Dr Manmohan Singh : ആരോഗ്യ നില വഷളായി; മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിനെ എയിംസിൽ പ്രവേശിപ്പിച്ചു
Dr Manmohan Singh admitted to AIIMS : മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങിനെ എയിംസില്‍ പ്രവേശിപ്പിച്ചു. ആരോഗ്യ നില ഗുരുതരമാണെന്ന് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹി എയിംസിലെ അത്യാഹിത വിഭാഗത്തില്‍ രാത്രി എട്ട് മണിയോടെയാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങിനെ എയിംസില്‍ പ്രവേശിപ്പിച്ചു. ആരോഗ്യ നില ഗുരുതരമാണെന്ന് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹി എയിംസിലെ അത്യാഹിത വിഭാഗത്തില്‍ രാത്രി എട്ട് മണിയോടെയാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.
updating…