5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Lottery Results: 70 ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്? നിർമൽ NR 414 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

Kerala Lotteries Results, 10 January 2025 Nirmal NR-414 Lottery Result: തിരുവനന്തപുരം ബേക്കറി ജങ്ഷനിലുള്ള ഗോർക്കി ഭവനിൽ വെച്ച് ഇന്ന് വൈകീട്ട് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 70 ലക്ഷം മുതൽ 100 രൂപ വരെയാണ് നിർമൽ ലോട്ടറിയുടെ സമ്മാനഘടന. വെള്ളിയാഴ്ചകളിൽ നറുക്കെടുക്കുന്ന ലോട്ടറിയായ നിർമലിന്റെ വില 40 രൂപയാണ്.

Kerala Lottery Results: 70 ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്? നിർമൽ NR 414 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു
കേരള ലോട്ടറി Image Credit source: social media
sarika-kp
Sarika KP | Updated On: 10 Jan 2025 16:00 PM

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി എല്ലാ വെള്ളിയാഴ്ചയും പുറത്തിറക്കുന്ന നിർമൽ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. നിർമൽ ഭാഗ്യക്കുറിയുടെ എൻആർ 414 (Nirmal NR 414) സീരീസ് ഫലമാണ് പുറത്തുവിട്ടത്. തിരുവനന്തപുരം ബേക്കറി ജങ്ഷനിലുള്ള ഗോർക്കി ഭവനിൽ വെച്ച് ഇന്ന് വൈകീട്ട് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 70 ലക്ഷം മുതൽ 100 രൂപ വരെയാണ് നിർമൽ ലോട്ടറിയുടെ സമ്മാനഘടന. വെള്ളിയാഴ്ചകളിൽ നറുക്കെടുക്കുന്ന ലോട്ടറിയായ നിർമലിന്റെ വില 40 രൂപയാണ്.

നിർമൽ ലോട്ടറിയുടെ ഒന്നാം സമ്മാനം 70 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം 10 ലക്ഷം രൂപയും. ഒന്നാം സമ്മാനം അടിച്ച അതേ നമ്പരുള്ള മറ്റ് സീരീസ് ലോട്ടറികൾക്ക് സമാശ്വാസ സമ്മാനം ലഭിക്കുന്നതാണ്. 8000 രൂപയാണ് സമാശ്വാസ സമ്മാനം. ലോട്ടറിയുടെ തത്സമയ ഫലം അറിയാൻ കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralalottery.info സന്ദർശിക്കാം. ലോട്ടറി നറുക്കെടുപ്പിലൂടെ ലഭിക്കുന്നത് 5000 രൂപയിൽ താഴെ ആണെങ്കിൽ കേരളത്തിലെ ഏത് ലോട്ടറി കടയിൽ നിന്നും പണം കൈപ്പറ്റാവുന്നതാണ്. എന്നാൽ, 5000 രൂപയ്ക്ക് മുകളിലാണ് സമ്മാനം ലഭിച്ചതെങ്കിൽ സംസ്ഥാന ലോട്ടറി വകുപ്പിൻ്റെ ഓഫീസിലോ ബാങ്കിലോ നേരിട്ട് ഹാജരായി ടിക്കറ്റ് സമർപ്പിച്ചാൽ മാത്രമേ പണം കൈപ്പറ്റാൻ സാധിക്കൂ. ടിക്കറ്റിനു പുറമെ സമ്മാനം ലഭിച്ചയാളുടെ തിരിച്ചറിയൽ രേഖയും സമർപ്പിക്കണം.

നിർമൽ NR 413 ഭാഗ്യക്കുറി സമ്മാന ഘടന:

ഒന്നാം സമ്മാനം: 70 ലക്ഷം രൂപ

NE 525727

സമാശ്വാസ സമ്മാനം: 8,000 രൂപ

NA 525727
NB 525727
NC 525727
ND 525727
NF 525727
NG 525727
NH 525727
NJ 525727
NK 525727
NL 525727
NM 525727

രണ്ടാം സമ്മാനം: 10 ലക്ഷം രൂപ

NL 832973

മൂന്നാം സമ്മാനം: 1 ലക്ഷം രൂപ

1) NA 628675
2) NB 748027
3) NC 109598
4) ND 419309
5) NE 516445
6) NF 150867
7) NG 835648
8) NH 851330
9) NJ 752440
10) NK 264590
11) NL 220422

നാലാം സമ്മാനം: 5,000 രൂപ

0288 0500 0535 0946 1343 1665 2490 3076 3537 3698 5452 6121 6728 6782 8337 8563 8784 8868

അഞ്ചാം സമ്മാനം: 1,000 രൂപ

0469 0489 1184 1526 2334 2811 3075 3116 3455 3469 3520 4150 4456 4896 4965 4984 5268 5276 5304 5753 5807 6399 6520 7029 7129 7362 7845 7933 8185 8259 8432 8997 9362 9526 9536 9646

ആറാം സമ്മാനം: 500 രൂപ

0060 0122 0181 0420 0573 0620 0846 1217 1298 1323 1553 1815 1829 1932 1964 2147 2225 2527 2709 2766 2895 2967 3073 3230 3501 3593 3596 3633 3694 4053 4068 4091 4257 4329 4362 4387 4604 4614 4645 4749 4974 5007 5224 5292 5424 5473 5581 5649 5760 5876 6001 6504 6986 7020 7052 7083 7194 7411 7484 7572 7634 7694 7715 7775 7802 7923 7976 7995 8030 8250 8285 8531 8619 9224 9240 9484 9809 9825 9848

ഏഴാം സമ്മാനം: 100 രൂപ

0066 0147 0186 0188 0305 0597 0613 0742 0784 1152 1182 1198 1639 1691 1753 1762 1804 1872 2043 2326 2329 2500 2505 2636 2637 2712 2756 2776 3065 3140 3196 3228 3379 3425 3600 3657 3778 3816 3894 3955 3976 4015 4069 4135 4210 4272 4345 4462 4464 4548 4611 4666 4680 4682 4790 4793 4849 4858 4873 4908 5074 5077 5209 5383 5416 5544 5575 5591 5810 6043 6161 6199 6242 6280 6308 6323 6335 6348 6418 6567 6606 6651 6673 6722 6727 6813 6848 6849 6851 7041 7284 7428 7478 7536 7640 7876 7883 7885 8014 8148 8228 8236 8313 8417 8472 8716 8925 8947 8948 8959 8999 9042 9109 9114 9117 9138 9178 9228 9287 9620 9696 9877

സമ്മാനാർഹമായവർ 30 ദിവസത്തിനകം നോക്കി ഉറപ്പുവരുത്തി ടിക്കറ്റുകൾ ഹാജരാക്കിയാൽ തുക കൈപ്പറ്റാം. 30 ദിവസത്തിനുള്ളിൽ ടിക്കറ്റ് ഹാജരാക്കിയില്ലെങ്കിൽ കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കേണ്ടതുണ്ട്. ലഭിച്ച സമ്മാനത്തുക ഒരു ലക്ഷത്തിൽ കൂടുതലാണെങ്കിൽ കേരള ലോട്ടറി ഡയറക്ടറേറ്റിൽ നിന്ന് മാത്രമേ ടിക്കറ്റുകൾ മാറ്റിയെടുക്കാൻ കഴിയൂ. നിർമൽ ഭാഗ്യക്കുറിക്ക് പുറമെ ഫിഫ്റ്റി-ഫിഫ്റ്റി, കാരുണ്യ, വിൻ വിൻ, സ്ത്രീശക്തി, കാരുണ്യ പ്ലസ്, അക്ഷയ എന്നിങ്ങനെ ആഴ്ചയിലെ എല്ലാ ദിവസങ്ങളിലും നറുക്കെടുപ്പുണ്ട്. ഇവയ്ക്കൊപ്പം ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ എന്നിങ്ങനെ ബംപർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്നുണ്ട്.

(Disclaimer: വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിട്ടുള്ള ലേഖനമാണിത്. TV9 ഒരിക്കലും ലോട്ടറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ ഒരിക്കലും അവരുടെ വിധിയെ മാറ്റാൻ ലോട്ടറിയെ ആശ്രയിക്കരുത്)