5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Lottery Result Today: 70 ലക്ഷം നേടിയത് നിങ്ങളുടെ ടിക്കറ്റോ? അക്ഷയ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

Kerala Lottery Akshaya AK-686 Result Today : ഒന്നാം സമ്മാനം 70 ലക്ഷം മുതൽ എട്ടാം സമ്മാനം 100 രൂപ വരെയാണ് അക്ഷയ ലോട്ടറി ടിക്കറ്റ് അടിക്കുന്ന ഭാ​ഗ്യവാനെ കാത്തിരിക്കുന്നത് . ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പരുള്ള മറ്റ് സീരീസ് ലോട്ടറികള്‍ക്ക് സമാശ്വാസ സമ്മാനമായി 8,000 രൂപ ലഭിക്കും.

Kerala Lottery Result Today: 70 ലക്ഷം നേടിയത് നിങ്ങളുടെ ടിക്കറ്റോ? അക്ഷയ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു
കേരള ലോട്ടറി
sarika-kp
Sarika KP | Updated On: 19 Jan 2025 15:51 PM

എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. അക്ഷയ AK 686 ലോട്ടറിയുടെ ഫലമാണ് പ്രഖ്യാപിച്ചത്. തിരുവനന്തപുരം ബേക്കറി ജങഷന് സമീപമുള്ള ഗോര്‍ഖി ഭവനില്‍ ഉച്ച കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. 70 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്.

ഒന്നാം സമ്മാനം 70 ലക്ഷം മുതൽ എട്ടാം സമ്മാനം 100 രൂപ വരെയാണ് അക്ഷയ ലോട്ടറി ടിക്കറ്റ് അടിക്കുന്ന ഭാ​ഗ്യവാനെ കാത്തിരിക്കുന്നത് . ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പരുള്ള മറ്റ് സീരീസ് ലോട്ടറികള്‍ക്ക് സമാശ്വാസ സമ്മാനമായി 8,000 രൂപ ലഭിക്കും. 5,000 രൂപയില്‍ താഴെയാണ് സമ്മാന തുക ലഭിക്കുന്നതെങ്കിൽ സംസ്ഥാനത്തെ ഏത് ലോട്ടറിക്കടയില്‍ നിന്നും തുക നേടാവുന്നതാണ്. എന്നാൽ ഇതിനു മുകളിലുള്ള തുകയാണ് ലഭിക്കുന്നതെങ്കിൽ സംസ്ഥാന ലോട്ടറി വകുപ്പിന്റെ ഓഫീസിലോ ബാങ്കിലോ നേരിട്ടെത്തി ടിക്കറ്റ് സമര്‍പ്പിക്കണം. സമ്മാനാര്‍ഹമായ ടിക്കറ്റിനൊപ്പം ലോട്ടറി എടുത്തയാളുടെ തിരിച്ചറില്‍ രേഖയും സമര്‍പ്പിക്കേണ്ടത് അനിവാര്യമാണ്.

ഒന്നാം സമ്മാനം
AX 278750

സമാശ്വാസ സമ്മാനം

AN 278750
AO 278750
AP 278750
AR 278750
AS 278750
AT 278750
AU 278750
AV 278750
AW 278750
AY 278750
AZ 278750

രണ്ടാം സമ്മാനം
AS 706450

മൂന്നാം സമ്മാനം

AN 529704
AO 852180
AP 126229
AR 819128
AS 555275
AT 338102
AU 696915
AV 541090
AW 557098
AX 966022
AY 699565
AZ 758912

നാലാം സമ്മാനം

0721 2270 2380 2900 3183 3262 4170 4931 6617 6734 7053 7103 7759 7816 9027 9567 9635 9839

അഞ്ചാം സമ്മാനം

0260 0276 1719 5669 5997 6350 6755

ആറാം സമ്മാനം

0018 0050 0550 0709 0903 0938 1196 1935 1994 2820 3117 4318 4648 5290 5736 6039 6256 6346 7013 7108 7399 8008 9175 9355 9613 9712

ഏഴാം സമ്മാനം

0012 0284 0579 0594 0855 0917 0937 0995 1165 1168 1410 1517 1610 1895 2090 2296 2429 2433 2499 2651 3034 3290 3354 3462 3483 3738 3840 3900 4090 4204 4393 4474 4500 4514 4582 4624 4837 4858 4907 5044 5124 5320 5351 6154 6290 6422 6678 6910 6987 7060 7190 7274 7309 7360 7414 7422 7466 7521 7780 7861 8170 8236 8709 8842 8967 9130 9198 9235 9721 9732 9738 9808

എട്ടാം സമ്മാനം

8249 4843 7764 6201 4924 9141 4166 1822 1952 8769 3718 9869 3457 5571 0601 7009 8494 4121 9121 9332 0098 9678 6745 2780 7694 0761 6444 8125 8411 2726 9590 2001 9605 8223 6314 2766 7155 5278 7689 8116 1160 1268 3808 9611 5193 4161 4556 8533 5940 3330 2526 5425 9366 5795 9533 2125 7268 3079 8186 1317 5677 3707 8825 3063 3166 7966 6558 6804 6802 7731 4797 9353 1328 0639 0869 9881 0639 4385 5320 1777 5307 3022 1381 0087 0992 4124 3880 7509 1515 2302

ആഴ്ചയിൽ എല്ലാ ദിവസവും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് 7 പ്രതിവാര ഭാഗ്യക്കുറികളാണ് പുറത്തിറക്കാറുള്ളത്. വിന്‍ വിന്‍ ലോട്ടറി, സ്ത്രീശക്തി ലോട്ടറി, അക്ഷയ ലോട്ടറി, കാരുണ്യ പ്ലസ് ലോട്ടറി, നിര്‍മ്മല്‍ ലോട്ടറി, കാരുണ്യ ലോട്ടറി, ഫിഫ്റ്റി ഫിഫ്റ്റി എന്നീ പ്രതിവാര ലോട്ടറികളും. ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ എന്നിങ്ങനെ ബമ്പർ ഭാഗ്യക്കുറികളും ലോട്ടറി വകുപ്പ് വില്‍പനയ്ക്ക് എത്തിക്കുന്നു.

(Disclaimer: വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിട്ടുള്ള ലേഖനമാണിത്. TV9 ഒരിക്കലും ലോട്ടറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ ഒരിക്കലും അവരുടെ വിധിയെ മാറ്റാൻ ലോട്ടറിയെ ആശ്രയിക്കരുത്)