Arjun Rescue Operation: ട്രക്ക് നദിക്കടിയിലെന്ന് സ്ഥിരീകരിച്ച് മന്ത്രി

Arjun Rescue Operation Live Updates: ഡീപ് ബൂം എക്സകവേറ്റർ ഉപയോഗിച്ചാണ് പ്രദേശത്ത് മണ്ണ് മാറ്റിക്കൊണ്ടിരിക്കുന്നത്. മറ്റ് ദിവസങ്ങളെ അപേക്ഷിച്ചത് ഇന്ന് മുതൽ 24 മണിക്കൂർ തിരച്ചിൽ ഉണ്ടായിരിക്കും എന്നാണ് റിപ്പോർട്ട്

Arjun Rescue Operation: ട്രക്ക്  നദിക്കടിയിലെന്ന് സ്ഥിരീകരിച്ച് മന്ത്രി

അങ്കോളയിൽ രക്ഷാപ്രവർത്തനം നടക്കുന്ന പ്രദേശം | Credits

Updated On: 

24 Jul 2024 17:13 PM

അങ്കോള: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ്റെ ട്രക്ക് നദിക്കടിയിലെന്ന് സ്ഥിരീകരണം. കർണ്ണാടക റവന്യൂമന്ത്രി കൃഷ്ണ ഭൈര ഗൗഡയാണ് ഇത് തൻ്റെ എക്സ് പ്ലാറ്റോഫോമിൽ സ്ഥിരീകരിച്ചത്. പ്രദേശത്ത് കനത്ത മഴയാണ് തുടരുന്നത്. ഡീപ് ബൂം എക്സകവേറ്റർ ഉപയോഗിച്ചാണ് പ്രദേശത്ത് മണ്ണ് മാറ്റിക്കൊണ്ടിരിക്കുന്നത്. മറ്റ് ദിവസങ്ങളെ അപേക്ഷിച്ചത് ഇന്ന് മുതൽ 24 മണിക്കൂർ തിരച്ചിൽ ഉണ്ടായിരിക്കും എന്നാണ് റിപ്പോർട്ട്. തിരച്ചിലിനായി കോസ്റ്റാഗാർഡിൻ്റെ ഹെലികോപ്റ്ററും എത്തിക്കും.

പൻവേൽ-കന്യാകുമാരി ദേശീയ പാതയിയിൽ അങ്കോളയ്ക്ക് സമീപം ഷിരൂരിലാണ് ജൂലായ് 16-ന് രാവിലെ മണ്ണിടിച്ചിലുണ്ടായത്.  തടിലോഡുമായി വന്ന അർജുൻ്റെ ലോറിയും മണ്ണിടിച്ചിലിൽ കാണാതാവുകയായിരുന്നു. സമീപത്തെ ചായക്കടയും മണ്ണിടിച്ചിലിൽ തകർന്നിരുന്നു. ഉടമയും ഭാര്യയും കുഞ്ഞും ജോലിക്കാരുടെയും മൃതദേഹം പിന്നീട് കിട്ടിയിരുന്നു. കോഴിക്കോട് കണ്ണാടിക്കൽ സ്വദേശിയാണ് കാണാതായ അർജുൻ (30). ചായക്കടയുടെ ഭാഗത്തായിരുന്നു ലോറിയുടെ ജിപിഎസ് ലൊക്കേഷൻ അവസാനമായി കണ്ടെത്തിയത്.

Related Stories
Kerala Rain Alert: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകൾക്ക് യെല്ലോ അലർട്ട്
Railway Station Bike Theft: റെയില്‍വേ സ്‌റ്റേഷനുകളില്‍ ബൈക്ക് മോഷണം; മോഷ്ടിച്ചത് രണ്ട് ലക്ഷത്തിന്റെ വാഹനം
Arthunkal Perunnal: അർത്തുങ്കൽ തിരുനാൾ: ആലപ്പുഴയിലെ രണ്ട് താലൂക്കുകളിൽ തിങ്കളാഴ്ച പ്രാദേശിക അവധി
Mannarkkad Nabeesa Murder Case : ആഹാരത്തില്‍ വിഷം കലര്‍ത്തി വയോധികയെ കൊലപ്പെടുത്തി; കേരളം കണ്ട നിഷ്ഠൂര കൊലപാതകത്തില്‍ കൊച്ചുമകനും ഭാര്യയ്ക്കും ജീവപര്യന്തം
Kerala Lottery Results: തലവര തെളിഞ്ഞല്ലോ, ഇനിയെന്ത് വേണം? കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു
Sharon Murder Case: ഡിസ്റ്റിങ്ഷനോടെയാണ് പാസായത്, ഏക മകളാണ്; ശിക്ഷയിൽ പരമാവധി ഇളവ് അനുവദിക്കണമെന്ന് ഗ്രീഷ്മ; വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ