5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Lok Sabha Election Result 2024: സംശയകരമായി എന്ത് കണ്ടാലും വീഡിയോ എടുത്തയക്കണം; നിര്‍ദേശവുമായി കോണ്‍ഗ്രസ്

Lok Sabha Election Result 2024 Today: ക്രമക്കേട് എന്തെങ്കിലും നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാന്‍ കോണ്‍ഗ്രസിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ അറിയിക്കാനും നിര്‍ദേശമുണ്ട്.

Lok Sabha Election Result 2024: സംശയകരമായി എന്ത് കണ്ടാലും വീഡിയോ എടുത്തയക്കണം; നിര്‍ദേശവുമായി കോണ്‍ഗ്രസ്
Mallikarjun Kharge
shiji-mk
SHIJI M K | Published: 04 Jun 2024 08:19 AM

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണലില്‍ അട്ടിമറിയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. അട്ടിമറിയുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ 24 മണിക്കൂറും കോണ്‍ഗ്രസ് നിരീക്ഷണമേര്‍പ്പെടുത്തിയിട്ടുമ്ട്.

ക്രമക്കേട് എന്തെങ്കിലും നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാന്‍ കോണ്‍ഗ്രസിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ അറിയിക്കാനും നിര്‍ദേശമുണ്ട്. ഹെല്‍പ്പ് ലൈന്‍ നമ്പറിലേക്ക് വിളിച്ചറിയിക്കാനും സംശയാസ്പദമായ സാഹചര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അത് വീഡിയോ എടുത്ത് അയച്ച് നല്‍കാനുമാണ് ഖാര്‍ഗെ ആവശ്യപ്പെടുന്നത്.

Latest News