Kerala Lottery Result Today: 40 രൂപയിൽ ലക്ഷാധിപതിയായോ? ഇന്നത്തെ ഭാഗ്യം ആരുടെ കൈകളില്‍; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു
Kerala Karunya KR 703 Lottery Result: ഒന്നാം സമ്മാനം 80 ലക്ഷം രൂപ സമ്മാനം ലഭിക്കുന്ന കാരുണ്യ ഭാഗ്യക്കുറിയുടെ വില 40 രൂപയാണ്. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാന ജേതാവിനെ കാത്തിരിക്കുന്നത് ഒരു ലക്ഷം രൂപയാണ്.

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് എല്ലാ ശനിയാഴ്ചയും പുറത്തിറക്കുന്ന കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു. കാരുണ്യ ഭാഗ്യക്കുറിയുടെ കെആര്‍ 702 സീരീസ് ലോട്ടറിയുടെ ഫലമാണ് പ്രഖ്യാപിച്ചത്. ഇന്ന് ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് തിരുവനന്തപുരം ബേക്കറി ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഗോര്‍ഖി ഭവനില്‍ വെച്ചായിരുന്നു നറുക്കെടുപ്പ് നടന്നത്. ഒന്നാം സമ്മാനം 80 ലക്ഷം രൂപ സമ്മാനം ലഭിക്കുന്ന കാരുണ്യ ഭാഗ്യക്കുറിയുടെ വില 40 രൂപയാണ്.
അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാന ജേതാവിനെ കാത്തിരിക്കുന്നത് ഒരു ലക്ഷം രൂപയാണ്. നാലാം സമ്മാനമായി 5,000 രൂപയും, അഞ്ചാം സമ്മാനമായി 2,000 രൂപയും, ആറാം സമ്മാനമായി 1,000 രൂപയും, ഏഴാം സമ്മാനമായി 500 രൂപയും, എട്ടാം സമ്മാനമായി 100 രൂപയുമാണ് ലഭിക്കുക. കൂടാതെ, ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പറുള്ള മറ്റ് സീരീസ് ലോട്ടറികൾക്ക് 8,000 രൂപ സമാശ്വാസ സമ്മാനമായി ലഭിക്കും. സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalottery.info-ലൂടെ നറുക്കെടുപ്പിന്റെ തത്സമയ ഫലം അറിയാം.
സമ്മാനം ലഭിച്ച ടിക്കറ്റ് വിവരങ്ങൾ അറിയാൻ താഴെ കൊടുത്തിരിക്കുന്ന നറുക്കെടുപ്പ് ഫലം വായിക്കാം.
സമ്മാനാർഹമായ ടിക്കറ്റുകൾ:
ഒന്നാം സമ്മാനം 80 ലക്ഷം രൂപ
സമാശ്വാസ സമ്മാനം 8,000 രൂപ
KN 327499
KO 327499
KP 327499
KR 327499
KT 327499
KU 327499
KV 327499
KW 327499
KX 327499
KY 327499
KZ 327499
രണ്ടാം സമ്മാനം 5 ലക്ഷം രൂപ
മൂന്നാം സമ്മാനം 1 ലക്ഷം രൂപ
നാലാം സമ്മാനം 5,000 രൂപ
അഞ്ചാം സമ്മാനം 2,000 രൂപ
ആറാം സമ്മാനം 1,000 രൂപ
ഏഴാം സമ്മാനം 500 രൂപ
എട്ടാം സമ്മാനം 100 രൂപ
(Disclaimer: വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിട്ടുള്ള ലേഖനമാണിത്. TV9 ഒരിക്കലും ലോട്ടറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ ഒരിക്കലും അവരുടെ വിധിയെ മാറ്റാൻ ലോട്ടറിയെ ആശ്രയിക്കരുത്)