Kerala Lottery Result: ഇന്നത്തെ 80 ലക്ഷം ഈ ടിക്കറ്റിന്; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു
Karunya Plus KN-570 Lottery Result: ഒന്നാം സമ്മാനമായി 80 ലക്ഷം രൂപ ലഭിക്കുന്ന കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ ടിക്കറ്റ് വില 40 രൂപയാണ്. പത്ത് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം.

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു. എല്ലാ വ്യാഴാഴ്ച്ചകളിലും പുറത്തിറക്കുന്ന കാരുണ്യ പ്ലസ് KN-570 ലോട്ടറിയുടെ ഫലമാണ് പ്രഖ്യാപിച്ചത്. തിരുവനന്തപുരത്ത് ബേക്കറി ജങ്ഷന് സമീപം പ്രവർത്തിക്കുന്ന ഗോർഖി ഭവനിൽ വെച്ച് ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കാണ് നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചത്.
ഒന്നാം സമ്മാനമായി 80 ലക്ഷം രൂപ ലഭിക്കുന്ന കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ ടിക്കറ്റ് വില 40 രൂപയാണ്. പത്ത് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാന ജേതാക്കൾക്ക് ഒരു ലക്ഷം രൂപയും സമ്മാനമായി ലഭിക്കുന്നതാണ്. സമാശ്വാസ സമ്മാനമായി 8,000 രൂപയും നൽകുന്നുണ്ട്.
നറുക്കെടുപ്പ് ഫലത്തിൻ്റെ പൂർണ വിവരം
ഒന്നാം സമ്മാനം: 80 ലക്ഷം രൂപ:
സമാശ്വാസ സമ്മാനം: 8,000 രൂപ:
PA 240522
PB 240522
PC 240522
PD 240522
PE 240522
PF 240522
PH 240522
PJ 240522
PK 240522
PL 240522
PM 240522
രണ്ടാം സമ്മാനം: 10 ലക്ഷം രൂപ:
മൂന്നാം സമ്മാനം: 1 ലക്ഷം രൂപ:
1) PA 358699
2) PB 879184
3) PC 262960
4) PD 284533
5) PE 691057
6) PF 326205
7) PG 194103
8) PH 686168
9) PJ 650355
10) PK 219762
11) PL 773398
12) PM 209010
നാലാം സമ്മാനം: 5,000 രൂപ:
0667 1298 1438 1568 2338 2794 2795 3459 3845 4982 6024 6842 7164 8033 8469 9423 9707 9988
അഞ്ചാം സമ്മാനം: 1,000 രൂപ:
ആറാം സമ്മാനം: 500 രൂപ:
0127 0147 0191 0388 0627 0815 0820 0859 0942 0986 1064 1544 1563 1618 1763 1829 1856 1871 1984 2029 2087 2284 2329 2351 2362 2391 2421 2471 2838 3287 3559 3592 3687 3690 3696 3761 4341 4359 4501 4639 4928 5014 5111 5282 5284 5365 5439 5458 5484 5513 5584 5596 5606 5876 5987 5992 6147 6198 6378 6395 6409 6414 6455 6783 6940 6954 8185 8319 8364 8773 9085 9086 9248 9291 9363 9434 9483 9628 9894 9906
ഏഴാം സമ്മാനം: 100 രൂപ: