5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Lottery Result: പോക്കറ്റിൽ ഈ ടിക്കറ്റാണോ ? എങ്കിൽ 70 ലക്ഷം വീട്ടിലിരിക്കും, അക്ഷയ ഭാ​ഗ്യക്കുറി ഫലം പ്രഖ്യാപിച്ചു

December 29 Akshaya AK 683 Lottery Result: 70 ലക്ഷം മുതൽ 100 രൂപ വരെയാണ് ഭാ​ഗ്യശാലികൾക്ക് അക്ഷയ ഭാഗ്യക്കുറിയിലൂടെ ലഭിക്കുക. ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ സമ്മാനിച്ച ലോട്ടറി ടിക്കറ്റിന്റെ അതേ നമ്പർ കെെവശമുള്ള മറ്റ് സീരീസ് ലോട്ടറി ഉടമകൾക്ക് 8,000 രൂപ സമാശ്വാസ സമ്മാനം ലഭിക്കുന്നതാണ്.

Kerala Lottery Result: പോക്കറ്റിൽ ഈ ടിക്കറ്റാണോ ? എങ്കിൽ 70 ലക്ഷം വീട്ടിലിരിക്കും, അക്ഷയ ഭാ​ഗ്യക്കുറി ഫലം  പ്രഖ്യാപിച്ചു
Kerala Lottery Result
athira-ajithkumar
Athira CA | Updated On: 29 Dec 2024 15:43 PM

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഞായറാഴ്ച ദിവസങ്ങളിൽ നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു. അക്ഷയ ഭാ​ഗ്യക്കുറിയുടെ എ കെ 683 (Akshaya AK 683 Lottery Result) സീരീസ് ഫലമാണ് ലോട്ടറി വകുപ്പ് പ്രസിദ്ധീകരിച്ചത്. AE 173765 എന്ന ടിക്കറ്റാണ് ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ സമ്മാനമായി ലഭിച്ചത്. രണ്ടാം സമ്മാനമായ 5 ലക്ഷം രൂപ AG 878829  എന്ന ടിക്കറ്റിനാണ് ലഭിച്ചിരിക്കുന്നത്. എല്ലാ ഞായറാഴ്ചകളിലും ഉച്ചയ്ക്ക് മൂന്ന് മണിക്ക് തിരുവനന്തപുരം ബേക്കറി ജം​ഗ്ക്ഷന് സമീപമുള്ള ​ഗോർക്കി ഭവനിലാണ് അക്ഷയ ഭാഗ്യക്കുറി നറുക്കെടുപ്പ് നടക്കുന്നത്. 40 രൂപയാണ് അക്ഷയ ഭാ​ഗ്യക്കുറിയുടെ ടിക്കറ്റ് നിരക്ക്.

70 ലക്ഷം മുതൽ 100 രൂപ വരെയാണ് ഭാ​ഗ്യശാലികൾക്ക് അക്ഷയ ഭാഗ്യക്കുറിയിലൂടെ ലഭിക്കുക. ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ സമ്മാനിച്ച ലോട്ടറി ടിക്കറ്റിന്റെ അതേ നമ്പർ കെെവശമുള്ള മറ്റ് സീരീസ് ലോട്ടറി ഉടമകൾക്ക് 8,000 രൂപ സമാശ്വാസ സമ്മാനം ലഭിക്കുന്നതാണ്. അക്ഷയ ഭാ​ഗ്യക്കുറിയിലൂടെ 5,000 രൂപയില്‍ താഴെയുള്ള തുകയാണ് സമ്മാനമായി ലഭിക്കുന്നതെങ്കില്‍ സംസ്ഥാനത്തെ ഏത് ലോട്ടറിക്കടയില്‍ നിന്നും ടിക്കറ്റ് കെെമാറിവ പണം സ്വന്തമാക്കാവുന്നതാണ്.

എന്നാല്‍ ലഭിച്ചത് 5000 രൂപയ്ക്ക് മുകളിലാണ് ലോട്ടറിയിലൂടെ സമ്മാനം ലഭിക്കുന്നതെങ്കിൽ ലോട്ടറി വകുപ്പിന്റെ ഓഫീസിലോ അം​ഗീകൃത ബാങ്കിലോ നേരിട്ടെത്തി സമ്മാനാർഹമായ ടിക്കറ്റ് സമര്‍പ്പിക്കണം. പണം കെെപ്പറ്റാനായി സമ്മാനാര്‍ഹമായ ടിക്കറ്റിനൊപ്പം സമ്മാനാർഹനായ വ്യക്തിയുടെ തിരിച്ചറില്‍ രേഖയും ഹാജരാക്കണം. ലോട്ടറിയിലൂടെ സമ്മാനം ലഭിച്ച പണം കെെപ്പറ്റാനായി സർക്കാർ ഫലം പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ടിക്കറ്റ് സമർപ്പിക്കണം. 30 ദിവസത്തിനകം ടിക്കറ്റ് ഹാജരാക്കാന്‍ സാധിച്ചില്ലെങ്കില്‍ കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കുന്ന കത്തും തെളിവുകളും ലോട്ടറി വകുപ്പ് ഡയറക്ടർക്ക് സമര്‍പ്പിക്കേണ്ടതുണ്ട്.

ALSO READ: Kerala Gold Price Today: സ്വർണം വാങ്ങി സൂക്ഷിച്ചോളൂ; 2025-ൽ വില കുതിക്കുമെന്ന് പ്രവചനം

അക്ഷയ ഭാഗ്യക്കുറിക്ക് പുറമെ ആഴ്ചയിലെ എല്ലാ ദിവസങ്ങളിലും സംസ്ഥാനത്ത് ലോട്ടറി നറുക്കെടുപ്പ് നടക്കുന്നുണ്ട്. ഫിഫ്റ്റി-ഫിഫ്റ്റി, കാരുണ്യ, വിന്‍ വിന്‍, സ്ത്രീശക്തി, കാരുണ്യ പ്ലസ്, നിര്‍മല്‍ എന്നിങ്ങനെയാണ് സർക്കാർ പുറത്തിറക്കുന്ന മറ്റ് ലോട്ടറികൾ. ഇവ കൂടാതെ ഓണം, ക്രിസ്മസ്-ന്യൂ ഇയര്‍, വിഷു, സമ്മര്‍, മണ്‍സൂണ്‍ എന്നിങ്ങനെ ബമ്പര്‍ ലോട്ടറികളും ഉത്സവവേളകളിൽ പുറത്തിറക്കുന്നുണ്ട്. സംസ്ഥാനത്ത് ഇപ്പോൾ ക്രിസ്മസ്- ന്യൂ ഇയർ ബമ്പറിന്റെ വിൽപ്പനയാണ് പുരോ​ഗമിക്കുന്നത്.

സമ്മാനര്‍ഹമായ ടിക്കറ്റ് വിവരങ്ങള്‍

ഒന്നാം സമ്മാനം: 70 ലക്ഷം രൂപ (ഇടുക്കി)

AH728864

സമാശ്വാസ സമ്മാനം: 8000 രൂപ
AA 173765
AB 173765
AC 173765
AD 173765
AF 173765
AG 173765
AH 173765
AJ 173765
AK 173765
AL 173765
AM 173765

രണ്ടാം സമ്മാനം: 5 ലക്ഷം രൂപ (നെയ്യാറ്റിൻകര)

AG 878829

മൂന്നാം സമ്മാനം: 1 ലക്ഷം രൂപ

AA 190746
AB 322826
AC 897137
AD 806812
AE 747514
AF 774720
AG 255842
AH 895211
AJ 377318
AK 530299
AL 905442
AM 769328

നാലാം സമ്മാനം: 5,000 രൂപ

0883 1958 1988 2066 3197 4316 4339 4963 6559 6599 7670 7688 7701 7890 8490 8675 9120 9900

അഞ്ചാം സമ്മാനം: 2,000 രൂപ

0785 0840 2869 3313 3410 3432 8296

ആറാം സമ്മാനം: 1000 രൂപ

0069 0830 1192 1490 1614 2219 2682 3253 3635 4070 4101 4719 4815 5251 5386 5534 5610 5729 6245 6325 6504 7293 7646 7875 8333 8352

ഏഴാം സമ്മാനം: 500 രൂപ

0113  0162  0459  0727  0944  1193  1439  1465  1845  1867  2301  2339  2469  2483  2525  2574  2782  3167  3722  3735  3808  3887  4109  4490  4624  4653  4695  4899  4951  5017  5136  5245  5280  5481  5554  5664  5728  5831  6003  6061  6074  6362  6848  6985  7019  7027  7059  7074  7104  7216  7298  7451  7722  7943  8055  8250  8434  8481  8514  8979  9046  9068  9223  9262  9450  9503  9583  9697  9712  9799  9896  9994

എട്ടാം സമ്മാനം: 100 രൂപ

3090  7077  4505  2327  0416  5010  0393  5708  7882  7921  5092  9432  9077  7262  4476  9043  7061  3556  2466  5107  2483  5726  5101  1480  8655  1806  5947  8563  9579  8932  1942  0934  0687  5574  2068  0768

Updating…

(Disclaimer: വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിട്ടുള്ള ലേഖനമാണിത്. TV9 ഒരിക്കലും ലോട്ടറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ ഒരിക്കലും അവരുടെ വിധിയെ മാറ്റാൻ ലോട്ടറിയെ ആശ്രയിക്കരുത്)