Kerala Lottery Result Today: 70 ലക്ഷം രൂപ പോക്കറ്റിൽ, ഇന്നത്തെ ഭാഗ്യശാലി ആര്? അക്ഷയ ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു
Kerala Lottery Result Today: ഒന്നാം സമ്മാനം 70 ലക്ഷം രൂപയും രണ്ടാം സമ്മാനം 5 ലക്ഷം രൂപയുമാണ്. കൂടാതെ ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പറുള്ള മറ്റ് സീരീസ് ലോട്ടറികള്‍ക്ക് 8,000 രൂപ സമാശ്വാസ സമ്മാനം ലഭിക്കും. ഒരു ലക്ഷം രൂപ വരുന്ന മൂന്നാം സമ്മാനം 12 പേർക്കാണ് ലഭിക്കുക.

കേരള സംസ്ഥാന ലോട്ടറി വകുപ്പ് ഞായറാഴ്ചകളിൽ നറുക്കെടുക്കുന്ന അക്ഷയ ഭാഗ്യക്കുറിയുടെ ഫലം പ്രസിദ്ധീകരിച്ചു. അക്ഷയ ലോട്ടറിയുടെ AK 695 സീരീസ് നറുക്കെടുപ്പാണ് നടന്നത്. തിരുവനന്തപുരത്തെ ബേക്കറി ജംഗ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചായിരുന്നു നറുക്കെടുപ്പ്. 70 ലക്ഷം രൂപ മുതൽ 100 രൂപ വരെയാണ് സമ്മാന തുകകൾ. 40 രൂപയാണ് ടിക്കറ്റ് നിരക്ക്. ഒന്നാം സമ്മാനം 70 ലക്ഷം രൂപയും രണ്ടാം സമ്മാനം 5 ലക്ഷം രൂപയുമാണ്. കൂടാതെ ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പറുള്ള മറ്റ് സീരീസ് ലോട്ടറികള്‍ക്ക് 8,000 രൂപ സമാശ്വാസ സമ്മാനം ലഭിക്കും. ഒരു ലക്ഷം രൂപ വരുന്ന മൂന്നാം സമ്മാനം 12 പേർക്കാണ് ലഭിക്കുക. നറുക്കെടുപ്പിൽ തത്സമയ ഫലം അറിയാൻ സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalottery.info സന്ദർശിക്കുക.
5000 രൂപയിൽ താഴെയുള്ള തുക നറുക്കെടുപ്പിലൂടെ ലഭിച്ചവർക്ക് സംസ്ഥാനത്തെ ഏത് ലോട്ടറിക്കടയിൽ നിന്നും പണം കൈപ്പറ്റാം. 5,000 രൂപയ്ക്ക് മുകളിലാണെങ്കിൽ, സംസ്ഥാന ലോട്ടറി വകുപ്പിന്റെ ഓഫീസിലോ ബാങ്കിലോ നേരിട്ടെത്തി ലോട്ടറി ടിക്കറ്റും ഉടമയുടെ തിരിച്ചറിയൽ രേഖകളും ഹാജരാക്കേണ്ടതാണ്. ഫലം പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം തന്നെ പണം കൈപ്പറ്റണം. അല്ലാത്തപക്ഷം കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കേണ്ടതാണ്.
സമ്മാനര്‍ഹമായ ടിക്കറ്റ് വിവരങ്ങള്‍:
ഒന്നാം സമ്മാനം: 70 ലക്ഷം രൂപ
AE 422035
രണ്ടാം സമ്മാനം: 5 ലക്ഷം രൂപ
AG 496757
സമാശ്വാസ സമ്മാനം: 8000 രൂപ
AA 422035
AB 422035
AC 422035
AD 422035
AF 422035
AG 422035
AH 422035
AJ 422035
AK 422035
AL 422035
AM 422035
മൂന്നാം സമ്മാനം: 1 ലക്ഷം രൂപ
1) AA 489146
2) AB 906710
3) AC 159686
4) AD 262014
5) AE 906452
6) AF 905520
7) AG 545437
8) AH 849180
9) AJ 616760
10) AK 195415
11) AL 484546
12) AM 335948
നാലാം സമ്മാനം: 5,000 രൂപ
0026 0314 0723 1159 2257 2310 2390 2569 5298 6379 6970 7233 7621 8279 8576 9267 9402 9574
അഞ്ചാം സമ്മാനം: 2,000 രൂപ
1861 2739 3519 4018 4324 4701 4973
ആറാം സമ്മാനം: 1000 രൂപ
0060 0136 0256 1131 1468 2244 2581 2991 3209 3366 3550 3794 4593 5600 6005 7254 7599 7618 7788 7826 9148 9246 9273 9303 9529 9873
ഏഴാം സമ്മാനം: 500 രൂപ
0035 0039 0149 0237 0263 0690 0920 1203 1238 1604 1706 1747 2177 2188 2196 2223 2242 2629 3006 3074 3186 3211 3330 3682 3854 3876 4039 4059 4154 4183 4423 4432 4691 4948 5174 5241 5388 5436 5556 5619 5692 5879 5906 5907 5948 6137 6140 6347 6355 6403 6615 6680 6833 7160 7428 7464 7664 7912 8009 8292 8353 8357 8370 8401 8462 8519 8561 8578 8933 9067 9131 9155
എട്ടാം സമ്മാനം: 100 രൂപ
0010 0053 0131 0268 0291 0330 0429 0479 0651 0695 0725 0793 0798 0800 0870 1064 1114 1246 1302 1326 1424 1454 1501 1544 1579 1592 1620 1712 1771 1796 1824 1960 2026 2047 2115 2221 2416 2454 2472 2475 2504 2631 2643 2650 2697 2707 2731 2889 2900 2940 2970 3054 3164 3208 3435 3524 3554 3594 3613 3614 3696 3740 3861 3971 4230 4537 4697 4732 4737 4839 4877 4886 4898 4907 5015 5042 5111 5176 5234 5469 5520 5545 5578 5860 5875 6051 6175 6578 6653 6698 6748 6765 6972 7170 7375 7663 7715 7842 8022 8231 8249 8310 8376 8398 8435 8589 8737 8742 8829 8866 8930 8950 9056 9156 9172 9209 9269 9334 9571 9668 9886 9968 9984
(Disclaimer: വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിട്ടുള്ള ലേഖനമാണിത്. TV9 ഒരിക്കലും ലോട്ടറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ ഒരിക്കലും അവരുടെ വിധിയെ മാറ്റാൻ ലോട്ടറിയെ ആശ്രയിക്കരുത്)