Kerala Lottery Result Today December 18: ഇന്നത്തെ കോടിപതി നിങ്ങളോ? ഫിഫ്റ്റി ഫിഫ്റ്റി നറുക്കെടുപ്പ് ഫലം

Kerala Lottery Fifty Fifty FF 121 Result: ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി നറുക്കെടുപ്പിൽ ഒരു കോടി രൂപയാണ് ഒന്നാം സമ്മാനം നേടുന്നയാളെ കാത്തിരിക്കുന്നത്. തിരുവനന്തപുരത്ത് ബേക്കറി ജംഗ്ഷനു സമീപമുള്ള ഗോർക്കി ഭവനിലാണ് നറുക്കെടുപ്പ് പ്രഖ്യാപിക്കുന്നത്. രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയാണ് ലഭിക്കുന്നത്.

Kerala Lottery Result Today December 18: ഇന്നത്തെ കോടിപതി നിങ്ങളോ? ഫിഫ്റ്റി ഫിഫ്റ്റി നറുക്കെടുപ്പ് ഫലം

ലോട്ടറി (image credit : Getty)

Updated On: 

18 Dec 2024 15:46 PM

ഇന്നത്തെ കോടിപതി ആരെണെന്ന് നിങ്ങൾക്കറിയണ്ടേ…? സംസ്ഥാന സർക്കാർ എല്ലാ ബുധനാഴ്ച്ചകളിലും പുറത്തിറക്കുന്ന ഫിഫ്റ്റി ഫിഫ്റ്റി FF 121 നറുക്കെടുപ്പ് ഫലം പുറത്ത്. ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി നറുക്കെടുപ്പിൽ ഒരു കോടി രൂപയാണ് ഒന്നാം സമ്മാനം നേടുന്നയാളെ കാത്തിരിക്കുന്നത്. തിരുവനന്തപുരത്ത് ബേക്കറി ജംഗ്ഷനു സമീപമുള്ള ഗോർക്കി ഭവനിലാണ് നറുക്കെടുപ്പ് പ്രഖ്യാപിക്കുന്നത്. FC 728408 എന്ന ടിക്കറ്റ് നമ്പരിനാണ് ഇത്തവണ ഒന്നാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ചിരിക്കുന്നത്. FG 390551 എന്ന ടിക്കറ്റ് നമ്പരിനാണ് രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ ലഭിച്ചിരിക്കുന്നത്. തിരുവനന്തപുരത്തു നിന്ന് വിറ്റുപോയ ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചിരിക്കുന്നത്.

മറ്റ് സമ്മാനം ലഭിച്ച ടിക്കറ്റ് വിവരങ്ങൾ

സമാശ്വാസ തുകയായി 8000 രൂപ ലഭിച്ചവർ; FA 728408, FB 728408, FD 728408, FE 728408, FF 728408, FG 728408, FH 728408, FJ 728408, FK 728408, FL 728408, FM 728408

മൂന്നാം സമ്മാനമായ 5000 രൂപ ലഭിച്ചവർ; 0744 0906 1437 2760 3052 3782 4223 4313 5113 5768 5934 6186 6836 6845 7077 7152 7336 8180 8234 9053 9144 9605 9930

നാലാം സമ്മാനമായ 2000 ലഭിച്ചവർ; 0413 0649 2065 2231 3793 5005 7135 7637 7728 7778 8040 8718

അഞ്ചാം സമ്മാനമായ 1000 ലഭിച്ചവർ; 0206 0333 0593 0794 1244 1659 2215 2572 2621 3101 3278 3740 3762 5322 5706 6067 6158 7087 7149 7437 7485 7579 8370 9628

ആറാം സമ്മാനമായ 500 ലഭിച്ചവർ; 0336 0402 0502 0521 0596 0663 0746 0766 0844 0855 1089 1322 1340 1362 1373 1426 1462 1598 1626 1870 2145 2244 2280 2341 2445 2879 2973 2988 2990 3044 3312 3362 3370 3379 3523 3622 3702 3746 3991 4404 4666 4753 4757 4807 4928 5017 5221 5266 5509 5589 6053 6211 6243 6369 6478 6502 6694 6698 6806 6903 6904 7031 7080 7192 7199 7229 7268 7324 7334 7396 7409 7877 8025 8153 8192 8195 8221 8227 8306 8398 8408 8496 8541 8635 8660 8707 8716 8995 9019 9034 9092 9148 9223 9304 9442 9463

ഏഴാം സമ്മാനമായ 100 രൂപ ലഭിച്ചവർ; 8506 4598 3220 6821 6978 6929 7692 4568 1844 3174 8330 9844 7151 8004 8053 9559 7530 1914 3659 6832 2374 3660 4697 9242 8991 6618 8930 2705 3025 1263 3632 7172 8052 9270 1642 6477 8963 2124 1723 9169 5937 1449 0763 3812 5992 2737 9699 2611 8590 5417 2823 5534

ഫിഫ്റ്റി ഫിഫ്റ്റിയുടെ സമ്മാനഘടന

ഒന്നാം സമ്മാനം: ഒരു കോടി രൂപ

രണ്ടാം സമ്മാനം: രൂപ. 10 ലക്ഷം

മൂന്നാം സമ്മാനം: രൂപ. 5,000

നാലാം സമ്മാനം: രൂപ. 2,000

അഞ്ചാം സമ്മാനം: രൂപ. 1,000

ആറാം സമ്മാനം: രൂപ. 500

ഏഴാം സമ്മാനം: രൂപ. 100

പ്രോത്സാഹന സമ്മാനം: രൂപ. 8,000

5000 രൂപയ്ക്ക് താഴെയുള്ള സമ്മാനത്തുക ഏത് ലോട്ടറിക്കടയില്‍ നിന്നും കൈപ്പറ്റാവുന്നതാണ്. എന്നാല്‍ സമ്മാനത്തുക 5000ന് മുകളിലാണെങ്കില്‍ ബാങ്കുകളിലോ, ലോട്ടറി വകുപ്പിന്റെ ഓഫീസിലോ നേരിട്ടെത്തി സമ്മാനര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കേണ്ടി വരും. ഇതിനൊപ്പം ജേതാവിന്റെ തിരിച്ചറിയല്‍ രേഖയും നല്‍കേണ്ടതാണ്. സമ്മാനര്‍ഹമായ ടിക്കറ്റുകള്‍ 30 ദിവസത്തിനുള്ളില്‍ നല്‍കണം. ഇല്ലെങ്കില്‍ കാലത്താമസത്തിനുള്ള കാരണം വ്യക്തമാക്കേണ്ടി വരും.

വിന്‍ വിന്‍ ലോട്ടറി, സ്ത്രീശക്തി ലോട്ടറി, അക്ഷയ ലോട്ടറി, കാരുണ്യ പ്ലസ് ലോട്ടറി, നിര്‍മ്മല്‍ ലോട്ടറി, കാരുണ്യ ലോട്ടറി, ഫിഫ്റ്റി ഫിഫ്റ്റി എന്നിവയാണ് സംസ്ഥാന സർക്കാർ പുറത്തിറക്കുന്ന പ്രതിവാര ഭാഗ്യക്കുറികള്‍. ഇവയ്ക്കൊപ്പം ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ എന്നിങ്ങനെ ബമ്പർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്നുണ്ട്. ഇതില്‍ ക്രിസ്മസ് ബമ്പറിന്റെ വില്‍പന ഇന്നലെ മുതൽ ആരംഭിച്ചിട്ടുണ്ട്.

Disclaimer: വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിട്ടുള്ള ലേഖനമാണിത്. TV9 ഒരിക്കലും ലോട്ടറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ ഒരിക്കലും അവരുടെ വിധിയെ മാറ്റാൻ ലോട്ടറിയെ ആശ്രയിക്കരുത്

Related Stories
Kerala Ration Shop Strike: റേഷൻ കട വ്യാപാരികൾ സമരത്തിലേക്ക്; ഈ മാസം 27 മുതൽ റേഷന്‍ കടകള്‍ അടച്ചിട്ട് സമരം
Chicken : കോട്ടയത്ത് ലോറി മറിഞ്ഞ് കോഴികള്‍ ചത്തു; കോളടിച്ചത് നാട്ടുകാര്‍ക്ക് ! ഒട്ടും പാഴാക്കാതെ വീട്ടിലെത്തിച്ചു
Death Sentence : അസ്ഫാക്ക് ആലം മുതല്‍ ഗ്രീഷ്മ വരെ; സമീപകാലത്ത് കേരളം ചര്‍ച്ച ചെയ്ത വധശിക്ഷകള്‍
KaWaCHaM Siren: ആരും ഭയപ്പെടരുത്..! പ്രകൃതി ദുരന്ത മുന്നറിയിപ്പിന് ‘കവചം’ സൈറൺ
Kerala Lottery Results: ഇന്നത്തെ ഭാഗ്യവാന്‍ നിങ്ങളാണോ? ഒന്നാം സമ്മാനം 75 ലക്ഷം ‘ഫാന്റസി’ നമ്പറിന്‌! വിന്‍ വിന്‍ ലോട്ടറി ഫലം പ്രഖ്യാപിച്ചു
Sharon Raj Murder Case: കേരളത്തില്‍ അവസാന വധശിക്ഷ നടപ്പാക്കിയത് 34 വര്‍ഷം മുമ്പ്; ശിക്ഷ കാത്ത് ജയില്‍ കഴിയുന്നവര്‍ 39 പേര്‍
ചാമ്പ്യന്‍സ് ട്രോഫി ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകളെടുത്തവര്‍
അമേരിക്കയിൽ ഉദ്ഘാടനത്തിൽ തിളങ്ങിയ ഈ താരത്തെ മനസ്സിലായോ?
ദിവസവും പെരുംജീരകം നന്നായി ചവച്ചരച്ച് കഴിച്ചോളൂ
വൈറ്റമിൻ സി കൂടുതൽ നെല്ലിക്കയിലോ പേരയ്ക്കയിലോ?