Kerala Lottery Result: ഇന്നത്തെ ഭാഗ്യവാന്‍ നിങ്ങളാണ്; കാരുണ്യയുടെ കാരുണ്യം ഈ നമ്പറിന്‌

Karunya Plus KN 556 Result: നിങ്ങള്‍ക്ക് ലഭിക്കുന്ന സമ്മാനത്തുക 5,000 രൂപയ്ക്ക് താഴെയാണെങ്കില്‍ സംസ്ഥാനത്തെ ഏതെങ്കിലും ലോട്ടറി കടയില്‍ നിന്ന് പണം കൈപ്പാറ്റുവുന്നതാണ്. 5,000 രൂപയ്ക്ക് മുകളിലുള്ള സംഖ്യയാണ് സമ്മാനമായി ലഭിക്കുന്നതെങ്കില്‍ സംസ്ഥാന ലോട്ടറി വകുപ്പിലോ ബാങ്കിലോ നേരിട്ട് ഹാജരായി ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കേണ്ടതാണ്.

Kerala Lottery Result: ഇന്നത്തെ ഭാഗ്യവാന്‍ നിങ്ങളാണ്; കാരുണ്യയുടെ കാരുണ്യം ഈ നമ്പറിന്‌

Kerala Lottery Result

Updated On: 

16 Jan 2025 16:08 PM

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു. കാരുണ്യ പ്ലസ് KN 556 ലോട്ടറിയുടെ ഫലമാണ് പ്രസിദ്ധീകരിച്ചത്. എല്ലാ വ്യാഴാഴ്ചകളിലുമാണ് ആ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ്. 40 രൂപയാണ് ടിക്കറ്റിന്റെ വില. പന്ത്രണ്ട് സീരീസുകളാണ് ടിക്കറ്റിനുള്ളത്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം ലഭിക്കുന്ന ഭാഗ്യവാനെ കാത്തിരിക്കുന്നത്.

ഒന്നാം സമ്മാനം ലഭിച്ച നമ്പറിന് സമാനമായ മറ്റ് സീരീസുകളിലെ ടിക്കറ്റുകള്‍ക്ക് സമാശ്വാസ സമ്മാനമായി 8,000 രൂപ ലഭിക്കും. രണ്ടാം സമ്മാനം 10 ലക്ഷം രൂപ, മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ, നാലാം സമ്മാനം 5,000 രൂപ, അഞ്ചാം സമ്മാനം 1,000 രൂപ, ആറാം സമ്മാനം 500 രൂപ, ഏഴാം സമ്മാനം 100 രൂപ എന്നിങ്ങനെയാണ്.

നിങ്ങള്‍ക്ക് ലഭിക്കുന്ന സമ്മാനത്തുക 5,000 രൂപയ്ക്ക് താഴെയാണെങ്കില്‍ സംസ്ഥാനത്തെ ഏതെങ്കിലും ലോട്ടറി കടയില്‍ നിന്ന് പണം കൈപ്പറ്റാവുന്നതാണ്. 5,000 രൂപയ്ക്ക് മുകളിലുള്ള സംഖ്യയാണ് സമ്മാനമായി ലഭിക്കുന്നതെങ്കില്‍ സംസ്ഥാന ലോട്ടറി വകുപ്പിലോ ബാങ്കിലോ നേരിട്ട് ഹാജരായി ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കേണ്ടതാണ്.

Also Read: Kerala Lottery Results: ഒരു കോടി രൂപയുടെ ഭാ​ഗ്യശാലി ആര്? ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ഫലം പ്രഖ്യാപിച്ചു

ഫലം പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിലാണ് സമ്മാനത്തുക കൈപ്പറ്റേണ്ടത്. ഇതിന് സാധിക്കാതെ വരികയാണെങ്കില്‍ അതിനുള്ള കാരണം തെളിവ് സഹിതം വ്യക്തമാക്കേണ്ടതാണ്. ലോട്ടറി ടിക്കറ്റിനോടൊപ്പം സമ്മാനം നേടിയ ആളുടെ തിരിച്ചറിയില്‍ രേഖയും ഹാജരാക്കാന്‍ ശ്രദ്ധിക്കുക.

സമ്മാനര്‍ഹമായ ടിക്കറ്റുകള്‍ നോക്കാം

ഒന്നാം സമ്മാനം 80 ലക്ഷം രൂപ

PH 586929

സമാശ്വാസ സമ്മാനം 8,000 രൂപ

PA 586929

PB 586929

PC 586929

PD 586929

PE 586929

PF 586929

PG 586929

PJ 586929

PK 586929

PL 586929

PM 586929

രണ്ടാം സമ്മാനം 10 ലക്ഷം രൂപ

PC 556950

മൂന്നാം സമ്മാനം 1 ലക്ഷം രൂപ

PA 618438

PB 819044

PC 835885

PD 160535

PE 160535

PF 884632

PG 671849

PH 443010

PJ 898198

PK 621870

PL 899665

PM 121018

നാലാം സമ്മാനം 5,000 രൂപ

0516 0804 1537 2669 5489 6055 6164 6601 6636 6662 6884 7147 7500 7750 7822 8355 8952 9169

അഞ്ചാം സമ്മാനം 1,000 രൂപ

5498 3737 3412 8385 5043 7100 1395 4403 0 545 2166 2291 4203 5599 5288 9050 5010 5006 1651

ആറാം സമ്മാനം 500 രൂപ

0227 0261 0851 0929 1128 1287 1878 2003 2063 2068 2357 2430 2515 2541 2723 2923 3395 3406 3436 3437 3476 3478 3535 3662 3822 4004 4075 4198 4241 4383 4569 4648 4684 4940 4975 5083 5177 5254 5494 5653 5763 5839 5996 6028 6152 6220 6276 6318 6398 6497 6628 6903 7061 7124 7194 7289 7387 7420 7638 7652 7698 7797 7929 7949 8056 8098 8228 8241 8262 8312 8417 8977 9034 9271 9420 9467 9475 9620 9700 9793

ഏഴാം സമ്മാനം 100 രൂപ

0039 0160 0184 0312 0329 0398 0428 0465 0582 0631 0640 0755 0909 0927 1020 1066 1115 1138 1149 1157 1211 1224 1361 1422 1497 1516 1519 1601 1704 1880 1883 2097 2109 2129 2324 2442 2579 2625 2721 2781 2864 2881 2902 3046 3121 3128 3213 3578 3750 4045 4067 4069 4186 4201 4328 4420 4439 4465 4631 4663 4861 4893 4932 4964 5003 5020 5069 5074 5113 5190 5260 5285 5415 5465 5522 5597 5611 5699 5803 5875 5981 5983 6040 6119 6246 6282 6640 6686 6712 6744 6893 6924 7058 7070 7073 7074 7174 7198 7217 7227 7276 7339 7749 7979 8058 8138 8201 8214 8268 8421 8431 8457 8483 8590 8626 8660 8793 8963 9025 9192 9464 9490 9537 9579 9792 9848

(Disclaimer: വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിട്ടുള്ള ലേഖനമാണിത്. TV9 ഒരിക്കലും ലോട്ടറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ ഒരിക്കലും അവരുടെ വിധിയെ മാറ്റാൻ ലോട്ടറിയെ ആശ്രയിക്കരുത്)

Related Stories
Ernakulam Murder: എറണാകുളം ചേന്ദമംഗലത്ത് കൂട്ടകൊല; ഒരു കുടുംബത്തിലെ മൂന്നുപേരെ വെട്ടിക്കൊന്നു
Wayanad Landslides: മനുഷ്യനിര്‍മിത ദുരന്തമല്ലാത്തതിനാല്‍ നഷ്ടപരിഹാരം ആവശ്യപ്പെടാനാകില്ല; വയനാട് വിഷയത്തില്‍ ഹൈക്കോടതി
Kerala Rain Alert: ശക്തമായ മഴയ്ക്ക് സാധ്യത; ഞായറാഴ്ച നാല് ജില്ലകളിൽ യെല്ലോ അലെർട്ട്
Neyyattinkara Samadhi Case: മരണ കാരണം ഇപ്പോള്‍ പറയാന്‍ സാധിക്കില്ല; സാമ്പിള്‍ പരിശോധനാ ഫലത്തിന് കാത്തിരിക്കണമെന്ന് ഫോറന്‍സിക് സംഘം
Forest Act Amendment Bill: പ്രതിഷേധത്തിനൊടുവിൽ സർക്കാരും ഉപേക്ഷിച്ചു; എന്താണ് വനംനിയമ ഭേദഗതി? എതിര്‍പ്പ് എന്തിന്? അറിയാം വിശദമായി
Neyyattinkara Samadhi Case: നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ മരണം; കൂടുതൽ വിവരങ്ങൾ പുറത്ത്
ഐസ് ബാത്ത് ചെയ്യുന്നത് എന്തിന്? ആരോഗ്യ ഗുണങ്ങൾ ഇങ്ങനെ
മൂക്കില്‍ ദശ വളരുന്നുണ്ടോ? എങ്ങനെ തിരിച്ചറിയാം
ക്ഷീണം അകറ്റാൻ ഇവയാണ് ബെസ്റ്റ്
'ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുത്'; കരീന കപൂർ