Actress Attack Case: ‘ഉപദ്രവിക്കരുത്, എത്രകാശും തരാമെന്ന് അതിജീവിത പറഞ്ഞു; ദിലീപിന്‍റേത് കുടുംബം തകര്‍ത്തതിന്റെ വൈരാഗ്യം’; പള്‍സര്‍ സുനി

Actress Attack Case:നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയതിന് പിന്നിൽ ദിലീപിന്റെ കുടുംബം തകർത്തതിന്റെ വൈരാഗ്യമെന്ന് കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തൽ.

Actress Attack Case: ഉപദ്രവിക്കരുത്, എത്രകാശും തരാമെന്ന് അതിജീവിത പറഞ്ഞു; ദിലീപിന്‍റേത് കുടുംബം തകര്‍ത്തതിന്റെ വൈരാഗ്യം; പള്‍സര്‍ സുനി

ദിലീപ്, പള്‍സര്‍ സുനി

Published: 

03 Apr 2025 10:06 AM

കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ കൂടുതൽ വിവരങ്ങൾ‌ പുറത്ത്. നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയതിന് പിന്നിൽ ദിലീപിന്റെ കുടുംബം തകർത്തതിന്റെ വൈരാഗ്യമെന്ന് കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തൽ. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു പൾസർ സുനിയുടെ വെളിപ്പെടുത്തൽ. അതിജീവിതയെ ഇതിലൂടെ ഭീഷണിപ്പെടുത്തി പൂട്ടുകയായിരുന്നു ലക്ഷ്യമെന്നും സുനി പറയുന്നു.

‌ഈ സമയം ദിലീപിന്റെ നീരിക്ഷണത്തിലായിരുന്നു താനെന്നും എന്താണ് സംഭവിക്കാന്‍ പോകുന്നതെന്നതിനെക്കുറിച്ച് അതിജീവിതയ്ക്ക് അറിയാമായിരുന്നുവെന്നും സുനി പറയുന്നു. ‘ഉപദ്രവിക്കരുത്, വെറുതെ വിടണമെന്നും എത്ര പണം വേണമെങ്കിലും തരാമെന്ന് അതിജീവിത പറഞ്ഞതായുമ പള്‍സര്‍ സുനി റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

Also Read:ക്വട്ടേഷന്‍ നല്‍കിയത് ദിലീപ് തന്നെ; 1.5 കോടി വാഗ്ദാനം ചെയ്തു, ഇനിയും 80 ലക്ഷം കിട്ടാനുണ്ട്: പള്‍സര്‍ സുനി

അതേസമയം നടിയെ ബലാത്സംഗം ചെയ്യാന്‍ ദിലീപ് ഒന്നരക്കോടിയുടെ ക്വട്ടേഷനാണ് നൽകിയതെങ്കിലും ഇനിയും 80 ലക്ഷം രൂപ കിട്ടാനുണ്ടെന്ന് പള്‍സര്‍ സുനി പറഞ്ഞു. ദിലീപ് പലപ്പോഴായി പണം നല്‍കിയെന്നും പള്‍സര്‍ സുനി പറയുന്നു. ആവശ്യം വരുമ്പോള്‍ പലപ്പോഴായി ദിലീപില്‍ നിന്ന് പണം വാങ്ങിയിരുന്നതായും പള്‍സര്‍ സുനി പറഞ്ഞു.

Related Stories
Kerala Weather Update: സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; ജാഗ്രത നിർദേശം
Wild Elephant Attack: കേരളത്തിൽ വീണ്ടും കാട്ടാന ആക്രമണം; അതിരപ്പിള്ളിയില്‍ യുവാവിനെ കുത്തിക്കൊന്നു
Vishu 2025: കണി കാണും നേരമായി; ഓർമകളെ തൊട്ടുണത്തുന്ന മറ്റൊരു വിഷു കൂടി
Subsidy Scheme for Farmers: റബ്ബർ, ഏലം, കാപ്പി കർഷകർക്ക് സന്തോഷ വാർത്ത; പുതിയ ധനസഹായം ഈ വർഷം മുതൽ, നേട്ടം ഈ ജില്ലകളിലെ കർഷർക്ക് മാത്രം
Suresh Gopi : കുരുത്തോലയുമായി പ്രദിക്ഷണത്തിൻ്റെ മുൻനിരയിൽ സുരേഷ് ഗോപി; തൃശൂർ സേക്രട്ട് ഹാർട്ട് ചർച്ചിൽ ഓശാനയ്ക്ക് പങ്കെടുത്ത് കേന്ദ്രമന്ത്രി
Vishu 2025: കൃഷ്ണനായും കൈനീട്ടം കൊടുത്തും റൊണാൾഡോ, കൂടെ സഞ്ജുവും; വൈറലായി എഐ വിഡിയോ
പല്ലി ശല്ല്യമുണ്ടോ? ഈ പൊടിക്കൈകൾ പ്രയോഗിക്കാം
ഗുണങ്ങള്‍ മാത്രമല്ല, പാവയ്ക്കയ്ക്ക് പാര്‍ശ്വഫലങ്ങളും
ഇക്കാര്യങ്ങൾ ആരോടും പറയരുത്, ദോഷം നിങ്ങൾക്ക് തന്നെ!
അലുമിനിയം ഫോയിലിൽ ഇവ പാചകം ചെയ്യരുത്