഴ്ച, എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്നത് നിര്‍മല്‍ ഭാഗ്യക്കുറി അടിച്ചിരിക്കുന്നത് ആര്‍ക്കെന്ന് അറിയാനാണ്. നിര്‍മല്‍ എന്‍ആര്‍ 416 ലോട്ടറി ഫലം പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം ബേക്കറി ജങ്ഷന് സമീപമുള്ള ഗോര്‍ഖി ഭവനില്‍ വെച്ച് ഉച്ചയ്ക്ക് മൂന്ന് മണിക്കായിരുന്നു നറുക്കെടുപ്പ്.

ഒന്നാം സമ്മാനം നേടുന്ന ഭാഗ്യശാലിക്ക് 70 ലക്ഷം രൂപയാണ് ലഭിക്കുക. മാത്രമല്ല, ഒന്നാം സമ്മാനത്തിന് അര്‍ഹമാകുന്ന അതേ നമ്പറുള്ള മറ്റ് സീരീസുകള്‍ക്ക് 8,000 രൂപ സമാശ്വാസ സമ്മാനവും നല്‍കും. രണ്ടാം സമ്മാനം പത്ത് ലക്ഷം, മൂന്നാം സമ്മാനം ഒരു ലക്ഷം, നാലാം സമ്മാനം 5,000, അഞ്ചാം സമ്മാനം 1,000, ആറാം സമ്മാനം 500, ഏഴാം സമ്മാനം 100 രൂപ എന്നിങ്ങനെയാണ്.

ഓരോരുത്തര്‍ക്കും ലഭിക്കുന്ന സമ്മാനത്തുക അനുസരിച്ച് അവ കൈപ്പറ്റുന്ന രീതിയില്‍ മാറ്റം വരും. 5,000 രൂപയ്ക്ക് താഴെയുള്ള തുക സമ്മാനമായി ലഭിക്കുന്നവര്‍ക്ക് സംസ്ഥാനത്തെ ഏതെങ്കിലും ലോട്ടറി കടയില്‍ നിന്ന് പണം കൈപ്പറ്റാവുന്നതാണ്. എന്നാല്‍ നിങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന സമ്മാനം 5,000 രൂപയോ അതിന് മുകളിയോ ഉള്ള സംഖ്യയാണെങ്കില്‍ സംസ്ഥാന ഭാഗ്യക്കുറി വകുപ്പിലോ അല്ലെങ്കില്‍ ഏതെങ്കിലും ബാങ്കിലോ ഏല്‍പ്പിക്കണം. ഫലം പ്രഖ്യാപിച്ച് മൂപ്പത് ദിവസത്തിനുള്ളിലാണ് ടിക്കറ്റ് ഹാജരാക്കേണ്ടത്. അതിന് സാധിക്കാതെ വരികയാണെങ്കില്‍ കാരണവും വ്യക്തമാക്കേണ്ടതായി വരും. ടിക്കറ്റിനോടൊപ്പം നിങ്ങളുടെ തിരിച്ചറിയല്‍ രേഖയും സമര്‍പ്പിക്കേണ്ടതാണ്.

Also Read: Kerala Lottery Results: അമ്പടാ ഭാഗ്യവാനേ; കാരുണ്യ ടിക്കറ്റെടുത്തോ? സമ്മാനം നിങ്ങള്‍ക്ക് തന്നെ

സമ്മാനം ലഭിച്ച ടിക്കറ്റുകള്‍

ഒന്നാം സമ്മാനം 70 ലക്ഷം രൂ

NE 603275

സമാശ്വാസ സമ്മാനം 8,000 രൂപ

NA 603275
NB 603275
NC 603275
ND 603275
NF 603275
NG 603275
NH 603275
NJ 603275
NK 603275
NL 603275
NM 603275

രണ്ടാം സമ്മാനം 10 ലക്ഷം രൂപ

NB 471635

മൂന്നാം സമ്മാനം 1 ലക്ഷം രൂപ

NA 460460
NB 594790
NC 634554
ND 893522
NE 135669
NF 871967
NG 693152
NH 260527
NJ 104325
NK 526818
NL 866232
NM 667295

നാലാം സമ്മാനം 5,000 രൂപ

0330 0576 1494 1535 2153 2336 3023 3302 3655 5051 5229 5434 6020 6664 7064 7669 7971 9895

അഞ്ചാം സമ്മാനം 1,000 രൂപ

0086 0394 0762 1145 1507 1982 2481 2517 2673 2828 3495 3948 3949 4022 4104 4141 4716 4760 5018 5033 5514 6106 6308 6338 6472 6517 6795 6874 7102 8117 8327 8401 8415 9466 9817 9933

ആറാം സമ്മാനം 500 രൂപ

8494 6908 1331 2781 4486 0558 1929 3916 0498 1253 8409 3884 4225 1547 4479 6061 4589 2868 0489 7124 5946 1092 6625 1305 5511 2053 5030 3781 9086 6706 0648 6064 1031 4734 9588 5276 6837 1022 8913 7641 6106 1518 8018 5727 8568 2634 4820 4862 6127 3427 6731 6423 7627 0879

ഏഴാം സമ്മാനം 100 രൂപ

0127 0215 0305 0490 0625 0815 1363 1457 1832 1849 1854 1917 1936 1939 1976 1993 2112 2330 2376 2386 2391 2619 2797 2831 2836 2858 2935 2951 2961 3002 3062 3131 3147 3213 3319 3346 3404 3451 3478 3498 3573 3689 3840 3897 3973 4064 4119 4145 4315 4367 4513 4844 4868 4988 5006 5031 5077 5277 5412 5425 5612 5640 5659 5680 5681 5696 5707 5896 5923 5924 5959 6058 6117 6123 6145 6148 6242 6284 6362 6364 6418 6424 6518 6568 6695 6843 6883 6971 7014 7101 7181 7210 7302 7355 7384 7448 7588 7653 7679 7690 7717 7727 7740 7747 7948 8084 8258 8557 8651 8805 8880 8892 8991 9030 9252 9279 9365 9389 9481 9497 9568 9846

(Disclaimer: വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിട്ടുള്ള ലേഖനമാണിത്. TV9 ഒരിക്കലും ലോട്ടറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ ഒരിക്കലും അവരുടെ വിധിയെ മാറ്റാൻ ലോട്ടറിയെ ആശ്രയിക്കരുത്)