ജൂണിൽ ആകെ 12 ദിവസം ബാങ്ക് അവധി; കേരളത്തിൽ എത്ര? Malayalam news - Malayalam Tv9

Bank holidays june 2024: ജൂണിൽ ആകെ 12 ദിവസം ബാങ്ക് അവധി; കേരളത്തിൽ എത്ര?

Updated On: 

31 May 2024 13:20 PM

Bank holidays june 2024: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന ഹോളിഡേ കലണ്ടർ അനുസരിച്ചാണ് ബാങ്ക് അവധി പട്ടികപ്പെടുത്തിയിരിക്കുന്നത്.

1 / 7ജൂൺ മാസത്തിൽ രാജ്യത്ത് മൊത്തം 12 ദിവസമാണ് ബാങ്കുകൾക്ക് അവധി ഉണ്ടായിരിക്കുക. പ്രാദേശിക, ദേശീയ അവധികൾ ഉൾപ്പെടെയാണ് 12 അവധി. സംസ്ഥാനാടിസ്ഥാനത്തിൽ ബാങ്കുകളുടെ അവധി ദിനങ്ങളിൽ വ്യത്യാസമുണ്ടാകും.

ജൂൺ മാസത്തിൽ രാജ്യത്ത് മൊത്തം 12 ദിവസമാണ് ബാങ്കുകൾക്ക് അവധി ഉണ്ടായിരിക്കുക. പ്രാദേശിക, ദേശീയ അവധികൾ ഉൾപ്പെടെയാണ് 12 അവധി. സംസ്ഥാനാടിസ്ഥാനത്തിൽ ബാങ്കുകളുടെ അവധി ദിനങ്ങളിൽ വ്യത്യാസമുണ്ടാകും.

2 / 7

കേരളത്തിൽ ബക്രീദ്, ഞായറാഴ്ചകൾ, രണ്ടാം ശനിയാഴ്ചയും നാലാം ശനിയാഴ്ചയും അടക്കം എട്ടു ദിവസം മാത്രമാണ് ബാങ്കിന് അവധിയുണ്ടാകുകയുള്ളൂ. ജൂൺ മാസത്തിൽ അഞ്ച് ഞായറാഴ്ചകളാണുള്ളത്.

3 / 7

അവധി സമയത്തും ഓൺലൈൻ ഇടപാടുകൾ നടത്താൻ സാധിക്കുമെന്നത് ഉപഭോക്താക്കൾക്ക് ആശ്വാസമാണ്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന ഹോളിഡേ കലണ്ടർ അനുസരിച്ചാണ് ജൂൺ മാസത്തിൽ മൊത്തം 12 അവധികൾ വരുന്നത്.

4 / 7

അടിയന്തര ഇടപാടുകൾക്ക് ബാങ്കുകളുടെ വെബ്‌സൈറ്റുകളോ മൊബൈൽ ആപ്പുകളോ എടിഎമ്മുകളോ ഉപയോഗിക്കാം.

5 / 7

ജൂൺ 1- ലോക്‌സഭ തെരഞ്ഞെടുപ്പ് ( സിംലയിൽ മാത്രം അവധി), ജൂൺ 2- ഞായറാഴ്ച പോതു അവധി.

6 / 7

ജൂൺ എട്ട്- രണ്ടാമം ശനി, ജൂൺ 9- ഞായറാഴ്ച, ജൂൺ 10- ഗുരു അർജുൻ ദേവ് രക്തസാക്ഷിത്വ ദിനം ( പഞ്ചാബിൽ അവധി), ജൂൺ 15- മിസോറാമിലും (വൈഎംഎ ദിനം) ഒഡീഷയിലും ( രാജ സംക്രാന്തി) അവധി, ജൂൺ 16- ഞായറാഴ്ച, ജൂൺ 17- ബക്രീദ് ( മിസോറാം, സിക്കിം, അരുണാചൽ പ്രദേശ് ഒഴികെ എല്ലാ സംസ്ഥാനങ്ങളിലും അവധി)

7 / 7

ജൂൺ 18- ബക്രീദ് ( ജമ്മുവിലും ശ്രീനഗറിലും മാത്രം അവധി), ജൂൺ 22- നാലാമത്തെ ശനിയാഴ്ച, ജൂൺ 23- ഞായറാഴ്ച, ജൂൺ 30- ഞായറാഴ്ച എന്നിങ്ങനെയാണ് അവധി ക്രമീകരിച്ചിരിക്കുന്നത്.

Related Stories
Woman Jumps From Hospital Building: മകന്‍ മരിച്ചതറിഞ്ഞ് അമ്മ ആശുപത്രി കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടി; പരിക്ക്‌
Christian Church Attacked: രൂപക്കൂട് തകർത്തു, ഡൽഹിയിൽ ക്രിസ്ത്യൻ പള്ളിക്ക് നേരെ ആക്രമണം
Narendra Modi: ‘സമാധാനത്തെപ്പറ്റി പറയുമ്പോൾ ലോകം ഇന്ത്യയെ കേൾക്കും’; ഇന്ത്യ ബുദ്ധൻ്റെയും ഗാന്ധിജിയുടെയും നാടെന്ന് പ്രധാനമന്ത്രി
Narendra Modi: ‘ഇന്ത്യയില്ലാതെ എഐ വികസനം അപൂർണം’; ലെക്സ് ഫ്രിഡ്മാൻ പോഡ്‌കാസ്റ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി
Ghaziabad Murder Case: മകള്‍ അന്യജാതിക്കാരനെ വിവാഹം ചെയ്തു; ഭാര്യയെ കൊന്ന് വയലില്‍ തള്ളി ഭര്‍ത്താവ്‌
Bhopal Infant Assualt: മന്ത്രവാദം, കൈക്കുഞ്ഞിനെ തീയുടെ മുകളിൽ തലകീഴായി കെട്ടിത്തൂക്കി; കാഴ്ച്ച നഷ്ടമായി
13 മുതൽ 20 വരെ; ഐപിഎലിലെ ഏറ്റവും പ്രായം കുറഞ്ഞ താരങ്ങൾ
ഹൃദയത്തെ കാക്കാൻ കോളിഫ്ലവർ കഴിക്കാം
പിങ്ക് നിറത്തിലുള്ള സാധനങ്ങള്‍ക്ക് വിലകൂടാന്‍ കാരണമെന്ത്?
ചില്ലാവാൻ ഒരു ​ഗ്ലാസ് കരിമ്പിൻ ജ്യൂസ്! ​ഗുണങ്ങൾ ഏറെ