Kerala Lottery Result Today: ഭാഗ്യശാലി ഈ ടിക്കറ്റിനുടമ; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു
Karunya KR-702 Lottery Result Today: ഇന്ന് ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് തിരുവനന്തപുരം ബേക്കറി ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഗോര്‍ഖി ഭവനില്‍ വെച്ചായിരുന്നു നറുക്കെടുപ്പ് നടന്നത്. ഒന്നാം സമ്മാനം 80 ലക്ഷം രൂപ സമ്മാനം ലഭിക്കുന്ന കാരുണ്യ ഭാഗ്യക്കുറിയുടെ വില 40 രൂപയാണ്.

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു. എല്ലാ ശനിയാഴ്ചയും പുറത്തിറക്കുന്ന കാരുണ്യ ഭാഗ്യക്കുറിയുടെ കെആര്‍ 702 സീരീസ് ലോട്ടറിയുടെ ഫലമാണ് പ്രഖ്യാപിച്ചത്. ഇന്ന് ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് തിരുവനന്തപുരം ബേക്കറി ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഗോര്‍ഖി ഭവനില്‍ വെച്ചായിരുന്നു നറുക്കെടുപ്പ് നടന്നത്. ഒന്നാം സമ്മാനം 80 ലക്ഷം രൂപ സമ്മാനം ലഭിക്കുന്ന കാരുണ്യ ഭാഗ്യക്കുറിയുടെ വില 40 രൂപയാണ്.
രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ് കാരുണ്യ ഭാഗ്യവാനെ കാത്തിരിക്കുന്നത്. നാലാം സമ്മാനമായി 5,000 രൂപയും, അഞ്ചാം സമ്മാനമായി 2,000 രൂപയും, ആറാം സമ്മാനമായി 1,000 രൂപയും, ഏഴാം സമ്മാനമായി 500 രൂപയും, എട്ടാം സമ്മാനമായി 100 രൂപയുമാണ് ലഭിക്കുക. കൂടാതെ, ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പറുള്ള മറ്റ് സീരീസ് ലോട്ടറികൾക്ക് 8,000 രൂപ സമാശ്വാസ സമ്മാനമായി ലഭിക്കും. സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalottery.info-ലൂടെ നറുക്കെടുപ്പിന്റെ തത്സമയ ഫലം അറിയാം.
സമ്മാനം ലഭിച്ച ടിക്കറ്റ് വിവരങ്ങൾ അറിയാൻ താഴെ കൊടുത്തിരിക്കുന്ന നറുക്കെടുപ്പ് ഫലം വായിക്കാം.
സമ്മാനാർഹമായ ടിക്കറ്റുകൾ:
ഒന്നാം സമ്മാനം 80 ലക്ഷം രൂപ
KK 394770
സമാശ്വാസ സമ്മാനം 8,000 രൂപ
KA 394770
KB 394770
KC 394770
KD 394770
KE 394770
KF 394770
KG 394770
KH 394770
KJ 394770
KL 394770
KM 394770
രണ്ടാം സമ്മാനം 5 ലക്ഷം രൂപ
KD 769800
മൂന്നാം സമ്മാനം 1 ലക്ഷം രൂപ
1) KA 517570
2) KB 345632
3) KC 552733
4) KD 328189
5) KE 899750
6) KF 378853
7) KG 879625
8) KH 871619
9) KJ 672627
10) KK 430583
11) KL 758009
12) KM 475701
നാലാം സമ്മാനം 5,000 രൂപ
1802 3062 4906 4937 5681 5693 6481 6506 6516 6876 6918 6956 7396 7569 7782 8450 9041 9871
അഞ്ചാം സമ്മാനം 2,000 രൂപ
1322 1579 2280 2493 2820 3018 6095 6779 7978 8404
ആറാം സമ്മാനം 1,000 രൂപ
0725 0894 2767 2780 3250 3571 3642 5016 5969 8197 8258 8805 9068 9547
ഏഴാം സമ്മാനം 500 രൂപ
(Disclaimer: വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിട്ടുള്ള ലേഖനമാണിത്. TV9 ഒരിക്കലും ലോട്ടറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ ഒരിക്കലും അവരുടെ വിധിയെ മാറ്റാൻ ലോട്ടറിയെ ആശ്രയിക്കരുത്)