Kerala Lottery Results : ക്രിസ്മസ് ദിനത്തിലെ കോടീശ്വരനാര് ? ഒന്നാം സമ്മാനം 1 കോടി, ഫിഫ്റ്റി ഫിഫ്റ്റി ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു
Kerala Lottery Fifty Fifty FF 122 Result : കേരള ഭാഗ്യക്കുറി വകുപ്പ് 7 പ്രതിവാര ഭാഗ്യക്കുറികളും, പ്രതിവർഷം 6 ബമ്പർ ഭാഗ്യക്കുറികളും പുറത്തിറക്കുന്നുണ്ട്. വിന്‍ വിന്‍ ലോട്ടറി, സ്ത്രീശക്തി ലോട്ടറി, അക്ഷയ ലോട്ടറി, കാരുണ്യ പ്ലസ് ലോട്ടറി, നിര്‍മ്മല്‍ ലോട്ടറി, കാരുണ്യ ലോട്ടറി, ഫിഫ്റ്റി ഫിഫ്റ്റി എന്നീ പ്രതിവാര ഭാഗ്യക്കുറികളും ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ എന്നീ ബമ്പർ ലോട്ടറികളും ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്നു
ഫിഫ്റ്റി ഫിഫ്റ്റി (FF-122) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനം. ക്രിസ്മസ് ദിനത്തില്‍ നടന്ന നറുക്കെടുപ്പില്‍ FX 105427 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ഇതേ നമ്പറിലുള്ള മറ്റ് സീരിസുകളിലുള്ള ടിക്കറ്റിന് സമാശ്വാസ സമ്മാനമായി 8,000 രൂപ കിട്ടും. FZ 378422 എന്ന നമ്പറിന് രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ ലഭിച്ചു. നറുക്കെടുപ്പില്‍ ലഭിക്കുന്ന സമ്മാനത്തുക 5000 രൂപയ്ക്ക് താഴെയാണെങ്കില്‍ ലോട്ടറിക്കടയില്‍ നിന്നും കൈപ്പറ്റാം. സമ്മാനത്തുക അതിലും കൂടുതലാണെങ്കില്‍ ബാങ്കുകളിലോ, ലോട്ടറി വകുപ്പിന്റെ ഓഫീസിലോ നേരിട്ടെത്തി ലോട്ടറി ടിക്കറ്റ് നല്‍കണം. ജേതാവിന്റെ തിരിച്ചറിയല്‍ രേഖയും കാണിക്കേണ്ടി വരും.
ഫിഫ്റ്റി ഫിഫ്റ്റി ഭാഗ്യക്കുറി ഫലം
ഒന്നാം സമ്മാനം ഒരു കോടി രൂപ
FX 105427
സമാശ്വാസ സമ്മാനം-8,000 രൂപ
FN 105427 FO 105427 FP 105427 FR 105427 FS 105427 FT 105427 FU 105427 FV 105427 FW 105427 FY 105427 FZ 105427
രണ്ടാം സമ്മാനം 10 ലക്ഷം
FZ 378422
മൂന്നാം സമ്മാനം 5000 രൂപ
0336 0339 1154 1415 1755 1917 2361 3412 3716 4030 4306 4877 5079 5408 5842 6816 6916 7303 7689 8251 8981 9280 9533
നാലാം സമ്മാനം 2000 രൂപ
0484 0608 2779 4426 4496 4614 6059 7755 7818 8307 8625 9587
അഞ്ചാം സമ്മാനം 1000 രൂപ
0083 0262 0888 1389 2177 3144 3470 3819 4177 4727 4909 4925 5140 5402 6218 6358 6661 7943 8016 8074 8973 9090 9167 9342
ആറാം സമ്മാനം 500 രൂപ
0150 0357 0476 0864 0887 0894 0936 1033 1054 1073 1152 1259 1284 1318 1399 1412 1515 1617 1976 1987 2032 2105 2323 2442 2532 2542 2660 2709 2775 2777 2898 2971 2988 3154 3211 3308 3321 3353 3557 3639 3704 3737 3793 4073 4199 4271 4311 4553 4689 4891 5070 5305 5627 5787 5910 6155 6382 6503 6574 6667 6814 6932 6940 7045 7122 7251 7470 7506 7581 7600 7610 7676 7840 7942 8144 8342 8369 8514 8533 8567 8569 8707 8884 8986 8993 9018 9019 9307 9531 9598 9639 9650 9743 9756 9770 9967
ഏഴാം സമ്മാനം 100 രൂപ
0121 0191 0328 0332 0358 0385 0464 0679 0684 0709 0934 0946 0954 1004 1249 1370 1416 1428 1435 1447 1623 1807 1922 2005 2059 2084 2204 2231 2313 2469 2648 2804 3071 3221 3246 3266 3307 3553 3596 3608 3733 3808 3858 3920 3945 3990 4006 4008 4063 4079 4104 4148 4348 4409 4563 4571 4659 4665 4713 4862 4867 5034 5056 5236 5334 5380 5441 5531 5590 5629 5658 5705 5725 5777 5953 6026 6064 6104 6457 6550 6557 6648 6763 6797 6801 6864 6884 6913 6973 7001 7029 7090 7119 7404 7422 7476 7492 7603 7714 7775 7801 8063 8066 8150 8180 8456 8493 8761 8796 8806 8889 8926 8946 9092 9129 9158 9163 9418 9519 9537 9552 9622 9730 9886 9899 9906
ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി വിജയികള്‍ക്ക് ഫലം ഉറപ്പുവരുത്താം. നറുക്കെടുപ്പില്‍ വിജയിച്ച ടിക്കറ്റുകള്‍ 30 ദിവസത്തിനുള്ളില്‍ നല്‍കേണ്ടതാണ്. ഇല്ലെങ്കില്‍ കാലത്താമസത്തിനുള്ള കാരണം വ്യക്തമാക്കേണ്ടി വരും.
Read Also : കോയമ്പത്തൂരിൽ 1900 കേരള ലോട്ടറിയും 2.25 കോടി രൂപയും പോലീസ് പിടികൂടി; പിടികൂടിയതിൽ 2000 രൂപ നോട്ടുകളും
സംസ്ഥാന ഭാഗ്യക്കുറി
കേരള ഭാഗ്യക്കുറി വകുപ്പ് 7 പ്രതിവാര ഭാഗ്യക്കുറികളും, പ്രതിവർഷം 6 ബമ്പർ ഭാഗ്യക്കുറികളും പുറത്തിറക്കുന്നുണ്ട്. വിന്‍ വിന്‍ ലോട്ടറി, സ്ത്രീശക്തി ലോട്ടറി, അക്ഷയ ലോട്ടറി, കാരുണ്യ പ്ലസ് ലോട്ടറി, നിര്‍മ്മല്‍ ലോട്ടറി, കാരുണ്യ ലോട്ടറി, ഫിഫ്റ്റി ഫിഫ്റ്റി എന്നീ പ്രതിവാര ഭാഗ്യക്കുറികളും ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ എന്നീ ബമ്പർ ലോട്ടറികളും ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്നു.
തിരുവനന്തപുരം വികാസ് ഭവനിൽ സ്ഥിതി ചെയ്യുന്ന ഭാഗ്യക്കുറി ഡയറക്ടറേറ്റിന് കീഴിൽ റീജിയണൽ ജോയിന്റ് ഡയറക്ടറേറ്റ് (എറണാകുളം), റീജിയണൽ ഡെപ്യൂട്ടി ഡയറക്ടറേറ്റ് ഓഫീസ് (കോഴിക്കോട്), 14 ജില്ലാ ഭാഗ്യക്കുറി ഓഫീസുകൾ, 21 ഭാഗ്യക്കുറി സബ് ഓഫീസുകൾ എന്നിവ പ്രവർത്തിക്കുന്നു. തിരുവനന്തപുരം ഗോർഖി ഭവനിൽ ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കാണ് മിക്ക ഭാഗ്യക്കുറികളും നറുക്കെടുക്കുന്നത്.
ക്രിസ്മസ് ബമ്പറിന്റെ വില്‍പന നിലവില്‍ പുരോഗമിക്കുകയാണ്. 20 കോടി രൂപയാണ് ഒന്നാം സമ്മാനം. ഫെബ്രുവരി അഞ്ചിന് നറുക്കെടുപ്പ് നടക്കും. ടിക്കറ്റിന്റെ വില 400 രൂപയാണ്. ഒരു കോടി രൂപ വീതം 20 പേര്‍ക്ക് രണ്ടാം സമ്മാനമായി ലഭിക്കും. 10 ലക്ഷം രൂപ വീതം മുപ്പത് പേര്‍ക്ക് മൂന്നാം സമ്മാനമായി ലഭിക്കും. കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ( www.statelottery.kerala.gov.in ) ലോട്ടറി നറുക്കെടുപ്പ് ഫലം അറിയാവുന്നതാണ്.
Disclaimer : വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിട്ടുള്ള ലേഖനമാണിത്. TV9 ഒരിക്കലും ലോട്ടറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ ഒരിക്കലും അവരുടെ വിധിയെ മാറ്റാൻ ലോട്ടറിയെ ആശ്രയിക്കരുത്