5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Blade in Uzhunuvada: ഉഴുന്നുവടയ്ക്കൊപ്പം ബ്ലേഡ് ഫ്രീ! തിരുവനന്തപുരത്തെ ഹോട്ടലില്‍ വിളമ്പിയ ഉഴുന്നുവടയില്‍‌ ബ്ലേഡ്; ഹോട്ടല്‍ പൂട്ടിച്ചു

blade found in uzhunnu vada :തിരുവനന്തപുരം വെൺപാലവട്ടം കുമാർ ടിഫിൻ സെന്ററിൽ നിന്നുള്ള ഉഴുന്നുവടയിൽ നിന്നാണ് ബ്ലേഡ് കണ്ടെത്തിയത്. ഹോട്ടലിൽ ബുധനാഴ്ച രാവിലെ ഭക്ഷണം കഴിക്കാനെത്തിയ പാലോട് സ്വദേശിയായ അനീഷ്, 17 വയസ്സുള്ള മകൾ സനുഷ എന്നിവർക്കാണ് വടയിൽ നിന്ന് ബ്ലേഡ് കിട്ടിയത്.

sarika-kp
Sarika KP | Updated On: 12 Sep 2024 09:43 AM
തിരുവനന്തപുരം: ഹോട്ടൽ ഭക്ഷണത്തിൽ നിന്ന് ജീവനുള്ള പുഴു മുതൽ മനുഷ്യ വിരൾ വരെ ലഭിച്ചത് വാർത്തകളിൽ നാം കണ്ടിട്ടുള്ളതാണ്. ഇപ്പോഴിതാ ഉഴുന്നുവടയിൽ നിന്ന് ബ്ലേഡ് കണ്ടെത്തിയെന്ന വാർത്തകളാണ് വരുന്നത്.   (​image credits: facebook)

1 / 5
തിരുവനന്തപുരം വെൺപാലവട്ടം കുമാർ ടിഫിൻ സെന്ററിൽ നിന്നുള്ള ഉഴുന്നുവടയിൽ നിന്നാണ് ബ്ലേഡ് കണ്ടെത്തിയത്. ഹോട്ടലിൽ ബുധനാഴ്ച രാവിലെ ഭക്ഷണം കഴിക്കാനെത്തിയ പാലോട് സ്വദേശിയായ അനീഷ്, 17 വയസ്സുള്ള മകൾ സനുഷ എന്നിവർക്കാണ് വടയിൽ നിന്ന് ബ്ലേഡ് കിട്ടിയത്.   (​image credits: facebook)

2 / 5
സനുഷ കഴിക്കാൻ വാങ്ങിയ ഉഴുന്നുവടയിലാണ് ബ്ലേഡിന്റെ പകുതി കിട്ടിയത്. ഉഴുന്നുവട കഴിക്കുന്ന സമയത്ത് പല്ലിലെ കമ്പിയിൽ കുടുങ്ങുകയായിരുന്നു. (​image credits: facebook)

3 / 5
തുടർന്ന് ടിഫിൻ സെന്ററിന്റെ അധികൃതരെ വിവരമറിയിച്ചു. പേട്ട പൊലീസും ഫുഡ് ആൻഡ് സേഫ്റ്റി ഉദ്യോഗസ്ഥരും കടയിൽ പരിശോധന നടത്തി ഹോട്ടൽ അടപ്പിച്ചു. (​image credits: facebook)

4 / 5
കളമശ്ശേരിയിലെ ഹോട്ടൽ ഭക്ഷണത്തിൽ നിന്നാണ് പുഴുവിനെ കണ്ടെത്തിയത്. പത്തടിപ്പാലത്തെ സെയ്ൻസ് ഹോട്ടലിലെ ഭക്ഷണത്തിൽ നിന്നാണ് പുഴുവിനെ ലഭിച്ചത്. തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ എത്തി പരിശോധന നടത്തുകയായിരുന്നു. (​image credits: facebook)

5 / 5