Kerala Lottery Result: ഇന്ന് പോക്കറ്റിൽ ആകുന്നത് 80 ലക്ഷമാണ് ! അറിയാം കാരുണ്യ ലോട്ടറി ഫലം
Kerala Karunya KR 696 Result Today : തിരുവനന്തപുരം ബേക്കറി ജങ്ഷന് സമീപമുള്ള ഗോര്‍ഖി ഭവനില്‍ വെച്ച് മൂന്ന് മണിക്കാണ് ലോട്ടറി ഫലം പ്രഖ്യാപിച്ചത്. ഒന്നാം സമ്മാനം 80 ലക്ഷം രൂപ ലഭിക്കുന്ന കാരുണ്യ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്.

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് എല്ലാ ശനിയാഴ്ചയും പുറത്തിറക്കുന്ന കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു. കാരുണ്യ ഭാഗ്യക്കുറിയുടെ കെആർ 696 സീരീസ് നറുക്കെടുപ്പ് ഫലമാണ് ഇന്ന് പ്രഖ്യാപിച്ചത്. തിരുവനന്തപുരം ബേക്കറി ജങ്ഷന് സമീപമുള്ള ഗോര്‍ഖി ഭവനില്‍ വെച്ച് മൂന്ന് മണിക്കാണ് ലോട്ടറി ഫലം പ്രഖ്യാപിച്ചത്. ഒന്നാം സമ്മാനം 80 ലക്ഷം രൂപ ലഭിക്കുന്ന കാരുണ്യ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്.
രണ്ടാം സമ്മാനമായി 5 ലക്ഷം രൂപയും മൂന്നാം സമ്മാനമായി ഒരു ലക്ഷം രൂപയുമാണ് ലഭിക്കുക. ഇതിനു പുറമെ ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റ് നമ്പരിൻ്റെ അതേ സീരിസിലുള്ള മറ്റ് നമ്പരുകൾക്ക് സമാശ്വാസ തുകയായി 8000 രൂപ ലഭിക്കുന്നതാണ്. ആകർഷകമായ മറ്റ് നിരവധി സമ്മാനങ്ങളും ലഭ്യമാണ്.
സമ്മാനാർഹമായ ടിക്കറ്റുകൾ:
ഒന്നാം സമ്മാനം 80 ലക്ഷ രൂപ
KJ 264145
സമാശ്വാസ സമ്മാനമായ 8,000 രൂപ
KA 945869
KB 945869
KC 945869
KD 945869
KE 945869
KF 945869
KG 945869
KH 945869
KK 945869
KL 945869
KM 945869
രണ്ടാം സമ്മാനം 5 ലക്ഷം രൂപ
KF 743075
മൂന്നാം സമ്മാനം 1 ലക്ഷം രൂപ
1) KA 778605
2) KB 289307
3) KC 621258
4) KD 292059
5) KE 624211
6) KF 426416
7) KG 224931
8) KH 437411
9) KJ 115310
10) KK 973952
11) KL 661731
12) KM 879786
നാലാം സമ്മാനം 5,000 രൂപ
അഞ്ചാം സമ്മാനം 2,000 രൂപ
ആറാം സമ്മാനം 1,000 രൂപ
ഏഴാം സമ്മാനം 500 രൂപ
എട്ടാം സമ്മാനം 100 രൂപ
(Disclaimer: വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിട്ടുള്ള ലേഖനമാണിത്. TV9 ഒരിക്കലും ലോട്ടറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ ഒരിക്കലും അവരുടെ വിധിയെ മാറ്റാൻ ലോട്ടറിയെ ആശ്രയിക്കരുത്)