Thrissur Fire Accident: തൃശൂരില്‍ വന്‍ തീപിടിത്തം; അഗ്രി ടെക്ക് സ്ഥാപനം കത്തിനശിച്ചു, ആളപായമില്ല

Thrissur Kunnamkulam Fire Accident: കൃഷിക്കാവശ്യമായ മെഷീന്‍ പോലുള്ളവ വില്‍പന നടത്തുന്ന സ്ഥാപനമാണിത്. തീപിടിത്തത്തില്‍ ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായതായാണ് വിവരം. കെട്ടിടത്തിന് മുകളിലെ നിലയിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. ഇവിടെ നിന്നും തീ ആളിപടരുകയാണ്.

Thrissur Fire Accident: തൃശൂരില്‍ വന്‍ തീപിടിത്തം; അഗ്രി ടെക്ക് സ്ഥാപനം കത്തിനശിച്ചു, ആളപായമില്ല

പ്രതീകാത്മക ചിത്രം

Published: 

16 Jan 2025 23:01 PM

തൃശൂര്‍: കുന്നംകുളം പെരുമ്പിലാവ് അക്കിക്കാവില്‍ വന്‍ തീപിടിക്കം, അക്കിക്കാവ് സിഗ്നിലിന് സമീപം പ്രവര്‍ത്തിക്കുന്ന ഹരിത അഗ്രി ടെക് സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. വ്യാഴ്യാഴ്ച രാത്രി 8.15 ഓടെയായിരുന്നു സംഭവം. തീപിടിത്തമുണ്ടായ സമയത്ത് സ്ഥാനപത്തില്‍ ആരും ഉണ്ടായിരുന്നില്ലെന്നാണ് വിവരം. കുന്നംകുളത്ത് നിന്നെത്തിയ മൂന്ന് യൂണിറ്റ് അഗ്നിരക്ഷാസേനാ സംഘം തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

Also Read: Ernakulam Murder: എറണാകുളം ചേന്ദമംഗലത്ത് കൂട്ടകൊല; ഒരു കുടുംബത്തിലെ മൂന്നുപേരെ വെട്ടിക്കൊന്നു

കൃഷിക്കാവശ്യമായ മെഷീന്‍ പോലുള്ളവ വില്‍പന നടത്തുന്ന സ്ഥാപനമാണിത്. തീപിടിത്തത്തില്‍ ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായതായാണ് വിവരം. കെട്ടിടത്തിന് മുകളിലെ നിലയിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. ഇവിടെ നിന്നും തീ ആളിപടരുകയാണ്. സംഭവത്തെ തുടര്‍ന്ന് കുറ്റിപ്പുറം-കുന്നംകുളം സംസ്ഥാന പാതയില്‍ ഗതാഗത തടസമുണ്ടായി.

Related Stories
Chendamangalam Triple Murder: വളര്‍ത്തുനായയെ ചൊല്ലിയുള്ള തര്‍ക്കം മൂര്‍ച്ഛിച്ചു; ഇരുമ്പ് വടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി
Thamarassery Churam: താമരശ്ശേരി ചുരം നിവരും; മൂന്ന് കൊടുംവളവുകൾ നിവർത്താൻ ഭരണാനുമതി
Ernakulam Murder: എറണാകുളം ചേന്ദമംഗലത്ത് കൂട്ടകൊല; ഒരു കുടുംബത്തിലെ മൂന്നുപേരെ വെട്ടിക്കൊന്നു
Wayanad Landslides: മനുഷ്യനിര്‍മിത ദുരന്തമല്ലാത്തതിനാല്‍ നഷ്ടപരിഹാരം ആവശ്യപ്പെടാനാകില്ല; വയനാട് വിഷയത്തില്‍ ഹൈക്കോടതി
Kerala Rain Alert: ശക്തമായ മഴയ്ക്ക് സാധ്യത; ഞായറാഴ്ച നാല് ജില്ലകളിൽ യെല്ലോ അലെർട്ട്
Neyyattinkara Samadhi Case: മരണ കാരണം ഇപ്പോള്‍ പറയാന്‍ സാധിക്കില്ല; സാമ്പിള്‍ പരിശോധനാ ഫലത്തിന് കാത്തിരിക്കണമെന്ന് ഫോറന്‍സിക് സംഘം
ഓറഞ്ച് ജ്യൂസിൽ ചിയ സീഡ് ചേർത്ത് കുടിക്കൂ
സെയ്ഫ് അലി ഖാൻ മാത്രമല്ല ഈ സെലിബ്രേറ്റികളുടെ വീട്ടിൽ മോഷണം നടന്നിട്ടുണ്ട്
ഐസ് ബാത്ത് ചെയ്യുന്നത് എന്തിന്? ആരോഗ്യ ഗുണങ്ങൾ ഇങ്ങനെ
മൂക്കില്‍ ദശ വളരുന്നുണ്ടോ? എങ്ങനെ തിരിച്ചറിയാം